HomeTagsJayasurya

jayasurya

കുഞ്ചാക്കോയും ജയസൂര്യയും വീണ്ടും ഒന്നിക്കുന്നു;‘എന്താടാ… സജി’യിലൂടെ

ജയസൂര്യയും കുഞ്ചാക്കോ ബോബനും വീണ്ടും ഒന്നിക്കുന്ന 'എന്താടാ സജി' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ജയസൂര്യയാണ് ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.നായിക നിവേദ തോമസാണ്. നവാഗതനായ ഗോഡ്ഫി സേവ്യര്‍ ബാബുവാണ്...

ഈശോ ഒടിടിയില്‍ എത്തി

ജയസൂര്യയെ നായകനാക്കി നാദിര്‍ഷാ സംവിധാനം ചെയ്ത ചിത്രം ഈശോ, ഒടിടി പ്ലാറ്റ്‌ഫോമായ സോണിലിവില്‍ റിലീസ് ചെയ്തു. ചിത്രം നാളെ എത്തുമെന്നായിരുന്നു അറിയിച്ചിരുന്നതെങ്കിലും ഇന്ന് തന്നെ അഞ്ച് ഭാഷകളിലായി റിലീസ് ചെയ്യുകയായിരുന്നു.ഒരു ജയസൂര്യ ചിത്രത്തിന്...

ഈശോ ഒക്ടോബര്‍ അഞ്ചിന്

ജയസൂര്യ നായകനാകുന്ന നാദിര്‍ഷ ചിത്രം 'ഈശോ' ഒക്ടോബര്‍ 5 ന് വിജയദശമി ദിനത്തില്‍ സോണി ലിവ് പ്ലാറ്റ്‌ഫോമിലൂടെ ഒടിടി റിലീസിനെത്തുന്നു. മലയാളം, തെലുങ്ക്, ഹിന്ദി, കന്നട, തമിഴ് ഭാഷകളിലാണ് റിലീസ.''വിജയദശമി ദിനത്തില്‍ ഒക്ടോബര്‍...
- Advertisement -spot_img

A Must Try Recipe