HomeTagsKerala

kerala

കെഎസ്ആർടിസിയുടെ ഡ്രൈവിങ് സ്‌കൂളുകൾ വരുന്നു:പരിശീലന കേന്ദ്രത്തിൽ വച്ച് തന്നെ ലൈസൻസ് ടെസ്‌റ്റും

സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഡ്രൈവിങ് പരിശീലനവും ലൈസൻസിനുള്ള ടെസ്‌റ്റും കുറഞ്ഞ ചെലവിൽ നടത്തുന്ന തരത്തിൽ സ്‌കൂളുകൾ തുടങ്ങാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലങ്ങളിൽ ആധുനിക സൗകര്യങ്ങളുള്ള ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങും....

തമിഴ്നാട് ടൂറിസത്തെ സ്വാധീനിച്ച് മഞ്ഞുമ്മൽ ബോയ്സ്:കൊടൈക്കനാലിലേക്ക് വിനോദസഞ്ചരികളുടെ ഒഴുക്ക് 

തമിഴ്നാടിന്റെ വിനോദ സഞ്ചാര ഭൂപടത്തിലും ഇടം പിടിച്ച് മലയാള സിനിമ  മഞ്ഞുമ്മൽ ബോയ്സ്. മഞ്ഞുമ്മൽ ബോയ്സ് കണ്ട്, കൊടൈക്കനാലും ഗുണാ കേവ്സും കാണാൻ എത്തുന്നവരുടെ തിരക്കാണ് തമിഴ്നാട്ടിൽ ഇപ്പോൾ. ഒരാഴ്ച കൊണ്ട് 40,000...

കേരളത്തിന് ഒറ്റത്തവണ രക്ഷാപ്പാക്കേജ് അനുവദിക്കാൻ കേന്ദ്രത്തോട് സുപ്രിം കോടതി

സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ കേരളത്തിന് ഒറ്റത്തവണ രക്ഷാപ്പാക്കേജ് അനുവദിക്കുന്നത് ഉടൻ പരിഗണിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ച് സുപ്രിം കോടതി. കേരളത്തിന് പ്രത്യേക പരിഗണന നൽകിയാൽ മറ്റ് സംസ്ഥാനങ്ങളും ഈ ആവശ്യമുന്നയിക്കുമെന്ന് കേന്ദ്രം പറഞ്ഞപ്പോൾ...

ഭാരത് അരിക്ക് ബദലായി സംസ്ഥാനത്തിന്റെ ശബരി കെ റൈസ്:ജയക്ക് 29 രൂപ, കുറുവയ്ക്കും, മട്ടയ്ക്കും 30

കേന്ദ്രത്തിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സർക്കാർ ഇറക്കുന്ന ശബരി കെ റൈസിന്റെ വിൽപ്പന ഇന്ന് മുതൽ. നിലവിൽ സപ്ലൈകോ വഴി സബ്സിഡിയായി നൽകുന്ന 10 കിലോ അരിയിൽ അഞ്ച് കിലോയാണ് പ്രത്യേക...

8,700 കോടി പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

അനുവദിച്ച 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളി ദിവസങ്ങൾക്കകമാണ് ഈ നടപടി. സുപ്രീംകോടതി...

കേരളത്തിന് 19,370 കോടി കടമെടുക്കാനാകില്ല:ആവശ്യം തള്ളി കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 19,370 കോടി കടമെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ന്യൂഡൽഹിയിൽ നടത്തിയ യോഗത്തിലാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി...

8 വർഷം കൊണ്ട് കേരള സർക്കാർ ആകെ സൃഷ്ടിച്ചത് 5,839 തൊഴിലുകൾ

കഴിഞ്ഞ 8 വർഷം കൊണ്ട് കേരള സർക്കാർ സൃഷ്ടിച്ചത് ആകെ 5,839 തൊഴിലുകൾ. 2016 മുതൽ 2024 വരെയുള്ള കാലഘട്ടത്തിൽ 5 കോടി രൂപ വിറ്റുവരവുള്ള കമ്പനികളിൽ 1520.69 കോടി രൂപയുടെ നിക്ഷേപം...

കേരളത്തിന്റെ ആദ്യ AI ടീച്ചർ:സ്കൂളിൽ പഠിപ്പിക്കാൻ ഐറിസ് 

തങ്ങളുടെ ആദ്യ ജനറേറ്റീവ് AI ടീച്ചറായ ഐറിസിനെ അവതരിപ്പിച്ച് കേരളം. മേക്കർലാബ്‌സ് എഡ്യൂടെക് പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ചാണ് ഐറിസ് വികസിപ്പിച്ചത്. തിരുവനന്തപുരത്തെ കടുവായിലുള്ള കെടിസിടി ഹയർസെക്കൻഡറി സ്കൂളിൽ അനാച്ഛാദനം ചെയ്ത ഐറിസ്, വിദ്യാർത്ഥികൾക്ക്...

കേരളത്തിന് ആശ്വാസം, കേന്ദ്രത്തിന് തിരിച്ചടി:13,608 കോടി രൂപ കൂടി കടമെടുക്കാമെന്ന് സുപ്രീം കോടതി 

കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ ഉത്തരവിടുമെന്ന് സുപ്രീം കോടതി. ശമ്പളം, ക്ഷേമപെൻഷൻ തുടങ്ങിയവയുടെ വിതരണത്തിന് പണമില്ലാതെയും ട്രഷറിക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ കേരളത്തിന് ആശ്വാസമാകുന്നതാണ് കോടതിയുടെ ഉത്തരവ്. മൊത്തം 26,000...

പിടിതരാതെ പൊന്ന്:പുത്തൻ റെക്കോർഡിട്ട് സ്വർണ്ണ വില 

ആഭരണങ്ങൾ വാങ്ങാൻ ഉദ്ദേശിക്കുന്നവരെ വലച്ച് റെക്കോഡുകൾ ഭേദിച്ച് സ്വർണവില മുന്നേറുന്നു. സംസ്ഥാനത്ത് ഇന്നലെ രേഖപ്പെടുത്തിയ റെക്കോഡ് സ്വർണവില ഇന്ന് വീണ്ടും ഉയർന്നു. ഗ്രാമിന് 25 രൂപ വർധിച്ച് വില 5,970 രൂപയായി. പവന്...
- Advertisement -spot_img

A Must Try Recipe