HomeTagsKerala debt

kerala debt

കേരളത്തിന് 19,370 കോടി കടമെടുക്കാനാകില്ല:ആവശ്യം തള്ളി കേന്ദ്രം

സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനായി 19,370 കോടി കടമെടുക്കണമെന്ന കേരളത്തിന്റെ ആവശ്യം തള്ളി കേന്ദ്രം. ചീഫ് സെക്രട്ടറി വി.വേണുവിന്റെ നേതൃത്വത്തിലുള്ള സംസ്ഥാനത്ത് നിന്നുള്ള ഉദ്യോഗസ്ഥരുടെ സംഘം ന്യൂഡൽഹിയിൽ നടത്തിയ യോഗത്തിലാണ് കേന്ദ്ര ധനകാര്യ സെക്രട്ടറി...

കേരളത്തിന് ആശ്വാസം, കേന്ദ്രത്തിന് തിരിച്ചടി:13,608 കോടി രൂപ കൂടി കടമെടുക്കാമെന്ന് സുപ്രീം കോടതി 

കേരളത്തിന് 13,608 കോടി രൂപ കടമെടുക്കാൻ ഉത്തരവിടുമെന്ന് സുപ്രീം കോടതി. ശമ്പളം, ക്ഷേമപെൻഷൻ തുടങ്ങിയവയുടെ വിതരണത്തിന് പണമില്ലാതെയും ട്രഷറിക്ക് നിയന്ത്രണമേർപ്പെടുത്തേണ്ടി വരികയും ചെയ്ത സാഹചര്യത്തിൽ കേരളത്തിന് ആശ്വാസമാകുന്നതാണ് കോടതിയുടെ ഉത്തരവ്. മൊത്തം 26,000...

നികുതി വിഹിതമായി കേരളത്തിന് 2,736 കോടി:ഉത്തർപ്രദേശിന് 25,495 കോടി 

നികുതി സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതമായി ഫെബ്രുവരിയിൽ മൊത്തം 1.42 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം. മൂന്ന് ഗഡുക്കളായാണ് വിഹിതം ലഭിക്കുക. 2,736 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ...

വായ്‌പാ പരിധിയിൽ അവശേഷിക്കുന്ന 1,130 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

വായ്‌പാപരിധിയിൽ ബാക്കിയുള്ള 1,130 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങി കേരള സർക്കാർ. കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനം ഈ തുക സമാഹരിക്കുക. ജനുവരി 30ന് ഇതിന്റെ ലേലം നടക്കും. ഇതോടെ, 2023-24 കാലയളവിൽ കേരളത്തിന്...
- Advertisement -spot_img

A Must Try Recipe