HomeTagsKerala government

Kerala government

ഒരു കുടുംബം ഒരു സംരംഭം പദ്ധതിയുമായി കേരള സർക്കാർ

2022-23 സംരംഭക വർഷമായി ആചരിക്കുന്നതിന്റെ ഭാഗമായി ഒരു കുടുംബത്തിൽ നിന്നും ഒരു സംരംഭം എങ്കിലും ആരംഭിക്കുകയെന്ന ലക്ഷ്യത്തോടെ 'ഒരു കുടുംബം ഒരു സംരംഭം പദ്ധതി' ആവിഷ്‌കരിച്ച്സർക്കാർ. പദ്ധതിയിൽ ബാങ്ക് വായ്പയുടെ പലിശ നിരക്കിൽ 5%...

സംസ്ഥാനത്ത് 6000 ടെക്‌സ്‌റ്റൈല്‍ സംരംഭങ്ങള്‍ തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായികഴിഞ്ഞ ഏപ്രില്‍ ഒന്നു മുതല്‍ സംസ്ഥാനത്തിതുവരെ ടെക്‌സ്റ്റൈല്‍സ് മേഖലയില്‍ 6000 പുതിയ സംരംഭങ്ങള്‍ നിലവില്‍ വന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്.പദ്ധതിയുടെ...

സംസ്ഥാനത്ത് 7500 കൃഷി-ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങള്‍ തുടങ്ങി

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായിസംസ്ഥാനത്തിതുവരെ കൃഷി-ഭക്ഷ്യ സംസ്‌കരണ മേഖലയില്‍ 7500 പുതിയ സംരംഭങ്ങള്‍ നിലവില്‍ വന്നു. വ്യവസായ വകുപ്പ് മന്ത്രി പി. രാജീവാണ് ഇക്കാര്യം അറിയിച്ചത്.പദ്ധതിയുടെ ഭാഗമായി അഞ്ച് മാസത്തിനുള്ളില്‍...

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച്

ഓണം പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു. രണ്ടു മാസത്തെ തുകയായ 3200 രൂപ 50.53 ലക്ഷം പേർക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചതായി സർക്കാർ...
- Advertisement -spot_img

A Must Try Recipe