HomeTagsKerala

kerala

ഐ.ബി.എമ്മിന്റെ രാജ്യത്തെ പ്രധാന ഡെവലപ്മെന്റ് സെന്ററാകാൻ കൊച്ചി

കൊച്ചിയിലെ തങ്ങളുടെ സോഫ്റ്റ്‍വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്മെന്റ് സെന്ററാക്കി മാറ്റാൻ ആഗോള ഐ.ടി വമ്പനായ ഐ.ബി.എം. കഴിഞ്ഞ ദിവസം ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലും വ്യവസായ മന്ത്രി പി....

ചരിത്ര നേട്ടത്തിൽ കൊച്ചിയിലെ ഇക്വിനോക്ട്: യുണിസെഫിന്റെ ക്ലൈമറ്റ് ടെക് ഫണ്ട് നേടുന്ന ആദ്യ ഇന്ത്യൻ സംരംഭം

യൂണിസെഫ് ക്ലൈമറ്റ് ടെക് കൊഹോർട്ട് വെഞ്ച്വർ ഫണ്ട് പ്രോജക്റ്റ് നേടുന്ന ആദ്യ ഇന്ത്യൻ സംരംഭമെന്ന നേട്ടം കൈവരിച്ച് കൊച്ചി ആസ്ഥാനമായുള്ള കമ്മ്യൂണിറ്റി സോഴ്‌സ് മോഡലിംഗ് സൊല്യൂഷൻ പ്രൊവൈഡറായ ഇക്വിനോക്ട്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പരിണിതഫലങ്ങൾ...

യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും കൊച്ചി മെട്രോയുടെ നഷ്ടം 335.34 കോടി

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) 12ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 339.55...

‘കെ.എസ്.എഫ്.ഇ പവര്‍’ എത്തി:ഇനി ആപ്പ് വഴി ചിട്ടിയില്‍ ചേരാം, മാസത്തവണ അടയ്ക്കാം

കെ.എസ്.എഫ്.ഇ. ഇടപാടുകള്‍ ഇനി എളുപ്പം. ചിട്ടി ഉൾപ്പെടെയുള്ള ഇടപാടുകൾക്കായി 'കെ.എസ്.എഫ്.ഇ പവര്‍' എന്ന മൊബൈൽ ആപ്പ് അവതരിപ്പിച്ചു. ഇ-ഗവേൺസ് പദ്ധതിയുടെ ഭാഗമായി കൂടുതൽ സേവനങ്ങൾ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായാണിത്. ധനമന്ത്രി കെ.എൻ.ബാലഗോപാൽ ആണ്...

പി.എം കിസാന്‍ സമ്മാന്‍ നിധി:സംസ്ഥാനത്ത് 30,000 ത്തിലധികം അനർഹർ

ചെറുകിട കര്‍ഷകര്‍ക്ക് വരുമാന സഹായമായി കേന്ദ്ര സര്‍ക്കാര്‍ ആവിഷ്‌കരിച്ച പ്രധാനമന്ത്രി കിസാന്‍ സമ്മാന്‍ നിധി (പി.എം കിസാന്‍ യോജന) പദ്ധതിയില്‍ കേരളത്തില്‍ നിന്ന് അര്‍ഹതയില്ലാതെ ആനുകൂല്യം കൈപ്പറ്റിയത് 30,416 പേര്‍. ആദായനികുതി അടയ്ക്കുന്നവരും...

നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്ക് ഇനി ബസ് യാത്ര സൗജന്യം:ഉത്തരവിറക്കി ഗതാഗതവകുപ്പ്

സംസ്ഥാനത്തെ നിര്‍ധന കുടുംബങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് കെ.എസ്.ആര്‍.ടി.സിയിലും സ്വകാര്യ ബസുകളിലും ഇനി സൗജന്യമായി യാത്ര ചെയ്യാം. ഇത് സംബന്ധിച്ച് സംസ്ഥാന ഗതാഗതവകുപ്പ് ഉത്തരവിറക്കി. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്ക് മാത്രമായിരിക്കും യാത്ര സൗജന്യം. നവംബര്‍ ഒന്ന് മുതല്‍...

മാനവീയം വീഥി ഉണരുന്നു: കേരളത്തിലെ ആദ്യ നൈറ്റ് ലൈഫ് പദ്ധതി തിരുവനന്തപുരത്ത്

കേരളത്തിന്റെ ആദ്യ നൈറ്റ് ലൈഫ് കേന്ദ്രമായി മാറാൻ മാനവീയം വീഥി. സംസ്ഥാനത്ത് നൈറ്റ് ലൈഫ് ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിനുളള ശ്രമങ്ങളുടെ ഭാഗമാണിത്. ഭക്ഷണവും കലാപരിപാടികളും ഉള്‍പ്പെടെ രാത്രി ജീവിതം ആസ്വദിക്കാനുള്ള സൗകര്യങ്ങള്‍ മാനവീയം വീഥിയില്‍...

പൊതുകടം നിയന്ത്രിക്കുന്നതിൽ സംസ്ഥാന സർക്കാർ പരാജയപ്പെട്ടു:ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട്

വർഷങ്ങളായി വർദ്ധിച്ചുവരുന്ന പൊതുകടം നിയന്ത്രിക്കുന്നതിൽ കേരളം പരാജയപ്പെട്ടെന്ന് സംസ്ഥാന സർക്കാർ സ്ഥാപനമായ ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷന്റെ (ഗിഫ്റ്റ്) പഠന റിപ്പോർട്ട്. മോശം സാമ്പത്തിക സ്ഥിതി ഗുരുതരമായ സാമ്പത്തിക പ്രത്യാഘാതങ്ങൾക്ക്...

മികച്ച ടൂറിസം ഗ്രാമത്തിനുള്ള പുരസ്‌കാരം:സ്വർണ്ണ തിളക്കത്തിൽ ‘കാന്തല്ലൂർ’

മികച്ച ടൂറിസം ഗ്രാമത്തിനുള്ള സുവർണ പുരസ്‌കാരം ഇടുക്കിയുടെ സ്വന്തം കാന്തല്ലൂരിന്. രാജ്യത്തെ 767 ഗ്രാമങ്ങളില്‍ നിന്നുമാണ് കാന്തല്ലൂര്‍ തെരഞ്ഞെടുക്കപ്പെട്ടത്. ടൂറിസം മന്ത്രാലയമാണ് അവാർഡ് പ്രഖ്യാപിച്ചത്. ടൂറിസത്തിലൂടെ സാമൂഹിക സാമ്പത്തിക പാരിസ്ഥിതിക മേഖലകളില്‍ നടത്തിയ...

വന്യജീവി സങ്കേതങ്ങൾ സൗജന്യമായി സന്ദർശിക്കാൻ അവസരം

ഒക്ടോബർ 2 മുതൽ 8 വരെ സംസ്ഥാനത്തെ ദേശീയ ഉദ്യാനങ്ങളിലും വന്യജീവി സങ്കേതങ്ങളിലും പ്രവേശന ഫീസ് (entry fee) ഈടാക്കില്ല. വന്യജീവി വാരാഘോഷം 2023 നോടനുബന്ധിച്ചാണ് പ്രവേശന ഫീസ് ഒഴിവാക്കിയത്. എന്നാൽ ഇത്തരം...
- Advertisement -spot_img

A Must Try Recipe