Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ (സിയാല്‍) ഡിജിയാത്ര സംവിധാനം ഔദ്യോഗികമായി ആരംഭിക്കുന്നു. ഈ വർഷം ഫെബ്രുവരി മുതൽ കൊച്ചി വിമാനത്താവളത്തിലെ ആഭ്യന്തര ടെർമിനലിൽ പരീക്ഷണാടിസ്ഥാനത്തിൽ നടക്കുന്ന ഈ സൗകര്യം സിയാൽ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി...
സ്വര്‍ണ വിലയിൽ ഇടിവ്. സമീപകാലത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ഇന്ന് കേരളത്തിലെ സ്വര്‍ണ വില. ആഗോള വിപണിയില്‍ 1848.82 ഡോളറാണ് ട്രോയ് ഔണ്‍സ് സ്വര്‍ണ വില. 1,873 ഡോളറിലായിരുന്ന നിരക്ക് വൈകിട്ട് 0.86%...
സംസ്ഥാന സഹകരണ ബാങ്കുകളുടെ നാഷണൽ ഫെഡറേഷൻ (NAFSCOB) ഏർപ്പെടുത്തിയ ദേശീയ അവാർഡ് ഈ വർഷവും സ്വന്തമാക്കി കേരള ബാങ്ക്. സഹകരണ ബാങ്കിംഗ് മേഖലയിലെ പ്രവർത്തന മികവിന് തുടർച്ചയായ മൂന്നാം വർഷമാണ് (2019-20, 2020-21,...
കേരള ചിക്കൻ പദ്ധതി ആരംഭിച്ചതു മുതൽ 200 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ. 2019 ൽ ആരംഭിച്ച കുടുംബശ്രീയുടെ നേരിട്ടുള്ള വിൽപ്പനയിലൂടെ 1.81 കോടി കിലോ ചിക്കനാണ് വിറ്റത്. പ്രതിദിനം 25,000...
ചരിത്രത്തിലാദ്യമായി കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്. ആദ്യമായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) പ്രവര്‍ത്തന ലാഭം...
ഔദ്യോഗിക വാട്സ്ആപ്പ് ചാനൽ ആരംഭിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 'ചാനല്‍ പിന്തുടരൂ' എന്ന സന്ദേശമാണ് ചാനലില്‍ ആദ്യം പോസ്റ്റ് ചെയ്തത്. https://whatsapp.com/channel/0029Va9FQEn5Ejxx1vCNFL0L എന്ന ലിങ്ക് ഉപയോഗിച്ച് മുഖ്യമന്ത്രിയുടെ വാട്സ് ആപ്പ് ചാനലില്‍ ജോയിൻ...
പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കാൻ തീരുമാനം. കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ കൂടി എത്തുന്നത് കർഷകർക്കും ഇടപാടുകാർക്കും കൂടുതൽ ഗുണകരമാകും. പ്രാഥമിക സഹകരണ സംഘങ്ങളുടെ...
രാജ്യത്ത് വളര്‍ന്നുവരുന്ന 26 സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരവും കൊച്ചിയും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഉത്തേജനം പകരുന്നതാണ് ഡിലോയിറ്റുമായി സഹകരിച്ച് നാസ്‌കോം പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട്. ഗുണനിലവാരമുള്ള മാനവവിഭവശേഷിയും മെച്ചപ്പെട്ട...
സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് കോടി രൂപയ്ക്കു താഴെ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തടസം നിന്നാല്‍ സംരംഭകര്‍ക്ക്...
സംസ്ഥാനത്തിന്റെ മൊത്തം ചെലവിന്റെ ഏറിയ പങ്കും വകയിരുത്തുന്നത് ശമ്പളത്തിനും പെന്‍ഷനും. രാജ്യത്തെ തന്നെ ഏറ്റവും ഉയര്‍ന്ന ചെലവാണിത്. 2024ലെ വിവിധ സംസ്ഥാനങ്ങളുടെ ബജറ്റ് കണക്കുകള്‍ വിലയിരുത്തി ബിസിനസ്‌ലൈനാണ് ഈ വിവരങ്ങള്‍ പുറത്തുവിട്ടത്. 68,282...