HomeTagsKerala

kerala

ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമാവാന്‍ കട്ടപ്പന നഗരസഭയും

സംസ്ഥാനത്തെ നഗരസഭകളില്‍ മാലിന്യ സംസ്‌കരണ പദ്ധതികള്‍ ഏകോപിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനുമായി സംസ്ഥാനസര്‍ക്കാര്‍ ആസൂത്രണം ചെയ്ത കേരള ഖരമാലിന്യ പരിപാലന പദ്ധതിയുടെ ഭാഗമായി കട്ടപ്പന നഗരസഭയില്‍ ആലോചനായോഗം ചേര്‍ന്നു. നഗരസഭ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗം...

ചന്ദ്രയാൻ 3: അഭിമാനത്തോടെ കേരളത്തിലെ പൊതുമേഖലാ സ്ഥാപനങ്ങളും

കേരളത്തിൽ നിന്നുള്ള മൂന്ന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളാണ് വിജയകരമായി വിക്ഷേപിച്ചിക്കുന്ന ചന്ദ്രയാൻ 3 ദൗത്യത്തിൽ പങ്കാളികളായിരിക്കുന്നത്. കെൽട്രോൺ, കെ എം എം എൽ, എസ്.ഐ.എഫ്.എൽ എന്നീ സ്ഥാപനങ്ങളിൽ നിന്ന് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളാണ്...

തൊഴിലുറപ്പിച്ച് കേരളം: ദേശീയ ശരാശരിയേക്കാള്‍ കൂടുതല്‍

തൊഴിലുറപ്പ് പദ്ധതിയില്‍ രാജ്യത്തിനാകെ മാതൃക തീര്‍ത്ത് കേരളം. കേന്ദ്രം 950 ലക്ഷം തൊഴില്‍ ദിനങ്ങള്‍ അംഗീകരിച്ചപ്പോള്‍ കേരളം സൃഷ്ടിച്ചത് 965.67 ലക്ഷം തൊഴില്‍ ദിനങ്ങള്‍. തൊഴില്‍ ദിനങ്ങളുടെ എണ്ണത്തിന്റെ ദേശീയ ശരാശരി 47.84...

ജിഎസ്ടി വരുമാനം: കേരളത്തിന് 26 % വര്‍ധന

ജൂണ്‍ മാസത്തില്‍ ചരക്ക് സേവന നികുതി വരുമാനമായി രാജ്യത്തിന് ലഭിച്ചത് 1.61 ലക്ഷം കോടി രൂപ. ജൂണില്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 12% വര്‍ധനയാണുണ്ടായത്.അതേസമയം, കേരളത്തിന്റെ ജിഎസ്ടി വരുമാനം ജൂണ്‍ മാസത്തില്‍ 26 ശതമാനത്തോളമാണ്...

‘ഡ്രീംവെസ്റ്റര്‍’ അവസാന ഘട്ടത്തിലേക്ക്; ആരാകും ആ വിജയി?

നവസംരംഭകര്‍ക്കും ബിസിനസ് താത്പര്യമുള്ളവര്‍ക്കും ആശയങ്ങള്‍ അവതരിപ്പിക്കാനും അവ ബിസിനസ് സംരംഭങ്ങളാക്കി മാറ്റാനും വ്യവസായ വാണിജ്യ വകുപ്പ് സംഘടിപ്പിക്കുന്ന നൂതന ആശയ മത്സരം, 'ഡ്രീംവെസ്റ്റര്‍' അവസാന ഘട്ടത്തിലേക്ക്. നാല് റൗണ്ടുകളിലായി നടത്തപ്പെട്ട മത്സരത്തിന്റെ ഫൈനല്‍...

എംഎസ്എംഇകള്‍ക്ക് ഇന്‍ഷ്വറന്‍സ് സ്‌കീം: പകുതി പ്രീമിയം സര്‍ക്കാര്‍ അടയ്ക്കും

സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്ക് പ്രത്യേക ഇന്‍ഷ്വറന്‍സ് സ്‌കീമുമായി കേരള സര്‍ക്കാര്‍. വ്യവസായ വകുപ്പ് യമന്ത്രി പി. രാജീവാണ് ഉടന്‍ സ്‌കീം ആരംഭിക്കുമെന്ന് വ്യക്തമാക്കിയത്.ഇന്നലെ ലോക എംഎസ്എംഇ ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത്...

നാല് പുതിയ ലാപ്‌ടോപ് മോഡലുകള്‍ കൂടി അവതരിപ്പിച്ച് കോക്കോണിക്‌സ്

നാല് പുതിയ മോഡലുകള്‍ കൂടി അവതരിപ്പിച്ച് ശക്തമായ രണ്ടാം വരവിനൊരുങ്ങി കേരളത്തിന്റെ സ്വന്തം ലാപ്‌ടോപ് നിര്‍മ്മാണ കമ്പനിയായ കോക്കോണിക്‌സ്. പുതിയ മോഡലുകള്‍ വിപണിയിലിറക്കിക്കൊണ്ടുള്ള കമ്പനിയുടെ റീലോഞ്ച് ജൂലൈ മാസത്തില്‍ നടക്കും. സംസ്ഥാന വ്യവസായവകുപ്പിന്...

പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളില്‍ റെയ്ഡ്

പേളി മാണിയടക്കമുള്ള പത്ത് പ്രമുഖ യൂട്യൂബര്‍മാരുടെ വീടുകളിലും ഓഫീസുകളിലും ആദായനികുതി വകുപ്പ് റെയ്ഡ് നടത്തുന്നു.നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട പരാതിയിലാണ് ആദായനികുതി വകുപ്പിന്റെ റെയ്ഡ് നടക്കുന്നതെന്നാണ് വിവരം.പേളി മാണി, സെബിന്‍, സജു മുഹമ്മദ് അടക്കമുള്ള...

ക്യാന്‍സര്‍ മരുന്നുകള്‍ കേരളത്തില്‍ നിര്‍മിക്കും: ഓങ്കോളജി ഫാര്‍മ പാര്‍ക്കിന് തറക്കല്ലിട്ടു

ക്യാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഓങ്കോളജി ഫാര്‍മ പാര്‍ക്കിന് തറക്കല്ലിട്ടു. 231 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന ബൃഹത്ത് പദ്ധതി, 3 വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ....

ഗോഡുഗോ കേരളത്തിലും

ടാക്‌സി ബുക്കിംഗ് ആപ്പ് ഗോഡുഗോ ലോക വനിതാദിനത്തില്‍ കേരളത്തിലുമെത്തുന്നു. മാര്‍ച്ച് എട്ടിന് രാവിലെ 11 ന് എറണാകുളം മാരിയറ്റ് ഹോട്ടലില്‍ നടക്കുന്ന ചടങ്ങില്‍ കൊച്ചിന്‍ പോര്‍ട് ട്രസ്റ്റ് ചെയര്‍പേഴ്സണ്‍ ഡോ. എം.ബീന ഐഎഎസ്,...
- Advertisement -spot_img

A Must Try Recipe