HomeTagsKerala

kerala

ആത്മാര്‍ഥതയില്‍ കട്ടപ്പനക്കാരന്‍ ഒന്നാമത്; കമ്പനി സമ്മാനമായി നല്‍കിയത് ബെന്‍സ് കാര്‍

ആത്മാര്‍ഥതയില്‍ കട്ടപ്പനക്കാരെ തോല്‍പ്പിക്കാന്‍ ആരുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ് കട്ടപ്പന സ്വദേശിയായ ക്ലിന്റ് ആന്റണി. കമ്പനിയുടെ തുടക്കം മുതല്‍ വളര്‍ച്ചയിലും വിജയത്തിലും പ്രധാന പങ്കുവഹിച്ച ജീവനക്കാരനായ ക്ലിന്റ് ആന്റണിക്ക് മെഴ്‌സിഡസ് ബെന്‍സ് സമ്മാനിച്ചിരിക്കുകയാണ് കൊരട്ടി ഇന്‍ഫോപാര്‍ക്ക്...

മണല്‍ കൊണ്ട് നിങ്ങളെയും വരയ്ക്കും ഈ ചെറുപ്പക്കാരന്‍

മണല്‍ കൊണ്ട് നിങ്ങളെയും വരയ്ക്കും ഈ ചെറുപ്പക്കാരന്‍

കൊച്ചിയില്‍ വനിതാ സംരംഭകര്‍ക്കായി സ്റ്റാര്‍ട്ടപ്പ് ഇന്ത്യയുടെ ശില്‍പശാല

സ്റ്റാര്‍ട്ടപ്പ് ഇന്ത്യയും കേരള സ്റ്റാര്‍ട്ടപ്പ് മിഷനും സംയുക്തമായി സംഘടിപ്പിക്കുന്ന വുമെന്‍ ഫോര്‍ സ്റ്റാര്‍ട്ടപ്പ്‌സ് ശില്‍പശാല ഇന്നും നാളെയും കൊച്ചിയില്‍ നടക്കും. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടപ്പ് കോംപ്ലക്‌സില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സംരംഭകരും വിദഗ്ധരുമടക്കം പങ്കെടുക്കും....

പുതുവത്സര തലേന്ന് റെക്കോര്‍ഡ് മദ്യവില്‍പന

പുതുവത്സര തലേന്ന് സംസ്ഥാനത്ത് നടന്നത് റെക്കോര്‍ഡ് മദ്യവില്‍പ്പന. 31ാം തീയതി മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തില്‍ വിറ്റത്്. ഏറ്റവും കൂടുതല്‍ വിറ്റഴിച്ചത് റമ്മാണ്.സംസ്ഥാനത്തെ എല്ലാ ഔട്ട്‌ലെറ്റുകളിലും പത്ത് ലക്ഷം രൂപയ്ക്ക്...

കേരളത്തിനുള്ള ജിഎസ്ടി കുടിശ്ശിക വൈകുന്നത് രേഖകള്‍ കൈമാറാത്തതിനാല്‍: മന്ത്രി

കേരളത്തിനുള്ള ജിഎസ്ടി കുടിശ്ശിക വൈകുന്നത് രേഖകള്‍ കൈമാറാത്തതിനാലെന്ന് വ്യക്തമാക്കി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍. രേഖകള്‍ കൈമാറിയാല്‍ കേരളത്തിനുള്ള ജി.എസ്.ടി കുടിശിക നല്‍കുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.സംസ്ഥാനങ്ങള്‍ക്കുള്ള മുഴുവന്‍ ജിഎസ്ടി കുടിശ്ശികയും നല്‍കി...

പാലിനൊപ്പം കാലിത്തീറ്റയ്ക്കും വില വര്‍ധിച്ചു: ദുരിതമൊഴിയാതെ ക്ഷീര കര്‍ഷകര്‍

സര്‍ക്കാര്‍ പാല്‍ വില വര്‍ധിപ്പിച്ചപ്പോള്‍ പ്രതീക്ഷ തിരികെ പിടിച്ച ക്ഷീരകര്‍ഷകര്‍ വീണ്ടും ദുരിതത്തില്‍.സംസ്ഥാനത്ത് കാലിത്തീറ്റയുടെ വില കുത്തനെ വര്‍ധിച്ചതോടെയാണ് കര്‍ഷകരുടെ പ്രതീക്ഷയ്ക്ക് വീണ്ടും മങ്ങലേറ്റത്.150 മുതല്‍ 250 രുപവരെയാണ് 50 കിലോയുടെ ഓരോ...

സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭങ്ങളുടെ ഡാറ്റ വിരല്‍തുമ്പില്‍

കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്ന ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി. 2022 മാര്‍ച്ച് 31നോ അതിനു മുന്‍പോ പ്രവര്‍ത്തനം ആരംഭിച്ച ഉത്പാദന, സേവന മേഖലയിലെ യൂണിറ്റുകളുടെ വിവരങ്ങള്‍ പൂര്‍ണമായും...

ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന്‌ സ്വർണ്ണമെഡൽ

ഡൽഹിയിൽ നടന്ന ഇന്ത്യാ അന്താരാഷ്ട്ര വ്യാപാര മേളയിൽ കേരളത്തിന്‌ സ്വർണ്ണമെഡൽ. കോവിഡ് നീയന്ത്രണങ്ങൾ നീക്കിയ ശേഷം നടന്ന ആദ്യത്തെ പൂർണസമയ വ്യാപാരമേളയിൽ സ്റ്റേറ്റ് & യൂണിയൻ ടെറിട്ടറി പവലിയൻ വിഭാഗത്തിലാണ് കേരളത്തിന്റെ നേട്ടം....

ഓരോ മേഖലയ്ക്കും പ്രത്യേക ഊന്നല്‍ നല്‍കി കരട് വ്യവസായ നയം

പുതിയ കരട് വ്യവസായ നയത്തിന് രൂപം നല്‍കിയത് കേരളത്തിന്റെ പ്രത്യേകതകള്‍ കണക്കിലെടുത്താണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു. 21 മേഖലകളായി തിരിച്ച് ഓരോന്നിനും പ്രത്യേകം ഊന്നല്‍ നല്‍കിയാണ് നയം രൂപീകരിച്ചിരിക്കുന്നത്. കരട് വ്യവസായ...
- Advertisement -spot_img

A Must Try Recipe