HomeTagsKerala

kerala

കേരളത്തില്‍ഇലക്ട്രിക് ബസ് നിര്‍മ്മിക്കാന്‍ അശോക് ലൈലാന്‍ഡ്

അശോക് ലൈലാന്‍ഡ് കേരളത്തില്‍ ഇലക്ട്രിക് ബസുകള്‍ നിര്‍മ്മിക്കും. ലണ്ടനില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ഹിന്ദുജ ഗ്രൂപ്പ് കോ ചെയര്‍മാന്‍ ഗോപിചന്ദ് നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഇലക്ട്രിക് ബസ് നിര്‍മ്മാണത്തിന് പുറമെ, സൈബര്‍, ഫിനാന്‍സ്...

കേരളവുമായി സഹകരിക്കാൻ ബാറ്ററി നിർമ്മിതാക്കളായ കോർവസ്

കൊച്ചിയിൽ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന മറൈൻ ക്ലസ്റ്ററുമായി സഹകരിക്കാൻ നോർവേ ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ ഇലക്ട്രിക് ബാറ്ററി നിർമ്മിതാക്കളായ കോർവസ് എനർജി താൽപര്യം പ്രകടിപ്പിച്ചു. മറൈൻ മേഖലയിൽ കാർബൺ നിർഗമനം പൂജ്യമാക്കുന്നതിന് ആവശ്യമായ...

കേരളത്തില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്നുവെന്ന് നോര്‍വേ മലയാളികള്‍

കേരളത്തില്‍ സംരംഭം ആരംഭിക്കാന്‍ താല്‍പര്യമുണ്ടെന്ന് നോര്‍വേ മലയാളികള്‍ സര്‍ക്കാരിനെ അറിയിച്ചു. നോര്‍വ്വേയിലെ മലയാളി കൂട്ടായ്മയായ 'നന്മ'യുടെ സ്വീകരണ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ മുഖ്യമന്ത്രി എത്തിയപ്പോഴാണ് നിക്ഷേപത്തിന് തയ്യാറാണെന്ന് പലരും സൂചിപ്പിച്ചത്. അതിനുള്ള എല്ലാ സഹായവും...

ജി.എസ്.ടി സമാഹരണം: 1.47 ലക്ഷം കോടി വളര്‍ച്ച, കേരളത്തിന് 27%

കൊച്ചി: ജി.എസ്.ടി സമാഹരണത്തില്‍ മികവ് തുടര്‍ന്ന് കേരളം. സെപ്തംബറില്‍ ജി.എസ്.ടിയായി കേരളം നേടിയത് 27 ശതമാനം വളര്‍ച്ചയോടെ 2,246 കോടി രൂപയാണ്. 2021 സെപ്തംബറില്‍ 1,764 കോടി രൂപയായിരുന്നു. ആഗസ്റ്റില്‍ 26 ശതമാനം...

സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കും: മന്ത്രി

സംസ്ഥാനത് സംരംഭകത്വം പാഠ്യപദ്ധതിയുടെ ഭാഗമാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്. 1000 സംരംഭക വികസന ക്ലബ്ബുകള്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ആരംഭിക്കാനാണ് സർക്കാർ പദ്ധതിയെന്നും അദ്ദേഹം പറഞ്ഞു. സ്റ്റാര്‍ട്ടപ്പുകളെ പിന്തുണയ്ക്കാനായി സര്‍വ്വകലാശാലകള്‍ക്കുകീഴില്‍ പ്രത്യേക...

സംസ്ഥാന സര്‍ക്കാരിന്റെ മലയോര ഹൈവേ യഥാര്‍ഥ്യത്തിലേക്ക്

കുട്ടിക്കാനം-കട്ടപ്പന-പുളിയന്‍മല മലയോരഹൈവേയുടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നു. ജലവിഭവമന്ത്രി റോഷി അഗസ്റ്റിന്‍, പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചകളെ തുടര്‍ന്നാണ് നടപടി വേഗത്തിലായത്. ചപ്പാത്ത് മുതല്‍ കട്ടപ്പന വരെയുള്ള റോഡ് നിര്‍മ്മിക്കുന്നതിനുള്ള നടപടികള്‍...

ഗാന്ധി ജയന്തി: കട്ടപ്പനയിലും ഖാദിക്ക് 30 ശതമാനം റിബേറ്റ്

കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തി പ്രമാണിച്ച് ഒക്ടോബര്‍ 10 വരെ ഗാന്ധി ജയന്തി മേള നടത്തും. മേളയുടെ ഭാഗമായി ജില്ലയിലെ വില്പനശാലകളായ കെ.ജി.എസ്. മാതാ ഷോപ്പിംഗ് ആര്‍ക്കേഡ്...

ഇലക്ട്രോണിക് ഹബ്ബാകാന്‍ കേരളം: വരുന്നു സെമികണ്ടക്ടര്‍ പാര്‍ക്ക്

ഇലക്ട്രോണിക് ഘടകങ്ങളുടെ നിര്‍മ്മാണത്തില്‍ സ്വയം പര്യാപ്തത ആര്‍ജ്ജിക്കാനുള്ള നടപടികളുടെ ഭാഗമായി സംസ്ഥാനത്ത് സെമി കണ്ടക്ടര്‍ പാര്‍ക്കും അനുബന്ധ വ്യവസായ യൂണിറ്റുകളും ആരംഭിക്കുന്നു. ഇത് സംബന്ധിച്ച് കെല്‍ട്രോണ്‍, സി-ഡാക്, വി.എസ്.എസ്.സി, ഇലക്ട്രോണിക് & സെമി...

തേനിയിലെ പൂപ്പാടങ്ങള്‍ തേടി…

ഓണവിപണിയിലേക്ക് ഏറ്റവുമധികം പൂക്കളെത്തുന്ന തമിഴ്‌നാട്ടിലേക്കൊരു യാത്ര… തേനിയിലെ പൂപ്പാടങ്ങളും കമ്പത്തെ പൂമാര്‍ക്കറ്റും അവിടുത്തെ മലയാളികളുടെ തിരക്കും കണ്ടു വരാം…

സംരംഭക വര്‍ഷം പദ്ധതി: രജിസ്റ്റര്‍ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങള്‍

സംസ്ഥാനത്ത് സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി രജിസ്റ്റര്‍ ചെയ്തത് അര ലക്ഷത്തിലധികം സംരംഭങ്ങള്‍. പദ്ധതി ആരംഭിച്ച്‌ 145 ദിവസങ്ങള്‍ പിന്നിടുമ്പോഴാണ് റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. മലപ്പുറം, എറണാകുളം എന്നീ ജില്ലകളില്‍ നിന്നാണ് ഏറ്റവും കൂടുതല്‍...
- Advertisement -spot_img

A Must Try Recipe