HomeTagsKerala

kerala

കേരളത്തിലെ ജി.എസ്.ടി പിരിവിൽ 16 ശതമാനം വർധന:പിരിവിൽ മുന്നിൽ മഹാരാഷ്ട്ര, പിന്നിൽ ലക്ഷദ്വീപ്

കേരളത്തിലെ ചരക്ക്-സേവനനികുതി സമാഹരണം ഫെബ്രുവരിയിൽ 16 ശതമാനം വർദ്ധിച്ച് 2,688 കോടി രൂപയിലെത്തി. 2023 ഫെബ്രുവരിയിൽ 2,326 കോടി രൂപയായിരുന്നു കേരളത്തിൽ നിന്ന് പിരിച്ചെടുത്തത്. 1.68 ലക്ഷം കോടി രൂപയാണ് ഫെബ്രുവരിയിൽ ദേശീയതലത്തിൽ...

നികുതി വിഹിതമായി കേരളത്തിന് 2,736 കോടി:ഉത്തർപ്രദേശിന് 25,495 കോടി 

നികുതി സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതമായി ഫെബ്രുവരിയിൽ മൊത്തം 1.42 ലക്ഷം കോടി രൂപ അനുവദിച്ച് കേന്ദ്രം. മൂന്ന് ഗഡുക്കളായാണ് വിഹിതം ലഭിക്കുക. 2,736 കോടി രൂപയാണ് കേരളത്തിന് അനുവദിച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ...

കേരളത്തിന്റെ പാരഗൺ ഇന്ത്യയുടെ സ്വന്തം പാദരക്ഷയായ കഥ

നീല വള്ളിയുള്ള പാരഗൺ വള്ളിച്ചെരുപ്പുകൾ പണ്ട് എല്ലാ വീട്ടുമുറ്റത്തെയും നിത്യ കാഴ്ചയായിരുന്നു. ഇന്നും പാരഗണിന്റെ മോടിക്ക് ഒരു കുറവും വന്നിട്ടില്ല. ചെരുപ്പുകളിൽ കാലാനുസൃതമായ മാറ്റങ്ങൾ വന്നെന്ന് മാത്രം. പി.വി. എബ്രഹാം, കെ.യു. തോമസ്, കെ.യു. സ്കറിയ...

കേരളത്തിലെ കുടുംബങ്ങൾ പണം ചെലവഴിക്കുന്നത് ഇരട്ടിയാക്കി:രാജ്യത്ത് ദാരിദ്ര്യം കുറയുന്നെന്ന് റിപ്പോർട്ട് 

കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ  കേരളത്തിലെ കുടുംബങ്ങൾ പണം ചെലവഴിക്കുന്നത് ഇരട്ടിയാക്കി. നാഷണൽ സ്റ്റാറ്റിസ്റ്റിക്കൽ ഓഫീസിൻ്റെ (എൻ.എസ്.ഒ) 2022-23ലെ സർവേ ഫലം അനുസരിച്ച് കഴിഞ്ഞ 12 വർഷത്തിനിടെ സംസ്ഥാനത്ത് ശരാശരി ആളോഹരി വീട്ടുചെലവിൽ ഇരട്ടി...

ഇനി ഉച്ചയൂണ് ചൂടോടെ ഓഫീസിലെത്തും:’ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ

ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂണ് എത്തിക്കാൻ  'ലഞ്ച് ബെൽ' പദ്ധതിയുമായി കുടുംബശ്രീ. കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ ആപ്പായ 'പോക്കറ്റ് മാർട്ട്' വഴിയാണ് ഓർഡർ സ്വീകരിക്കുക. തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണ് നൽകുന്നത്. മുട്ട, മീൻ...

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്ക് പറന്ന് മലയാളി നഴ്‌സുമാർ:ഹെൽത്ത്‌കെയർ ടാലൻ്റ് മൈഗ്രേഷനിൽ മുന്നിൽ കേരളം

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലേക്കുളള ഇന്ത്യയുടെ ഹെൽത്ത്‌കെയർ ടാലൻ്റ് മൈഗ്രേഷനിൽ മുന്നിൽ കേരളം. ബ്ലൂ കോളർ വർക്കർ പ്ലാറ്റ്ഫോമായ ഹണ്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് 2023ൽ യു.എ.ഇയിൽ ഇത്തരം ജോലിക്കാരുടെ ആവശ്യകതയിൽ...

സംസ്ഥാനത്തെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്ക് കൊട്ടാരക്കരയിൽ:പരിശീലനം നൽകാൻ സോഹോ

കേരളത്തിലെ ആദ്യ ക്യാമ്പസ് വ്യവസായ പാർക്കിന് കൊട്ടാരക്കര എഞ്ചിനീയറിംഗ് കോളേജിലെ ഗവേഷണ വികസന വിഭാഗത്തിൽ തുടക്കമായി. കേരള സ്റ്റാർട്ട് അപ്പ് മിഷനും ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സ് ഡവലപ്മെന്റും സോഹോ കോർപറേഷനുമായി സഹകരിച്ചാണ്...

3ജി നെറ്റ്‌വർക്ക് നിർത്തി വോഡഫോൺ ഐഡിയ:ഇനി കേരളത്തിലും 4 ജിക്ക് വേഗമേറും

മെച്ചപ്പെട്ട നെറ്റ്‌വർക്കും ഡിജിറ്റൽ സേവനങ്ങളും അതിവേഗം ലഭിക്കുന്നതിനുമായി നിലവിലുള്ള സ്പെക്ട്രം പോർട്ട്ഫോളിയോ നവീകരിച്ച് വോഡഫോൺ ഐഡിയ. ഇതിൻ്റെ ഭാഗമായി കേരളം, പഞ്ചാബ്, കർണാടക, ഹരിയാന എന്നീ നാല് സർക്കിളുകളിൽ  4ജി നെറ്റ്‌വർക്കും നവീകരിച്ചു....

കൊക്കോ കിട്ടാനില്ല:ഇന്ത്യൻ വിപണി തേടി ചോക്ലേറ്റ് കമ്പനികൾ 

ചോക്ലോറ്റ് വാങ്ങുന്നവർക്ക് ഇനി കൈ പൊള്ളും. കൊക്കോയുടെ ലഭ്യത കുറഞ്ഞതാണ് കാരണം. പ്രധാന കൊക്കോ ഉത്പാദകരായ ഘാന, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ കാലാവസ്ഥ പ്രതികൂലമായതും, കൊക്കോയ്ക്ക്  രോഗങ്ങൾ വന്നതും വിളവിനെ ബാധിച്ചിരുന്നു. ആഗോള...

റബറിന്റെ വിലയും ഡിമാൻഡും ഉയരുന്നു:കർഷകർക്ക് തിരിച്ചടിയായി ഉത്പാദനത്തിൽ ഇടിവ്

റബർ കർഷകർക്ക് പ്രതീക്ഷയേകി വിലയും ഡിമാൻഡും ഉയരുന്നു. എന്നാൽ ഡിമാൻഡിനൊത്ത ഉത്പാദനമില്ലാത്തതിനാൽ വിലക്കയറ്റത്തിൻ്റെ നേട്ടം കർഷകർക്ക് ലഭിക്കില്ല. 2023ൽ മൊത്ത ഉത്പാദനം 1.9 ശതമാനം കുറഞ്ഞുവെന്നാണ് കണക്ക്. പ്രധാന ഉത്പാദക രാജ്യങ്ങളായ തായ്‌ലൻഡ്,...
- Advertisement -spot_img

A Must Try Recipe