HomeTagsKerala

kerala

സ്റ്റാർട്ടപ്പുകൾക്ക് കൈത്താങ്ങാകാൻ പെരിന്തൽമണ്ണ ആസ്ഥാനമായി ‘സ്‌കെയില്‍ അപ് വില്ലേജ്’ വരുന്നു

സ്റ്റാർട്ടപ്പുകൾക്കും യുവസംരംഭകർക്കും വളരാനുള്ള സാഹചര്യം ഒരുക്കി സംസ്ഥാനത്ത് സ്കെയിൽ അപ്പ് വില്ലേജ് വരുന്നു. സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വളരാന്‍ അനുയോജ്യമായ ഇക്കോ സിസ്റ്റവും മെന്ററിങ്ങും നല്‍കുന്ന കേരളത്തിലെ ആദ്യ ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കായിരിക്കും സ്‌കെയില്‍ അപ് വില്ലേജ്....

മലയാളിക്ക് പ്രിയം ഇലക്ട്രിക് കാറുകളോട്:വൈദ്യുത കാർ വിൽപ്പനയിൽ കേരളം രാജ്യത്ത് രണ്ടാമത്

ഇന്ത്യയിൽ ഏറ്റവുമധികം ഇലക്ട്രിക് കാറുകൾ വിറ്റഴിയുന്ന സംസ്ഥാനങ്ങളിൽ കേരളം രണ്ടാമത്. മഹാരാഷ്ട്രയാണ് മുന്നിൽ. ഗുജറാത്തും കർണാടകയുമാണ് കേരളത്തിന് തൊട്ടുപിന്നിൽ. 2023ൽ ഇന്ത്യയിൽ ആകെ വിൽപ്പന നടന്ന 82,000 ഇലക്ട്രിക് കാറുകളിൽ 35 ശതമാനവും...

റേഷൻ കടകളിൽ പ്രധാനമന്ത്രിയുടെ ഫോട്ടോ വെക്കില്ല:കേരളത്തിന്റെ എതിർപ്പ് കേന്ദ്രത്തെ അറിയിക്കും

സംസ്ഥാനത്തെ റേഷൻ കടകൾക്ക് മുന്നിൽ പ്രധാനമന്ത്രിയുടെ ഫോട്ടോയുള്ള ബാനറുകൾ സ്ഥാപിക്കണമെന്ന കേന്ദ്ര നിർദേശത്തോട് എതിർപ്പ് പ്രകടിപ്പിച്ച് കേരളം. ബ്രാൻഡിംഗിന്റെ ഭാഗമായി റേഷൻ കടകളുടെ മുന്നിൽ പ്രധാനമന്ത്രിയുടെ ചിത്രമുള്ള ബാനറുകൾ സ്ഥാപിക്കണമെന്നും, പ്രധാനമന്ത്രിയുടെ ചിത്രമുള്ള...

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് കോഴിക്കോട്:ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം

സംസ്ഥാനത്തെ ആദ്യ സൗജന്യ വൈ ഫൈ പാര്‍ക്ക് എന്ന നേട്ടവുമായി കോഴിക്കോട് മാനാഞ്ചിറ പാര്‍ക്ക്. 13 ആക്സസ് പോയിന്റുകളാണ് ഇതിനായി പാര്‍ക്കില്‍ സജ്ജീകരിച്ചിരിക്കുന്നത്. ഒരേ സമയം 500 പേര്‍ക്ക് വൈ ഫൈ സൗകര്യം...

പാസ്പോർട്ട് ഉടമകളുടെ എണ്ണത്തിൽ മുന്നിൽ കേരളം:വലിയ സംസ്ഥാനങ്ങളെ പിന്നിലാക്കി

ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾക്ക് പാസ്പോർട്ട് ഉള്ള സംസ്ഥാനമായി കേരളം. കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൽ നിന്നുള്ള ഏറ്റവും പുതിയ പാസ്പോർട്ട് ഡേറ്റ പ്രകാരം 4 കോടി ജനസംഖ്യയുള്ള കേരളത്തിൽ 99 ലക്ഷം പാസ്പോർട്ട്...

കേരളത്തിൽ 29 ശതമാനം യുവാക്കളും തൊഴിൽ രഹിതർ:44% സ്ത്രീകൾക്കും ജോലിയില്ല

കേരളത്തിലെ യുവാക്കൾക്കിടയിലെ തൊഴിലില്ലായ്‌മ നിരക്ക് നഗരപ്രദേശങ്ങളിൽ 29.4 ശതമാനം. ആനുകാലിക ലേബർ ഫോഴ്‌സ് സർവേ (PLFS) പ്രകാരം ഗ്രാമപ്രദേശങ്ങളിൽ ഇത് 27.9 ശതമാനമാണ്. സംസ്ഥാനത്തെ ഗ്രാമപ്രദേശങ്ങളിൽ 44.7 ശതമാനവും നഗരപ്രദേശങ്ങളിൽ 42.8 ശതമാനം...

കേരളത്തിലെ വനിതാ സംരംഭങ്ങൾ 4 ലക്ഷം കടന്നു:മുന്നിൽ ബംഗാൾ

കേന്ദ്ര എം.എസ്.എം.ഇ മന്ത്രാലയത്തിന്റെ റിപ്പോർട്ട് പ്രകാരം കേരളത്തിൽ വനിതകൾ ഉടമസ്ഥരായുള്ളത് 4.04 ലക്ഷം സൂക്ഷ്‌മ-ചെറുകിട-ഇടത്തരം സംരംഭങ്ങൾ (MSMEs). ഉദ്യം പോര്‍ട്ടല്‍, ഉദ്യം അസിസ്റ്റ് പ്ലാറ്റ്‌ഫോം എന്നിവ അടിസ്ഥാനമാക്കിയുള്ള കണക്കുകളാണ് മന്ത്രാലയം പുറത്തുവിട്ടത്. എം.എസ്.എം.ഇകൾക്ക് പലിശ...

സ്വർണവിലയിൽ ഇടിവ് തുടരുന്നു:മൂന്ന് ദിവസം കൊണ്ട് 440 രൂപ കുറഞ്ഞു

സംസ്ഥാനത്ത് തുടർച്ചയായ മൂന്നാം ദിവസവും സ്വർണവില ഇടിഞ്ഞു. ശനിയാഴ്ച പവന് 160 രൂപയും, ഇന്നലെ 120 രൂപയുമാണ് കുറഞ്ഞത്. ഇന്ന് വീണ്ടും 160 രൂപ കുറഞ്ഞു. 46200 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ...

നഷ്ടത്തിൽ ഒന്നാമത് കെ.എസ്.ആർ.ടി.സി:സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി

2022-23ൽ കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി രൂപ. 2021-22ലെ നഷ്ടമായ 4,758.98 കോടി രൂപയേക്കാൾ 1.10 ശതമാനം അധികമാണിത്. 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിനോട് അനുബന്ധമായി ധനമന്ത്രി...

തകരില്ല, തളരില്ല, തകർക്കാനാവില്ല കേരളം:സ്വകാര്യ നിക്ഷേപത്തിനു വഴിതുറക്കുന്ന ബജറ്റ്

രണ്ടാം പിണറായി സർക്കാരിന്റെ നാലാമത്തെ ബജറ്റ് കേരള നിയമസഭയിൽ അവതരിപ്പിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വരുമാന വര്‍ധന ലക്ഷ്യമിട്ട് സ്വകാര്യ നിക്ഷേപം പരമാവധി പ്രോത്സാഹിപ്പിക്കുന്ന നയം മാറ്റങ്ങളടക്കം ഉൾപ്പെടുത്തിയാണ് ബജറ്റ്. കേരളത്തിന്റേത് സൂര്യോദയ...
- Advertisement -spot_img

A Must Try Recipe