HomeTagsKerala

kerala

പ്രതിശീർഷ വരുമാനത്തിൽ മുന്നിൽ എറണാകുളം:ആദ്യ ആറ് സ്ഥാനത്തും തെക്കൻ-മദ്ധ്യകേരളത്തിലെ ജില്ലകൾ

സംസ്ഥാനത്ത് പ്രതിശീർഷ വരുമാനത്തിൽ (Per Capita income) മുന്നിൽ എറണാകുളം ജില്ലയിലെ ജനങ്ങൾ. സംസ്ഥാന ബജറ്റിന് മുന്നോടിയായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ കഴിഞ്ഞ ദിവസം നിയമസഭയിൽ അവതരിപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടാണ്...

സാമ്പത്തിക പ്രതിസന്ധിക്കിടയിലും കേരളം വളരുന്നു:സാമ്പത്തിക വളർച്ച 6.6 ശതമാനം

കഴിഞ്ഞ സാമ്പത്തിക വർഷത്തെ (2022-23) കേരളത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദന വളർച്ച (GSDP) 6.6 ശതമാനം. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ സമർപ്പിച്ച സാമ്പത്തിക സർവേ റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. 2021-22ലെ 5.78...

സ്വർണവില വീണ്ടും കുതിക്കുന്നു:നികുതിഭാരം കുറയില്ല

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുതിക്കുന്നു. പവന് ഇന്ന് 120 രൂപ വർധിച്ച് വില 46,640 രൂപയായി. 15 രൂപ ഉയർന്ന് 5,830 രൂപയാണ് ഗ്രാം വില. 18 കാരറ്റ് സ്വർണവില ഗ്രാമിന് 10...

സംസ്ഥാനങ്ങളുടെ നികുതി വളർച്ച കുറഞ്ഞു:കേരളത്തിന്റെ വളര്‍ച്ചാനിരക്കില്‍ വൻ ഇടിവ്

നടപ്പുവർഷം (2023-24) ഏപ്രിൽ-നവംബറിൽ കേരളം ഉൾപ്പെടെയുള്ള രാജ്യത്തെ 16 വലിയ സംസ്ഥാനങ്ങളുടെ തനത് വരുമാന വളർച്ചാ നിരക്ക് 5 ശതമാനം മാത്രം. റേറ്റിംഗ് ഏജൻസിയായ ഇക്ര (ICRA) പുറത്തുവിട്ട റിപ്പോർട്ട് പ്രകാരം 17.4...

വന്ദേഭാരത് എക്‌സ്പ്രസിന് ഏറ്റവും കൂടുതൽ യാത്രക്കാർ കേരളത്തിൽ

രാജ്യത്ത് ഓടുന്ന വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനുകളിൽ ഏറ്റവും കൂടുതൽ ആളുകൾ യാത്ര ചെയ്യുന്നത് തിരുവനന്തപുരം-കാസർഗോഡ് റൂട്ടിലാണെന്ന് റിപ്പോർട്ട്. 193 ശതമാനം പേരാണ് (ഒക്യുപെൻസി നിരക്ക്) ഇതിൽ യാത്ര ചെയ്യുന്നത്. 41 വന്ദേ ഭാരത്...

വായ്‌പാ പരിധിയിൽ അവശേഷിക്കുന്ന 1,130 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

വായ്‌പാപരിധിയിൽ ബാക്കിയുള്ള 1,130 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങി കേരള സർക്കാർ. കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനം ഈ തുക സമാഹരിക്കുക. ജനുവരി 30ന് ഇതിന്റെ ലേലം നടക്കും. ഇതോടെ, 2023-24 കാലയളവിൽ കേരളത്തിന്...

സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർധന

2023 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ 32.70 ശതമാനം വർധനയുണ്ടായതായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). കഴിഞ്ഞ വർഷം 211 പുതിയ പ്രോജക്ടുകളാണ് രജിസ്റ്റർ...

‘H’ മാത്രം പോര:ഡ്രൈവിംഗ് ടെസ്റ്റ് കടുപ്പിക്കാൻ തീരുമാനം

സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരിക്കാൻ തീരുമാനമായി. ഡ്രൈവിംഗ് ടെസ്റ്റിലും ലേണേഴ്‌സ് പരീക്ഷയിലും മാറ്റം വരുത്തികൊണ്ടുള്ള പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ ഗതാഗതവകുപ്പ് 10 അംഗ കമ്മിറ്റിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ അധ്യക്ഷനായ സമിതി...

കഴിഞ്ഞ 10 മാസത്തിനിടെ കേരളത്തിൽ മോഷണം പോയത് 10,000 ത്തിലേറെ മൊബൈൽ ഫോണുകൾ

കഴിഞ്ഞ 10 മാസത്തിനിടെ കേരളത്തിൽ മോഷണം പോവുകയോ കളഞ്ഞുപോവുകയോ ചെയ്തത് 14,000ലേറെ മൊബൈൽഫോണുകളെന്ന് റിപ്പോർട്ട്. കേന്ദ്ര ടെലികോം മന്ത്രാലയത്തിന് കീഴിൽ രൂപീകരിച്ച ട്രാക്കിംഗ് സംവിധാനമായ സെൻട്രൽ എക്വിപ്മെന്റ് ഐഡന്റിറ്റി രജിസ്ട്രി (CEIR) ആണ്...

സംസ്ഥാനത്ത് പോർഷെ വിൽപ്പന കുതിക്കുന്നു

നിശ്ചിത വിൽപ്പന ലക്ഷ്യം മറികടന്ന് കേരളത്തിൽ മികച്ച വിൽപ്പനയുമായി ആഡംബര കാർ ബ്രാൻഡായ പോർഷെ. 110 പോർഷെ കാറുകളാണ് 2023ൽ കൊച്ചി ഡീലർഷിപ്പ് വഴി കമ്പനി വിറ്റത്. കേരള വിപണിയിൽ ബ്രാൻഡിന്റെ ശക്തമായ...
- Advertisement -spot_img

A Must Try Recipe