HomeTagsKerala

kerala

ഇനി കേരളം മുഴുവൻ ഹെലികോപ്റ്ററിൽ ചുറ്റാം:ഹെലി ടൂറിസത്തിന് തുടക്കമായി

പ്രധാന ടൂറിസം കേന്ദ്രങ്ങളെ കോർത്തിണക്കുന്ന ഹെലി ടൂറിസം പദ്ധതിയ്ക്ക് സംസ്ഥാനത്ത് തുടക്കമായി. നെടുമ്പാശ്ശേരിയിൽ നടന്ന ചടങ്ങിൽ ഹെലി ടൂറിസത്തിന്റെ ആദ്യ യാത്രക്കാർക്ക് ടിക്കറ്റ് നൽകിക്കൊണ്ട് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പദ്ധതിയ്ക്ക്...

2 ലക്ഷം കവിഞ്ഞ് പുതിയ സംരംഭങ്ങൾ:സംരംഭക വർഷം വിജയമെന്ന് മന്ത്രി പി.രാജീവ്

സംരംഭക വർഷം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് പുതുതായി നിലവിൽ വന്ന സംരംഭങ്ങളുടെ എണ്ണം 2 ലക്ഷം കവിഞ്ഞെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ്. ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ...

കെ.എസ്.ആർ.ടി.സിയും ഡിജിറ്റലാകുന്നു:പരീക്ഷണയോട്ടം ആരംഭിച്ചു

ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ പണമിടപാട് സംവിധാനം ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ചലോ (Chalo) ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്ലിക്കേഷനിലെ ചലോപേ, വാലറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഓൺലൈനായി പണം നൽകാം. യു.പി.ഐ., ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും...

ചരിത്രത്തിലെ ഏറ്റവും ഉയർന്ന വില:റെക്കോർഡുകൾ ഭേദിച്ച് സ്വർണവില

റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിച്ച് സ്വർണവില. കഴിഞ്ഞ പത്ത് ദിവസമായി ഉയരുന്ന വില ഇന്ന് സർവകാല റെക്കോർഡിലേക്കെത്തി. ഒരു പവൻ സ്വർണത്തിന് ഇന്ന് 320 രൂപ വർധിച്ചു. പവന് 47,120 രൂപയാണ് ഇന്നത്തെ...

വൻ ഹിറ്റായി കൊച്ചിയിലെ ഷീ ലോഡ്ജ്:കുറഞ്ഞ ചിലവിൽ സുരക്ഷിതമായ താമസം

കൊച്ചി കോർപ്പറേഷന്‍റെ നേതൃത്വത്തിൽ ആരംഭിച്ച ഷീ ലോഡ്ജ് വൻ വിജയം. പ്രവർത്തനം തുടങ്ങി 9 മാസം പിന്നിടുമ്പേള്‍ 24 ലക്ഷം രൂപയാണ് ലോ‍ഡ്ജിന്‍റെ ലാഭം. കൊച്ചിയിലെത്തുന്ന സ്ത്രീകള്‍ക്ക് കുറഞ്ഞ ചെലവിൽ താമസവും ഭക്ഷണവും...

ക്രമക്കേടുകൾ പരിഹരിക്കണം:സഹകരണ മേഖലയിൽ ടീം ഓഡിറ്റ് നടപ്പിലാക്കാൻ സർക്കാർ

കരുവന്നൂർ സഹകരണ ബാങ്ക്, കണ്ടല സഹകരണ ബാങ്ക് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിൽ അടുത്തിടെ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, ഈ മേഖലയിലെ ഓഡിറ്റിംഗ് പ്രക്രിയയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. മുൻകാല വീഴ്ചകൾ ഉയർത്തിയ...

5,044 കോടി നിക്ഷേപം:കൊച്ചിയിൽ പോളിപ്രൊപ്പിലീൻ ഉത്പാദന യൂണിറ്റ് സ്ഥാപിക്കാൻ ബി.പി.സി.എൽ

കൊച്ചിയിൽ വൻനിക്ഷേപത്തിനൊരുങ്ങി പൊതുമേഖലാ എണ്ണവിതരണ കമ്പനിയായ ഭാരത് പെട്രോളിയം കോർപ്പറേഷൻ (BPCL). 5,044 കോടി രൂപ നിക്ഷേപത്തോടെ പോളിപ്രൊപ്പിലീൻ (PP) ഉത്പാദന യൂണിറ്റാണ് കൊച്ചി റിഫൈനറിയിൽ ബി.പി.സി.എൽ ആവിഷ്‌കരിക്കുന്നത്. 400 കിലോ ടൺ...

സംസ്ഥാനങ്ങൾക്കുള്ള നികുതി വിഹിതം മുൻകൂറായി അനുവദിച്ച് കേന്ദ്രം:കേരളത്തിന് 1,404.50 കോടി

ഉത്സവ സീസണും പുതുവർഷവും കണക്കിലെടുത്ത് കേന്ദ്രത്തിന്റെ നികുതി സമാഹരണത്തിൽ നിന്ന് സംസ്ഥാനങ്ങൾക്കുള്ള വിഹിതം നേരത്തെ അനുവദിച്ച് കേന്ദ്ര സർക്കാർ. മൊത്തം 72,961.21 കോടി രൂപ സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്തതായി കേന്ദ്ര ധനമന്ത്രാലയം അറിയിച്ചു....

കേരളത്തെ ഒറ്റ നഗരമാക്കും:നഗര-നയം രൂപീകരിക്കുന്ന ആദ്യ സംസ്ഥാനമാകാൻ കേരളം

കേരളത്തെ വടക്കുനിന്ന് തെക്കുവരെ ഒറ്റ നഗരമായി വികസിപ്പിക്കാൻ സംസ്ഥാന സർക്കാർ. 2030ഓടെ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ നീളുന്ന ഒറ്റ നഗരം വികസിപ്പിക്കുകയാണ് ലക്ഷ്യം. പദ്ധതിക്കായി 13 അംഗ നഗര-നയ സമിതിക്കും മന്ത്രിസഭ...

രാജ്യത്തെ യുവാക്കളുടെ ഇഷ്ടപ്പെട്ട തൊഴിലിടമായി കേരളം:ഇന്ത്യ സ്കിൽസ് റിപ്പോർട്ട്

രാജ്യത്തെ യുവജനങ്ങൾ ജോലി ചെയ്യാൻ ഇഷ്ടപ്പെടുന്ന സംസ്ഥാനം കേരളമെന്ന് പുതിയ ഇന്ത്യ സ്കിൽസ് റിപ്പോർട്ട്. 18-21 പ്രായക്കാരിൽ കൂടുതൽ തൊഴിൽക്ഷമതയുള്ള സംസ്ഥാനങ്ങളിൽ രണ്ടാം സ്ഥാനവും കേരളത്തിനാണ്. രാജ്യത്തെ 51.25 ശതമാനം യുവജനങ്ങളും തൊഴിൽക്ഷമത...
- Advertisement -spot_img

A Must Try Recipe