HomeTagsKerala

kerala

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ ആപ്പിൽ:കെ-സ്‌മാർട്ട് ജനുവരി 1 മുതൽ

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ എല്ലാ സേവനങ്ങളും ഇനി ഒറ്റ മൊബൈൽ ആപ്പിൽ. കെ-സ്‌മാർട്ട് എന്ന് അറിയപ്പെടുന്ന ഓൺലൈൻ സംവിധാനം 2024 ജനുവരി ഒന്ന് മുതൽ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ സ്റ്റോര്‍...

വ്യവസായങ്ങൾ പൂട്ടിക്കെട്ടി സംരംഭകർ: സംസ്ഥാനത്ത് രണ്ടു വർഷത്തിനിടെ പൂട്ടിയത് 1500 ലധികം ഫാക്ടറികൾ

സംസ്ഥാന ഫാക്ടറീസ് ആൻഡ് ബോയ്‌ലേഴ്‌സിന്റെ കണക്കു പ്രകാരം ഈ സാമ്പത്തിക വർഷം മാത്രം സംസ്ഥാനത്ത് പൂട്ടിയത് 864 ചെറുകിട ഫാക്ടറികൾ. മുൻ സാമ്പത്തിക വർഷം 707 ഫാക്ടറികൾ പ്രവർത്തനം നിർത്തിയിരുന്നു. കടക്കെണി, മാനേജ്‌മെന്റ്...

ചെറിയ വീടുകളുടെ കെട്ടിട നികുതി ഒഴിവാക്കി സർക്കാർ ഉത്തരവ്

സംസ്ഥാനത്തെ ഗ്രാമ പഞ്ചായത്തുകളിലും കോർപറേഷനുകളിലും ഉൾപ്പെട്ട 645 ചതുരശ്ര അടി (60 ചതുരശ്ര മീറ്റർ) വരെ വിസ്തൃതിയുള്ള ഭവനങ്ങളെ കെട്ടിട നികുതിയിൽ നിന്ന് ഒഴിവാക്കി സംസ്ഥാന സർക്കാർ. ഏപ്രിൽ 1 മുതൽ മുൻകാല...

ക്രിസ്‌മസ് ഫെയർ നടത്താൻ സപ്ലൈകോ:ഇത്തവണ 6 ജില്ലകളിൽ മാത്രം

സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഡിസംബർ 21ന് ക്രിസ്‌മസ് ഫെയറുകൾ ആരംഭിക്കാൻ സപ്ലൈകോ. ഇത്തവണ തിരുവനന്തപുരം, കൊല്ലം, കോട്ടയം, തൃശൂർ, എറണാകുളം, കോഴിക്കോട് എന്നീ ആറ് ജില്ലകളിൽ മാത്രമാകും ക്രിസ്‌മസ് ഫെയർ. അരിയും പലവ്യഞ്ജനങ്ങളുമുൾപ്പെടെയുള്ള സാധനങ്ങൾ...

അതിവേഗം മുന്നേറുന്നു:കേന്ദ്രത്തിന്റെ ലോജിസ്റ്റിക്സ് പട്ടികയിൽ തിളങ്ങി കേരളം

ചരക്കുനീക്കത്തിലെ മികവ് പരിഗണിച്ച് കേന്ദ്രസർക്കാർ തയ്യാറാക്കുന്ന ലോജിസ്റ്റിക്സ് ഈസ് എക്രോസ് ഡിഫറന്റ് സ്റ്റേറ്റ്സ് (LEADS)-2023 റിപ്പോർട്ടിൽ, തീരദേശ സംസ്ഥാനങ്ങളുടെ (Coastal Group) പട്ടികയിൽ 'അതിവേഗം മുന്നേറുന്നവയുടെ' (Fast Movers) പട്ടികയിൽ ഇടം പിടിച്ച്...

കേരളത്തിന് ആശ്വാസം:വെട്ടിക്കുറച്ച 3140 കോടി കൂടി കടമെടുക്കാം

കിഫ്ബി, കെഎസ്എസ്പിഎൽ എന്നിവ എടുത്ത വായ്പകൾ സംസ്ഥാനത്തിന്റെ വായ്പാ പരിധിയിൽ ഉൾപ്പെടുത്തിയ നടപടി മരവിപ്പിച്ച് കേന്ദ്രം. 3140 കോടി രൂപയായിരുന്നു കേരളത്തിന്റെ കടമെടുപ്പ് പരിധിയിൽ നിന്ന് വെട്ടിക്കുറച്ചത്. സാമ്പത്തിക പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം...

കുറഞ്ഞ ചെലവിൽ എ.സി ലോ ഫ്ളോർ:കെ.എസ്.ആർ.ടി.സി ജനത ബസുകൾ വിജയം

കുറഞ്ഞ ചെലവിൽ എ.സി ലോ ഫ്ളോർ എന്ന ആശയത്തിൽ ആരംഭിച്ച കെ.എസ്.ആർ.ടി.സി ജനത ബസ് വിജയം. നിലവിൽ മൂന്ന് ബസുകളാണ് ജനത സർവീസായി പ്രവർത്തിക്കുന്നത്. കൊല്ലത്തു നിന്ന് സർവീസ് നടത്തുന്ന രണ്ട് ബസുകളും...

തൊട്ടാൽ പൊള്ളും:47,000 കടന്ന് സ്വർണവില

കുതിച്ചുയർന്ന് സ്വർണവില. ഒരു പവൻ സ്വർണത്തിന് 320 രൂപ വർധിച്ച് വില സർവകാല റെക്കോർഡിലെത്തി. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണ വ്യാപാരം നടക്കുന്നത്. 47,080 രൂപയാണ് ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ...

ഡീസൽ ബസുകൾ ഇലക്ട്രിക് മോഡിലേക്ക്:പുത്തൻ പരീക്ഷണത്തിന് കെ.എസ്.ആർ.ടി.സി

പുത്തൻ പരീക്ഷണത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിലെ ഡീസൽ ബസ്സുകളെ ഇലക്ട്രിക് മോഡിലേക്ക് മാറ്റാനാണ് തീരുമാനം. സിഎൻജി ഉപയോഗിച്ച് ഓടിക്കുന്നത് ലാഭകരമല്ലെന്ന് കണ്ടതോടെയാണ് നീക്കം. ഓരോ ബസിന്റെയും മാറ്റത്തിന് 20 ലക്ഷം രൂപ വരെയാണ് കോർപ്പറേഷൻ...

കേരളത്തിൽ നിന്നുള്ള ജി.എസ്.ടി പിരിവിൽ വർധനവ്:നവംബറിൽ കിട്ടിയത് 2,515 കോടി

കേരളത്തിൽ നിന്ന് കഴിഞ്ഞ മാസം ചരക്ക് സേവന നികുതിയായി (GST) പിരിച്ചെടുത്തത് 2,515 കോടി രൂപ. 2022 നവംബറിലെ 2,094 കോടി രൂപയേക്കാൾ 20 ശതമാനം അധികമാണിത്. അതേസമയം, നടപ്പു വർഷം ഏപ്രിൽ-നവംബർ...
- Advertisement -spot_img

A Must Try Recipe