HomeTagsKerala

kerala

കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസികൾ കുറയുന്നു:മുന്നിൽ ഉത്തർപ്രദേശും ബിഹാറും

ഗൾഫ് രാജ്യങ്ങളിൽ ജോലി നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ മറികടന്ന് ഉത്തർപ്രദേശും ബിഹാറും. യു.എ.ഇ ആസ്ഥാനമായുള്ള ഹണ്ടർ എന്ന സംഘടനയുടെ പഠനത്തിലാണ് ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ ഗൾഫ്...

കുടിശിക 1,000 കോടി:അടിയന്തര സഹായം ലഭിച്ചില്ലെങ്കിൽ പ്രവർത്തനം മുടങ്ങുമെന്ന് സപ്ലൈകോ

രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിഞ്ഞ് പൊതുവിതരണ സ്ഥാപനമായ സപ്ലൈകോ. സർക്കാരിൽ നിന്ന് അടിയന്തരമായി പണം ലഭിച്ചില്ലെങ്കിൽ കച്ചവടം അവസാനിപ്പിക്കേണ്ട അവസ്ഥയാണ്. സാധനങ്ങൾ വിതരണം ചെയ്ത വകയിൽ ഏജൻസികൾക്കും കമ്പനികൾക്കും നൽകാനുള്ള സപ്ലൈകോയുടെ...

മാലിദ്വീപും ലക്ഷദ്വീപും വേണ്ട:ശംഖുമുഖത്ത് ഡെസ്റ്റിനേഷന്‍ വെഡ്ഡിംഗ് കേന്ദ്രമെത്തുന്നു

ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് രംഗത്തേക്ക് കേരളവും. വിനോദ സഞ്ചാര വകുപ്പിന്റെ പൂർണ നിയന്ത്രണത്തിലുള്ള ഡെസ്റ്റിനേഷൻ വെഡ്ഡിംഗ് കേന്ദ്രം ശംഖുമുഖം ബീച്ചിന് സമീപമുള്ള പാർക്കിലായിരിക്കും തുറക്കുക. മുൻകൂർ ആയി ബുക്ക് ചെയ്ത് ലോകത്തെവിടെ നിന്നുള്ളവർക്കും ഇവിടെയെത്തി...

സഞ്ചാരികളെ ഇതിലെ:കേരളത്തിൽ ഹെലി ടൂറിസം ഉടൻ

കേരളത്തിൽ ഹെലി ടൂറിസം ഒരുങ്ങുന്നു. നാളെ തിരുവനന്തപുരത്ത് നടക്കുന്ന നിക്ഷേപക സംഗമത്തിൽ ഹെലി ടൂറിസത്തിലേക്കുളള നിക്ഷേപകരെ ക്ഷണിക്കും. ഈ വർഷം സംസ്ഥാനത്ത് ഏറ്റവുമധികം വിനോദ സഞ്ചാരികൾ എത്തിയ കൊച്ചിയിലാണ് ഹെലി ടൂറിസം ആദ്യം...

കേരളത്തിലെ ആദ്യ ഇ-ഹെല്‍ത്ത് കിയോസ്‌കുമായി മലയാളി സ്റ്റാര്‍ട്ടപ്പ്:മിനിറ്റുകൾക്കുള്ളിൽ രോഗനിർണ്ണയം

വളരെ കുറഞ്ഞ ചെലവിലും സമയത്തിലും രോഗനിർണയം നടത്തുന്ന ആദ്യ ഡിജിറ്റൽ ഹെൽത്ത് കിയോസ്ക് സംവിധാനം അവതരിപ്പിച്ച് വെർസിക്കിൾ ടെക്നോളജീസ് എന്ന മലയാളി സ്റ്റാർട്ടപ്പ്. പ്രോഗ്നോസിസ് എന്നു പേരിട്ടിരിക്കുന്ന ഉപകരണത്തിലെ ടച്ച് സ്ക്രീനിലൂടെ ലഭിക്കുന്ന...

എൽ.എൻ.ജി ഹബ്ബാകാൻ കേരളം:കൊച്ചി എൽ.എൻ.ജി ടെർമിനലിന് 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ്

ബ്രിട്ടീഷ് സേഫ്റ്റി കൗൺസിലിന്റെ 2023ലെ 5-സ്റ്റാർ സുരക്ഷാ റേറ്റിംഗ് സ്വന്തമാക്കി എറണാകുളം പുതുവൈപ്പിൽ പെട്രോനെറ്റ് എൽ.എൻ.ജി(ദ്രവീകൃത പ്രകൃതി വാതകം) സ്ഥാപിച്ച കൊച്ചി ടെർമിനൽ. ഇന്ത്യയിൽ ഈ നേട്ടം സ്വന്തമാക്കുന്ന ഏക എൽ.എൻ.ജി ടെർമിനലാണ്...

ഫോർബ്‌സ് 200 പട്ടികയിൽ കേരള സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്:അംഗീകാരം ‘ഡിജെംസ് 2023’ ഫെസ്റ്റിൽ

ആഗോള അംഗീകാരത്തിൽ കേരള സ്റ്റാർട്ടപ്പ് ജെൻ റോബോട്ടിക്സ്. ഡി-ഗ്ലോബലിസ്റ്റിന്റെ പങ്കാളിത്തത്തോടെ ഫോബ്സ് തെരഞ്ഞെടുത്ത ടോപ് 200 കമ്പനികളുടെ ലിസ്റ്റിലാണ് തിരുവനന്തപുരം ആസ്ഥാനമായ ജെൻ റോബോട്ടിക്സ് ഇടം പിടിച്ചത്. റോബോട്ടിക്സ് മേഖലയിലെ ജെൻ റോബോട്ടിക്സ് ഇന്നൊവേഷൻസിന്റെ...

50 കോടി വരെയുള്ള സംരംഭങ്ങൾക്ക് താൽക്കാലിക കെട്ടിട നമ്പർ:ചട്ടം ഭേദഗതി ചെയ്ത് വിജ്ഞാപനം

50 കോടി രൂപ വരെ നിക്ഷേപം നടത്തി ആരംഭിക്കുന്ന സംരംഭങ്ങൾക്ക് കെ സ്വിഫ്റ്റ് വഴി താൽക്കാലിക കെട്ടിട നമ്പർ അനുവദിക്കുന്നതിന് ചട്ടം ഭേദഗതി ചെയ്ത് സർക്കാർ. കെട്ടിട നമ്പർ ആവശ്യപ്പെട്ട് വ്യവസായി നടത്തിയ...

ഇടുക്കി ഇക്കോ ലോഡ്ജ്:ഇന്ന് മുതൽ വിനോദ സഞ്ചാരികൾക്ക് സ്വന്തം

ഇടുക്കി അണക്കെട്ടിനു സമീപം നിർമാണം പൂർത്തീകരിച്ച ടൂറിസം വകുപ്പിന്റെ ഇക്കോ ലോഡ്ജുകൾ ഇന്ന് പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കും. മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പദ്ധതി ഓൺലൈനായി ഉദ്ഘാടനം...

കെ-റെയിൽ വീണ്ടും ട്രാക്കിലേക്ക്:അടിയന്തര പ്രാധാന്യത്തോടെ ഇടപെടണമെന്ന് റെയിൽവേ ബോര്‍ഡ്

സിൽവര്‍ ലൈൻ ചര്‍ച്ചകൾ വീണ്ടും സജീവമാക്കി റെയിൽവേ ബോര്‍ഡ്. ജനകീയ പ്രതിഷേധങ്ങളെ തുടർന്ന് തത്കാലം വേണ്ടെന്നുവച്ച പദ്ധതിയാണ് സംസ്ഥാന സർക്കാരിന്റെ സമ്മർദ്ദങ്ങളെ തുടർന്ന് റെയിൽവേ ബോർഡ് വീണ്ടും സജീവമാക്കുന്നത്. കെ-റെയിൽ കമ്പനിയുമായി ചർച്ച...
- Advertisement -spot_img

A Must Try Recipe