HomeTagsKseb

kseb

നഷ്ടത്തിൽ ഒന്നാമത് കെ.എസ്.ആർ.ടി.സി:സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി

2022-23ൽ കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി രൂപ. 2021-22ലെ നഷ്ടമായ 4,758.98 കോടി രൂപയേക്കാൾ 1.10 ശതമാനം അധികമാണിത്. 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിനോട് അനുബന്ധമായി ധനമന്ത്രി...

കറണ്ട് ബില്ലിൽ ഷോക്കടിക്കും:കൂടിയ നിരക്കിൽ പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ കേരളം

വേനൽക്കാലത്തെ ഉയർന്ന ഉപഭോഗം കണക്കിലെടുത്ത്, പുറത്തുനിന്ന് കൂടിയ നിരക്കിൽ വൈദ്യുതി വാങ്ങാനൊരുങ്ങി കേരളം. ഈ വർഷം വേനൽക്കാലത്തെ ആഭ്യന്തര ഉത്പാദനത്തിൽ 1,200 മെഗാവാട്ടിന്റെ കുറവ് ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. സംസ്ഥാനത്തെ ഡാമുകളിൽ 67 ശതമാനത്തോളം...

കറന്റ് ബില്ലടയ്ക്കാൻ ഇനി ഓഫീസിൽ പോകണ്ട:കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ വീട്ടിലെത്തും

കാനറാ ബാങ്കുമായി സഹകരിച്ച് വൈദ്യുതി ബിൽ വീട്ടിലിരുന്ന് തന്നെ എളുപ്പത്തിൽ അടയ്ക്കാവുന്ന പദ്ധതി നടപ്പാക്കാൻ കെ.എസ്.ഇ.ബി. ഇത് സംബന്ധിച്ച ധാരണാപത്രം കെ.എസ്.ഇ.ബിയും കാനറാ ബാങ്കും ഒപ്പുവച്ചു. കാനറാ ബാങ്കിന്റെ സഹായത്തോടെ 5,300ഓളം ആൻഡ്രോയിഡ്...

കറന്റ് ബില്ലെന്ന പേരിൽ വ്യാജ സന്ദേശം:ഉപയോക്താക്കള്‍ ജാഗ്രത പാലിക്കണമെന്ന് കെ.എസ്.ഇ.ബി

കറന്റ് ബില്ലാണെന്ന പേരിൽ വ്യാജ എസ്.എം.എസുകളും വാട്‌സാപ്പ് സന്ദേശങ്ങളും വ്യാപകം. ജാഗ്രത കാട്ടിയില്ലെങ്കിൽ തട്ടിപ്പുകൾക്ക് ഇരയായേക്കും. സന്ദേശങ്ങളിലെ മൊബൈൽ നമ്പറുമായി ഉപയോക്താക്കൾ യാതൊരു കാരണവശാലും ബന്ധപ്പെടരുത്. ബിൽ അടയ്ക്കുന്നത് സംബന്ധിച്ച് സംശയം ഉളവാക്കുന്ന...

കട്ടപ്പനയിലും ഇനി ഇലക്ട്രിക് വാഹനം ചാര്‍ജ് ചെയ്യാം

കെഎസ്ഇബിയുടെ ഇലക്ട്രിക് വാഹന ചാര്‍ജിങ് പോയിന്റ് കട്ടപ്പനയിലും പ്രവര്‍ത്തനം തുടങ്ങി. കാഞ്ചിയാര്‍ സെക്ഷന്‍ പരിധിയില്‍ കട്ടപ്പന ഇരുപതേക്കര്‍ പാലത്തിന് സമീപം ഇവി2, 3 ചാര്‍ജിങ് പോയിന്റുകള്‍ ഇന്നലെ മുതലാണ് പ്രവര്‍ത്തനമാരംഭിച്ചത്. വൈദ്യുതി പോസ്റ്റിലാണ്...
- Advertisement -spot_img

A Must Try Recipe