Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
സംസ്ഥാനത്ത് ഡ്രൈവിങ് സ്‌കൂളുകൾ ആരംഭിക്കാൻ കെഎസ്ആർടിസി. ഡ്രൈവിങ് പരിശീലനവും ലൈസൻസിനുള്ള ടെസ്‌റ്റും കുറഞ്ഞ ചെലവിൽ നടത്തുന്ന തരത്തിൽ സ്‌കൂളുകൾ തുടങ്ങാനാണ് തീരുമാനം. കെഎസ്ആർടിസിയുടെ ഉടമസ്‌ഥതയിലുള്ള സ്‌ഥലങ്ങളിൽ ആധുനിക സൗകര്യങ്ങളുള്ള ഡ്രൈവിങ് സ്‌കൂളുകൾ തുടങ്ങും....
ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ നിലവിലെ ലോക്കൽ, ഓർഡിനറി ഷെഡ്യൂളുകൾ പുനക്രമീകരിച്ച് കെഎസ്ആര്‍ടിസി നടപ്പിലാക്കിയ റൂട്ട് വിന്യാസം വിജയകരം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയുടെ ചുമതല ഏറ്റെടുത്തശേഷം...
2022-23ൽ കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി രൂപ. 2021-22ലെ നഷ്ടമായ 4,758.98 കോടി രൂപയേക്കാൾ 1.10 ശതമാനം അധികമാണിത്. 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിനോട് അനുബന്ധമായി ധനമന്ത്രി...
സംസ്ഥാനത്ത് ഇന്ന്(31-12-2023) രാത്രി എട്ട് മണി മുതല്‍ നാളെ(01-01-2024) പുലര്‍ച്ചെ ആറു മണി വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരം നടത്താൻ സ്വകാര്യ പെട്രോൾ പമ്പുടമകൾ. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന...
ബസുകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഓൺലൈൻ പണമിടപാട് സംവിധാനം ആരംഭിച്ച് കെ.എസ്.ആർ.ടി.സി. ചലോ (Chalo) ആപ്പ് വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ആപ്ലിക്കേഷനിലെ ചലോപേ, വാലറ്റ് സംവിധാനങ്ങൾ ഉപയോഗിച്ച് ഓൺലൈനായി പണം നൽകാം. യു.പി.ഐ., ഡെബിറ്റ്/ക്രെഡിറ്റ് കാർഡുകളും...
ബജറ്റ് ടൂറിസത്തിന് കീഴിൽ യാത്രക്കാർക്ക് കിടിലൻ പുതുവത്സര യാത്രാ പാക്കേജുകൾ അവതരിപ്പിച്ച് കെ.എസ്.ആർ.ടി.സി. പാലക്കാട് കെ.എസ്.ആർ.ടി.സി, തിരുവനന്തപുരം കെ.എസ്.ആർ.ടി.സി എന്നിവിടങ്ങളിൽ നിന്ന് രണ്ട് വ്യത്യസ്‌ത ന്യൂ ഇയർ പാക്കേജുകളാണ് ആരംഭിക്കുന്നത്. രണ്ട് നേരത്തെ...
പുത്തൻ പരീക്ഷണത്തിനൊരുങ്ങി കെ.എസ്.ആർ.ടി.സി. നിലവിലെ ഡീസൽ ബസ്സുകളെ ഇലക്ട്രിക് മോഡിലേക്ക് മാറ്റാനാണ് തീരുമാനം. സിഎൻജി ഉപയോഗിച്ച് ഓടിക്കുന്നത് ലാഭകരമല്ലെന്ന് കണ്ടതോടെയാണ് നീക്കം. ഓരോ ബസിന്റെയും മാറ്റത്തിന് 20 ലക്ഷം രൂപ വരെയാണ് കോർപ്പറേഷൻ...
ദീർഘദൂര സർവിസുകൾ നടത്തുന്ന പ്രായമായ കെ.എസ്.ആർ.ടി.സി ബസുകൾക്ക് ആയുസ് നീട്ടി നൽകാൻ സർക്കാർ. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് ദീർഘദൂര സർവിസുകളുടെ ആയുസ് ഒൻപത് വർഷത്തിൽ നിന്ന് 12 വർഷമാക്കാൻ തീരുമാനമെടുത്തത്.
വോൾവോ മൾട്ടി ആക്‌സിൽ,...
സ്വകാര്യ ബസുകൾ കരാറിനെടുക്കാൻ കെ.എസ്.ആർ.ടി.സി. അന്തർ സംസ്ഥാന റൂട്ടുകളിൽ ഓടിക്കാൻ ബസുകൾ തികയാതെ വന്നതോടെയാണ് തീരുമാനം. ചെന്നൈ, ബെംഗളൂരു ഉൾപ്പെടെയുള്ള സ്ഥലങ്ങളിലേക്ക് സൂപ്പർ ക്ലാസ് സർവീസ് നടത്താൻ വേണ്ടത്ര ബസുകൾ തികയാത്ത അവസ്ഥയാണ്...
കെ.എസ്.ആർ.ടി.സി നേരിട്ട് നടപ്പിലാക്കുന്ന തപാൽ സംവിധാനം. '16 മണിക്കൂറിൽ കേരളത്തിൽ എവിടെയും' എന്ന ആപ്തവാക്യവുമായി ആരംഭിച്ച കെ.എസ്.ആർ.ടി.സി കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സർവീസിനെക്കുറിച്ച് കൂടുതൽ അറിയാം.
2023 ജൂൺ 15നാണ് കൊറിയർ ആൻഡ് ലോജിസ്റ്റിക്സ്...