HomeTagsKudumbasree

Kudumbasree

ഇനി ഉച്ചയൂണ് ചൂടോടെ ഓഫീസിലെത്തും:’ലഞ്ച് ബെൽ’ പദ്ധതിയുമായി കുടുംബശ്രീ

ഓഫീസുകളിൽ സ്റ്റീൽ പാത്രങ്ങളിൽ ചൂടോടെ ഉച്ചയൂണ് എത്തിക്കാൻ  'ലഞ്ച് ബെൽ' പദ്ധതിയുമായി കുടുംബശ്രീ. കുടുംബശ്രീയുടെ സ്വന്തം ഓൺലൈൻ ആപ്പായ 'പോക്കറ്റ് മാർട്ട്' വഴിയാണ് ഓർഡർ സ്വീകരിക്കുക. തുടക്കത്തിൽ ഉച്ചയൂണ് മാത്രമാണ് നൽകുന്നത്. മുട്ട, മീൻ...

കുടുംബശ്രീയുടെ വിഷരഹിത പഴം, പച്ചക്കറികൾ ഇനി മുതൽ ‘നേച്ചേഴ്‌സ് ഫ്രഷ്’ ഔട്ട്ലെറ്റുകൾ വഴി

കാർഷിക ഉത്പന്നങ്ങൾ വിൽക്കാൻ പുതിയ ഔട്ട്ലെറ്റുകളുമായി കുടുംബശ്രീ. കുടുംബശ്രീയുടെ കീഴിലുളള കർഷക സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന പഴങ്ങളും, പച്ചക്കറികളും ഇനിമുതൽ ബ്ലോക്ക് തലങ്ങളിൽ ആരംഭിക്കുന്ന 'നേച്ചേഴ്‌സ് ഫ്രഷ്' എന്ന കാർഷിക ഔട്ട്ലെറ്റുകൾ വഴി വിറ്റഴിക്കും....

കുടുംബശ്രീയുടെ പ്രീമിയം കഫേ വരുന്നു:സംരംഭകർക്ക് അപേക്ഷിക്കാൻ അവസരം

പ്രീമിയം കഫേകൾ ആരംഭിക്കാൻ കുടുംബശ്രീ. ഇതിനായി കുടുംബശ്രീ അംഗങ്ങൾ, ഓക്‌സിലറി ഗ്രൂപ്പ് അംഗങ്ങൾ എന്നിവരിൽ നിന്ന് വിവിധ ജില്ലകളിലേക്കായി താത്പര്യപത്രം ക്ഷണിച്ചു. 50 മുതൽ 100 പേർക്ക് ഇരിക്കാവുന്ന എ.സി സൗകര്യമുള്ള പ്രീമിയം...

കേരളീയത്തിൽ നേട്ടം കൊയ്ത് കുടുംബശ്രീ:തരംഗമായി ‘വനസുന്ദരി’

കേരളീയത്തിൽ നേട്ടം കൊയ്ത് കുടുംബശ്രീ. നവംബർ 1 മുതൽ 7 വരെ കനകക്കുന്നിൽ സംഘടിപ്പിച്ച കുടുംബശ്രീയുടെ ഫുഡ് കോർട്ട്, ഉത്പന്ന പ്രദർശന വിപണന സ്റ്റാളുകൾ എന്നിവയിലൂടെ 1.37 കോടി രൂപയുടെ വിറ്റുവരവാണ് കുടുംബശ്രീയുടെ...

പെണ്‍കരുത്തില്‍ പടുത്തുയര്‍ത്തിയ സമാനതകളില്ലാത്ത മുന്നേറ്റം:കുടുംബശ്രീയെക്കുറിച്ച് കൂടുതൽ അറിയാം

അടുക്കളയില്‍ നിന്ന് അരങ്ങത്തേക്കും അധികാരശ്രേണിയിലേക്കും സമഗ്രശാക്തീകരണത്തിലേക്കും സ്ത്രീകളെ നയിക്കുന്ന പ്രസ്ഥാനം. ഇരുപത്തിയഞ്ച് വര്‍ഷത്തെ സ്ത്രീശാക്തീകരണ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളിലൂടെ സമഗ്ര ശാക്തീകരണം കൈവരിക്കാന്‍ കഴിഞ്ഞ കുടുംബശ്രീയെക്കുറിച്ച് കൂടുതൽ അറിയാം. ലോകത്തിനു മുന്നില്‍ സമഗ്രശാക്തീകരണത്തിന്‍റെ ഉത്തമ...

കേരള ചിക്കൻ പദ്ധതി:കുടുംബശ്രീക്ക് 200 കോടി രൂപയുടെ വരുമാനം

കേരള ചിക്കൻ പദ്ധതി ആരംഭിച്ചതു മുതൽ 200 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ. 2019 ൽ ആരംഭിച്ച കുടുംബശ്രീയുടെ നേരിട്ടുള്ള വിൽപ്പനയിലൂടെ 1.81 കോടി കിലോ ചിക്കനാണ് വിറ്റത്. പ്രതിദിനം 25,000...

കുടുംബശ്രീ സ്ത്രീശക്തിയുടെ കൂട്ടായ്മ: ഷൈലജ സുരേന്ദ്രന്‍

കാല്‍വരിമൗണ്ട് ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച സ്ത്രീ ശാക്തീകരണ സെമിനാര്‍ വനിത വികസന കോര്‍പ്പറേഷന്‍ ബോര്‍ഡ് അംഗം ഷൈലജ സൂരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ദാരിദ്ര്യ നിര്‍മാര്‍ജനം ലക്ഷ്യംവച്ച് ആരംഭിച്ച കുടുംബശ്രീ ഇന്ന് സ്ത്രീ ശക്തിയുടെ...

ജലജീവന്‍മിഷന്‍:കുടുംബശ്രീയില്‍ ഒഴിവുകള്‍

ജലജീവന്‍മിഷന്‍ പദ്ധതിയുടെ നിര്‍വ്വഹണസഹായ എജന്‍സിയായി ഇടുക്കി ജില്ലയിലെ വിവിധ ഗ്രാമപഞ്ചായത്തുകളില്‍ കുടുംബശ്രിയെ നിയോഗിച്ചതിന്റെ ഭാഗമായി പ്രസ്തുത പഞ്ചായത്തുകളിലെ മുഴുവന്‍ ഭവനങ്ങളിലും ടാപ്പുകളില്‍ ശുദ്ധജലം വിതരണം ചെയ്യുന്നതിന് ഗ്രാമപഞ്ചായത്ത്, സമിതികള്‍, ഗുണഭോക്താക്കള്‍ എന്നിവരെ സജ്ജമാക്കുന്നതിനും...

ജനകീയ ഹോട്ടൽ ഉദ്ഘാടനം ചെയ്തു

കട്ടപ്പന നഗരസഭ കുടുംബശ്രീ സി.ഡി.എസ് 2 ഐ. റ്റി. ഐ. ജംങ്ഷനിൽ മിനി സിവിൽ സ്റ്റേഷന്സമീപം ആരംഭിച്ച ജനകീയ ഹോട്ടലിന്‍റെ ഉദ്ഘാടനം നഗരസഭ അധ്യക്ഷ ഷൈനി സണ്ണി ചെറിയാൻ നിർവഹിച്ചു. മിതമായ വിലയിൽ...
- Advertisement -spot_img

A Must Try Recipe