HomeTagsLatest news

latest news

വോട്ടിലൂടെ സിഇഒയെ മാറ്റാൻ നിക്ഷേപകർക്ക് അവകാശമില്ല: ബൈജൂസ്

വോട്ടിലൂടെ നിക്ഷേപകർക്ക് നേതൃത്വത്തെ മാറ്റാൻ സാധിക്കില്ലെന്ന് ബൈജൂസിന്റെ മാതൃകമ്പനിയായ തിങ്ക് ആൻഡ് ലേൺ. അതിനുള്ള അധികാരം നിക്ഷേപകർക്ക് നൽകിയിട്ടില്ലെന്ന് കമ്പനി സ്റ്റേറ്റ്മെന്റിൽ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് ബൈജൂസിന്റെ നിലവിലെ നേതൃത്വത്തിൽ കമ്പനിയുടെ ഭാവി...

നിർമ്മിത ബുദ്ധിയുടെ ഉപയോഗം ചെലവ് കുറയ്ക്കും:ജീവനക്കാരെ പിരിച്ചുവിട്ട് പേടിഎം

ജീവനക്കാരുടെ എണ്ണം വെട്ടിക്കുറച്ച് ഡിജിറ്റൽ പേയ്‌മെന്റ് സ്ഥാപനമായ പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ 97 കമ്മ്യൂണിക്കേഷൻസ് ലിമിറ്റഡ്. വിവിധ ഡിവിഷനുകളിലായി 1,000 ജീവനക്കാരെയെങ്കിലും പിരിച്ചുവിട്ടെന്നാണ് റിപ്പോർട്ട്. പേടിഎമ്മിലെ തൊഴിലാളികളിൽ കുറവ് വന്നിട്ടുണ്ടെന്ന് പേടിഎം...

ക്രമക്കേടുകൾ പരിഹരിക്കണം:സഹകരണ മേഖലയിൽ ടീം ഓഡിറ്റ് നടപ്പിലാക്കാൻ സർക്കാർ

കരുവന്നൂർ സഹകരണ ബാങ്ക്, കണ്ടല സഹകരണ ബാങ്ക് തുടങ്ങിയ സഹകരണ സ്ഥാപനങ്ങളിൽ അടുത്തിടെ നടന്ന ക്രമക്കേടുകളുടെ പശ്ചാത്തലത്തിൽ, ഈ മേഖലയിലെ ഓഡിറ്റിംഗ് പ്രക്രിയയിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചു. മുൻകാല വീഴ്ചകൾ ഉയർത്തിയ...

13,000 കോടിയുടെ മെഗാ ഡീൽ: കരാറിൽ ഒപ്പുവെച്ച് ഇൻഫോസിസും ലിബർട്ടി ഗ്ലോബലും

ലിബർട്ടി ഗ്ലോബലുമായി അഞ്ച് വർഷത്തെ മെഗാ ഡീലിൽ ഒപ്പുവെച്ച് ഇൻഫോസിസ്. എട്ട് വർഷത്തേക്ക് നീട്ടാവുന്ന കരാറിന്റെ മൂല്യം 2.3 ബില്യൺ യൂറോ വരെ ഉയർന്നേക്കും. ഇൻഫോസിസ് തന്നെയാണ് ഇക്കാര്യങ്ങൾ റെഗുലേറ്ററി ഫയലിംഗിൽ അറിയിച്ചത്....
- Advertisement -spot_img

A Must Try Recipe