HomeTagsLayoff

layoff

വിൽപ്പന ഇടിഞ്ഞു, ചിലവ് കുറയ്ക്കണം:2% ജീവനക്കാരെ പിരിച്ചുവിടാൻ നൈക്കി

1,600-ലധികം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി ആഗോള സ്പോർട്സ് വെയർ ബ്രാന്റായ നൈക്കി. നൈക്കിയുടെ ആകെ ജീവനക്കാരിലെ 2 ശതമാനം വരുമിത്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്ന് നൈക്കി ചീഫ് എക്സിക്യൂട്ടീവ് ജോൺ ഡൊണാഹോ അറിയിച്ചു. ...

മൈക്രോസോഫ്റ്റ് കൂട്ടപ്പിരിച്ചുവിടല്‍:21 വര്‍ഷത്തെ സേവനമുള്ള ഇന്ത്യക്കാരനും പുറത്ത്

തന്റെ ജീവിതത്തിന്റെ രണ്ട് പതിറ്റാണ്ടുകള്‍ കമ്പനിക്കായി നല്‍കിയ ഇന്ത്യക്കാരനും മൈക്രോസോഫ്റ്റിന്റെ കൂട്ടപ്പിരിച്ചുവിടലില്‍ ജോലി നഷ്ടമായി. പ്രശാന്ത് കമാനി എന്ന ജീവനക്കാരനാണ് 21 വര്‍ഷം മൈക്രോസോഫ്റ്റില്‍ പ്രവര്‍ത്തിച്ച ശേഷം തന്നെ പിരിച്ചുവിട്ട കാര്യം സമൂഹമാധ്യമങ്ങളിലൂടെ...

മെറ്റയും ട്വിറ്ററും പിരിച്ചു വിട്ടവരെ സ്വാഗതം ചെയ്ത് ഇന്ത്യൻ സി ഇ ഒ

മെറ്റയും ട്വിറ്ററുമടക്കം നിരവധി കമ്ബനികള്‍ ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടുകയാണ്. അമേരിക്കയില്‍ എച്ച്‌1ബി വിസയില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരടക്കമുള്ളവരാണ് പുതിയ ജോലി കണ്ടെത്താനാവാതെ കുഴയുന്നത്.60 ദിവസത്തിനുള്ളില്‍ പുതിയ ജോലി കണ്ടെത്താനായില്ലെങ്കില്‍ ഇവര്‍ക്കെല്ലാം അമേരിക്ക വിടേണ്ടി...

ബൈജൂസിന് പിന്നാലെ അണ്‍അക്കാഡമിയും: 10 ശതമാനം ജീവനക്കാരെ പിരിച്ചുവിടുന്നു

എഡ്‌ടെക്ക് ഭീമന്‍ ബൈജൂസിന് പിന്നാലെ അണ്‍അക്കാഡമിയും ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു. ആകെ ജീവനക്കാരില്‍ പത്ത് ശതമാനമായ 350 ഓളം പേരെ പിരിച്ചുവിടാനാണ് കമ്പനി പദ്ധതിയിടുന്നത്. ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്കുള്ള ഫണ്ടിങ് തടസ്സപ്പെട്ടിരിക്കുന്നതാണ് പ്രധാനമായും...
- Advertisement -spot_img

A Must Try Recipe