HomeTagsLoan

Loan

സ്വർണപ്പണയ വായ്‌പകൾക്ക് റിസർവ് ബാങ്കിന്റെ പൂട്ട്:എൻ.ബി.എഫ്.സികൾ പ്രതിസന്ധിയിൽ

സ്വർണപ്പണയ വായ്‌പകൾ വിതരണം ചെയ്യുന്നതിൽ നിന്ന് ഐ.ഐ.എഫ്‌.എല്ലിനെ റിസർവ് ബാങ്ക് വിലക്കിയതിനു പിന്നാലെ പ്രതിസന്ധിയിലായി രാജ്യത്തെ പ്രമുഖ എൻ.ബി.എഫ്.സികൾ. നിശ്ചിത പരിധിക്കു മുകളിലുള്ള വായ്‌പകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രം നൽകാനാണ് എൻ.ബി.എഫ്.സികളുടെ...

കേന്ദ്രത്തിന്റെ കാർഷിക വായ്പ കൂടുതൽ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്

2022-23 സാമ്പത്തിക വർഷത്തിൽ രാജ്യത്ത് ഏറ്റവും അധികം കാർഷിക വായ്പ ലഭിച്ചത് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്ക്. കേന്ദ്ര കാർഷിക മന്ത്രാലയം പുറത്തു വിട്ട കണക്കുകൾ പ്രകാരം ആന്ധ്ര പ്രദേശ്, തെലുങ്കാന, തമിഴ്നാട്, കർണാടക, തമിഴ്നാട്,...

വായ്‌പാ പരിധിയിൽ അവശേഷിക്കുന്ന 1,130 കോടി കൂടി കടമെടുക്കാൻ സംസ്ഥാന സർക്കാർ

വായ്‌പാപരിധിയിൽ ബാക്കിയുള്ള 1,130 കോടി രൂപ കൂടി കടമെടുക്കാൻ ഒരുങ്ങി കേരള സർക്കാർ. കടപ്പത്രങ്ങളിറക്കിയാണ് സംസ്ഥാനം ഈ തുക സമാഹരിക്കുക. ജനുവരി 30ന് ഇതിന്റെ ലേലം നടക്കും. ഇതോടെ, 2023-24 കാലയളവിൽ കേരളത്തിന്...

വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ:ഇക്കുറി 800 കോടി

സാമ്പത്തികച്ചെലവുകൾക്കായി വീണ്ടും കടമെടുക്കാൻ സംസ്ഥാന സർക്കാർ. ഇക്കുറി 800 കോടി രൂപയാണ് കടമെടുക്കുന്നത്. ഇതിനുള്ള ലേലം ജനുവരി 9ന് റിസർവ് ബാങ്കിന്റെ കോർ ബാങ്കിംഗ് സൊല്യൂഷൻ സംവിധാനമായ ഇ-കുബേറിൽ (E-Kuber) നടക്കും. കഴിഞ്ഞ ഡിസംബർ...

വിദ്യാഭ്യാസ വായ്‌പകളിൽ വർധന:വിദേശ, ആഭ്യന്തര ഓഫ്‌ലൈന്‍ കോഴ്സുകള്‍ക്ക് വൻ ഡിമാന്‍ഡ്

രാജ്യത്തെ വിദ്യാഭ്യാസ വായ്‌പകളിൽ വർധന. ഇന്ത്യയിലും വിദേശത്തും ഓഫ്‌ലൈൻ കോഴ്‌സുകൾക്കുള്ള (കാമ്പസുകളിൽ എത്തിയുള്ള പഠനം) ഡിമാൻഡ് കൂടിയതോടെയാണ് വായ്പയും വർധിച്ചത്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വിദ്യാഭ്യാസ വായ്‌പകൾ 20.6 ശതമാനം...

ചെറുകിട വായ്പകളുടെ ലഭ്യത കുറയും:വലിയ വായ്പകൾ കൂട്ടാൻ ഫിന്‍ടെക് കമ്പനികള്‍

വലിയ വായ്പകളില്‍ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഫിന്‍ടെക് കമ്പനികള്‍. ചെറുതും സുരക്ഷിതമല്ലാത്തതുമായ ചെറുകിട വായ്പകള്‍ നിയന്ത്രിക്കുന്നതിന് റിസര്‍വ് ബാങ്ക് നടപടികള്‍ ആരംഭിച്ചതോടെയാണ് ഈ നീക്കം. ഇതോടെ 50,000 രൂപയ്ക്ക് മുകളിലുള്ള വായ്പകള്‍ അനുവദിക്കുന്നതില്‍...

സാമ്പത്തിക പ്രതിസന്ധി രൂക്ഷം:മുൻകൂറായി കടമെടുക്കാൻ സംസ്ഥാന സർക്കാർ

സാമ്പത്തിക പ്രതിസന്ധി കനത്തതോടെ ഡിസംബറിനു ശേഷം എടുക്കേണ്ട കടം മുൻകൂറായി എടുക്കാൻ സംസ്ഥാന സർക്കാർ. അടുത്ത ജനുവരി-മാർച്ച് കാലയളവിലേക്ക് കടമെടുക്കാൻ അനുവാദമുള്ള 3,800 കോടി രൂപ, ആവശ്യമെങ്കിൽ അതിനു മുൻപ് എടുക്കാൻ സംസ്ഥാനത്തിന്...

വായ്പകളുടെ പലിശനിരക്ക് കൂടും:റിസ്ക് വെയിറ്റ് കൂട്ടി റിസർവ് ബാങ്ക്

വാണിജ്യ ബാങ്കുകൾ നൽകുന്ന ഉപയോക്തൃ വായ്പകളുടെ റിസ്ക് വെയിറ്റ് ഉയർത്തി റിസർവ് ബാങ്ക്. റിസ്ക് വെയിറ്റ് 25 ശതമാനം കൂട്ടി 125 ശതമാനമാക്കി. ഇതോടെ, ഈ വായ്പകളുടെ പലിശനിരക്ക് കൂടും. വ്യക്തിഗത വായ്പകളും...

ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾ വിലക്കി റിസർവ് ബാങ്ക്

ബജാജ് ഫിനാൻസിനെതിരെ നടപടിയുമായി റിസർവ് ബാങ്ക് (ആർ.ബി.ഐ). ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പാ ഉത്പ്പന്നങ്ങളായ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് എന്നിവ വഴിയുള്ള വായ്പകളുടെ അനുമതിയും വിതരണവും ഉടനടി നിർത്താൻ റിസർവ് ബാങ്ക്...

കടമെടുക്കൽ പരിധി അവസാനിക്കാറായി:സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ

സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധിയിൽ. കേന്ദ്രസർക്കാർ നിയന്ത്രണത്തിനുശേഷം ഈ വർഷം ഡിസംബർ വരെ ആകെ 21,852 കോടി രൂപ കടമെടുക്കാനായിരുന്നു കേരളത്തിന് അനുമതിയുണ്ടായിരുന്നത്. ഇതിൽ 21,800 കോടി രൂപയും സംസ്ഥാനം കടമെടുത്തു. 52...
- Advertisement -spot_img

A Must Try Recipe