HomeTagsLoan

Loan

ഗൂഗിൾ പേ വഴി ‘സാഷെ ലോണുകൾ’ ;10,000 രൂപ മുതലുള്ള വായ്പ നേടാം

ബാങ്കുകളുമായും നോൺ-ബാങ്കിംഗ് ഫിനാൻഷ്യൽ കമ്പനികളുമായും (എൻബിഎഫ്‌സി) കൈകോർത്ത് ഇന്ത്യയിലെ ഉപഭോക്താക്കൾക്കും വ്യാപാരികൾക്കുമായി വായ്പാ പദ്ധതി അവതരിപ്പിക്കാൻ ഇന്ത്യയിലെ ഏറ്റവും വലിയ ഓൺലൈൻ പേയ്‌മെന്റ് സേവന ദാതാക്കളിൽ ഒന്നായ ഗൂഗിൾ പേ. 'സാഷെ ലോണുകൾ'...

സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക റേറ്റിംഗ് സംവിധാനം:പദ്ധതി മികച്ച ധനസഹായം ഉറപ്പാക്കാൻ

സ്റ്റാർട്ടപ്പുകൾക്കുളള ക്രെഡിറ്റ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക റേറ്റിംഗ് സംവിധാനം അവതരിപ്പിക്കാൻ ബാങ്കുകൾ. ഇത് സ്റ്റാർട്ടപ്പുകളുടെ റിസ്ക് പ്രൊഫൈലിംഗ് കാര്യക്ഷമമാക്കും. പ്രത്യേക മോഡൽ സൃഷ്ടിക്കുന്നതിനെക്കുറിച്ച് റേറ്റിംഗ് ഏജൻസികൾ, സർക്കാർ, ബാങ്ക് റെഗുലേറ്റർമാർ എന്നിവരുമായുള്ള ചർച്ചകൾ...

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ചോക്ലേറ്റ്:പുതിയ സമീപനവുമായി എസ്ബിഐ

വായ്പാ തിരിച്ചടവ് മുടങ്ങിയാൽ ഇനി മധുരം ലഭിക്കും. തിരിച്ചടവ് കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്താൻ ചോക്ലേറ്റുമായി എത്തുകയാണ് രാജ്യത്തെ ഏറ്റവും വലിയ വായ്പാദാതാവായ എസ്ബിഐ. റീട്ടെയിൽ വായ്പകളുമായി ബന്ധപ്പെട്ടാണ് പുതിയ തീരുമാനം. പ്രതിമാസ തവണകളിൽ...

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങൾക്ക് ഇനി ഏകീകൃത സോഫ്റ്റ്‌വെയർ

പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്‌വെയർ നടപ്പാക്കാൻ തീരുമാനം. കോർ ബാങ്കിംഗ് സംവിധാനത്തിലേക്ക് പ്രാഥമിക കാർഷിക വായ്പ സംഘങ്ങൾ കൂടി എത്തുന്നത് കർഷകർക്കും ഇടപാടുകാർക്കും കൂടുതൽ ഗുണകരമാകും. പ്രാഥമിക സഹകരണ സംഘങ്ങളുടെ...

കമ്പനികൾ വിറ്റ് കടം വീട്ടാൻ ബൈജൂസ്: 6 മാസത്തിനകം ബാധ്യതകൾ തീർക്കും

കമ്പനികൾ വിറ്റ് കടബാധ്യത തീർക്കാൻ പ്രമുഖ എഡ്യു ടെക് കമ്പനിയായ ബൈജൂസ്. രണ്ട് പ്രധാന ആസ്തികളായ എപിക്, ഗ്രേറ്റ് ലേണിംഗ് എന്നീ കമ്പനികളെ വിറ്റഴിക്കാനാണ് തീരുമാനം. കടക്കെണിയിൽ നിന്ന് പുറത്ത് കടക്കാനും ബിസിനസ്സ്...

സ്റ്റാർട്ടപ്പുകൾക്ക് നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷത്തിൽ നിന്ന് ഒരു കോടിയാക്കും

കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രവര്‍ത്തനപുരോഗതി കൈവരിക്കാന്‍ (സ്കെയില്‍ അപ്) കെഎസ്ഐഡിസിവഴി നല്‍കുന്ന ധനസഹായം അന്‍പതു ലക്ഷം രൂപയില്‍ നിന്ന് ഒരു കോടി രൂപയാക്കും.കെ.എസ്.ഐ.ഡി.സി സംഘടിപ്പിച്ച സ്കെയില്‍ അപ് കോണ്‍ക്ലേവിലാണ് വ്യവസായ മന്ത്രി പി. രാജീവ്‌...

റിസര്‍വ് ബാങ്ക് വീണ്ടും വായ്പാ നിരക്ക് ഉയര്‍ത്തിയേക്കും

വര്‍ധിച്ചു വരുന്ന പണപ്പെരുപ്പം നേരിടാന്‍ വരും മാസങ്ങളില്‍ പലിശനിരക്ക് കൂടുതല്‍ ഉയര്‍ത്താന്‍ റിസര്‍വ് ബാങ്ക് നിര്‍ബന്ധിതരായേക്കുമെന്ന് റിപ്പോര്‍ട്ട്.ഉപഭോക്തൃ വില സൂചിക (സിപിഐ) കണക്കാക്കുന്ന രാജ്യത്തെ റീട്ടെയില്‍ പണപ്പെരുപ്പം ഓഗസ്റ്റില്‍ 6.71 ശതമാനത്തില്‍ നിന്ന്...

‘എന്റെ സംരംഭം നാടിന്റെ അഭിമാനം’ പദ്ധതി; ലോണ്‍, ലൈസന്‍സ്, സബ്സിഡി മേള സംഘടിപ്പിച്ചു

സംസ്ഥാന സര്‍ക്കാരിന്റെ സംരംഭക വര്‍ഷത്തോടനുബന്ധിച്ച് 'എന്റെ സംരംഭം നാടിന്റെ അഭിമാനം' പദ്ധതിയുടെ ഭാഗമായി ഇടുക്കി ജില്ലാ വ്യവസായ കേന്ദ്രവും ശാന്തന്‍പാറ ഗ്രാമപഞ്ചായത്തും ദേവികുളം താലൂക്ക് വ്യവസായ ഓഫിസും സംയുക്തമായി ലോണ്‍, ലൈസന്‍സ്, സബ്സിഡി...

ഡിജിറ്റല്‍ വായ്പ സംവിധാനവുമായി ഇന്‍ഡെല്‍മണി

ഡിജിറ്റല്‍ വായ്പ സംവിധാനങ്ങള്‍ ആരംഭിക്കാന്‍ ഒരുങ്ങുകയാണ് പ്രമുഖ ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായ ഇന്‍ഡെല്‍മണി. ഉപഭോക്താക്കള്‍ക്കായി വ്യക്തിഗത വായ്പ സംവിധാനമാണ് ഇന്‍ഡെല്‍മണി ഒരുക്കുന്നത്. ഇതോടെ ഡിജിറ്റല്‍ വായ്പയ്ക്ക് അപേക്ഷ സമര്‍പ്പിക്കാന്‍ സാധിക്കും. നിലവിലുള്ള ഉപഭോക്താക്കളുടെ കെവൈസി...

കട്ടപ്പനയില്‍ 5.4 കോടിയുടെ ലോണ്‍ സാങ്ഷന്‍ ലെറ്റര്‍ സംരംഭകര്‍ക്ക് കൈമാറി

സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായി ജില്ലാ വ്യവസായ കേന്ദ്രവും കട്ടപ്പന നഗരസഭയും ഉടുമ്പഞ്ചോല താലൂക്ക് വ്യവസായ ഓഫീസും ചേര്‍ന്ന് ലോണ്‍ ലൈസന്‍സ് സബ്‌സിഡി മേള സംഘടിപ്പിച്ചു. മേളയില്‍ 5.4 കോടി രൂപയുടെ 22...
- Advertisement -spot_img

A Must Try Recipe