HomeTagsLoss

loss

8,000 കോടി നഷ്ടം:കാത്തിരിപ്പിനൊടുവിൽ കടക്കണക്ക് പുറത്തുവിട്ട് ബൈജൂസ്

22 മാസത്തെ കാത്തിരിപ്പിനൊടുവിൽ 2021-2022 സാമ്പത്തിക വർഷത്തിലെ കണക്കുകൾ പൂർണമായി പുറത്തുവിട്ട് പ്രമുഖ എഡ്‌ടെക് സ്ഥാപനമായ ബൈജുസ്. കമ്പനിയുടെ ഓപ്പറേഷണൽ റവന്യൂ 2,428 കോടി രൂപയില്‍ നിന്ന് 118 ശതമാനം വര്‍ധിച്ച് 5,298...

800 പോയിന്റ് തകർന്ന് സെൻസെക്സ്:നിമിഷ നേരംകൊണ്ട് നിക്ഷേപകർക്ക് നഷ്ടമായത് രണ്ട് ലക്ഷം കോടി

അടുത്ത കാലത്തെ ഏറ്റവും വലിയ പ്രതിദിന തകർച്ച നേരിട്ട് ഓഹരി വിപണി. സെൻസെക്സ് 800 പോയിന്റിലേറെ താഴ്ന്നു‌. വിപണി ഇടിഞ്ഞതോടെ നിമിഷ നേരംകൊണ്ട് നിക്ഷേപകരുടെ സമ്പത്തിൽനിന്ന് രണ്ട് ലക്ഷം കോടി രൂപ നഷ്ടമായി....

നിക്ഷേപത്തിൽ 507 കോടി നഷ്ടം:പേടിഎം ഓഹരികള്‍ വിറ്റഴിച്ച് വാറന്‍ ബഫറ്റിന്റെ ബെർക്ക്‌ഷയർ ഹാത്ത്വേ

പേടിഎമ്മിന്റെ മാതൃ കമ്പനിയായ വൺ97 കമ്മ്യൂണിക്കേഷനിലെ 2.46 ശതമാനം ഓഹരികൾ വിറ്റഴിച്ച് പ്രമുഖ നിക്ഷേപകനും ശതകോടിശ്വരനുമായ വാറൻ ബഫറ്റിന്റെ ബെർക്ക്‌ഷയർ ഹാത്ത്വേ. 1,371 കോടി രൂപയ്ക്ക് പേയ്‌റ്റിഎമ്മിന്റെ 1.56 കോടിയിലധികം ഓഹരികളാണ്...

പ്രവർത്തനഫലം പുറത്തുവിട്ട് ബൈജൂസ്:നഷ്ടം 6% കുറഞ്ഞു

2021-22 വർഷത്തെ പ്രവർത്തനഫലം പുറത്തുവിട്ട് ബൈജൂസ്. 19 മാസങ്ങൾ നീണ്ട സമ്മർദ്ദങ്ങൾക്കും വിമർശനങ്ങൾക്കുമൊടുവിലാണ് വിദ്യാഭ്യാസ ടെക്നോളജി സ്ഥാപനമായ ബൈജൂസ് പ്രവർത്തനഫലം പുറത്തുവിട്ടത്.നികുതി, പലിശ തുടങ്ങിയ ബാധ്യതകൾക്ക് ശേഷമുള്ള ലാഭം (EBITDA) കുറേക്കാലമായി നെഗറ്റീവാണ്....

യാത്രക്കാരുടെ എണ്ണം വർധിച്ചിട്ടും കൊച്ചി മെട്രോയുടെ നഷ്ടം 335.34 കോടി

2022-23 സാമ്പത്തിക വര്‍ഷത്തില്‍ കൊച്ചി മെട്രോയ്ക്ക് 335.34 കോടി രൂപയുടെ നഷ്ടം. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡിന്റെ (കെ.എം.ആര്‍.എല്‍) 12ാം വാര്‍ഷിക റിപ്പോര്‍ട്ടിലാണ് കണക്കുകൾ വ്യക്തമാക്കിയത്. മുന്‍ സാമ്പത്തിക വര്‍ഷത്തിലെ നഷ്ടം 339.55...

ഫ്‌ളിപ്കാര്‍ട്ടിന് 4362 കോടിയുടെ നഷ്ടം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്കാള്‍ 51 ശതമാനം നഷ്ടം രേഖപ്പെടുത്തി ഫ്‌ളിപ്കാര്‍ട്ട്. 4362 കോടി രൂപയുടെ നഷ്ടമാണ് ഈ വര്‍ഷം മാത്രം ഫ്‌ളിപ്കാര്‍ട്ട് രേഖപ്പെടുത്തിയത്. അതേസമയം, കമ്പനിയുടെ വരുമാനത്തിലും 31 ശതമാനത്തോളം വര്‍ധനവുണ്ട്. 10659...

ബൈജൂസിന്റെ കഴിഞ്ഞ വര്‍ഷത്തെ നഷ്ടം 4588 കോടി

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബൈജൂസ് ആപ്പിന്റെ നഷ്ടം 4588 കോടി രൂപ. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 19 മടങ്ങാണ് നഷ്ടം വര്‍ധിച്ചത്. ബൈജൂസ് കഴിഞ്ഞ ദിവസം പുറത്ത് വിട്ട ഓഡിറ്റഡ് ഫിനാന്‍ഷ്യല്‍ സ്റ്റേറ്റ്‌മെന്റിലാണ് ഇക്കാര്യം...
- Advertisement -spot_img

A Must Try Recipe