HomeTagsLulu

Lulu

ഐ.പി.ഒയ്ക്ക് ഒരുങ്ങി ലുലു ഗ്രൂപ്പ്:നൂറു കോടി ഡോളർ സമാഹരിക്കുക ലക്ഷ്യം

പ്രാരംഭ ഓഹരി വിൽപ്പനയ്ക്ക് (ഐ.പി.ഒ) ഒരുങ്ങി എം.എ യൂസഫലി നയിക്കുന്ന അബുദബി ആസ്ഥാനമായ ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. നൂറു കോടി ഡോളർ (ഏകദേശം 8,300 കോടി രൂപ) സമാഹരിക്കുകയാണ് ലക്ഷ്യം. റിയാദ്, അബുദബി...

മില്‍മയുടെ ഉത്പന്നങ്ങള്‍ ഇനി ഗള്‍ഫിലും; ലുലു ഗ്രൂപ്പുമായി കൈകോര്‍ത്ത് പുതിയ പദ്ധതി

ഗള്‍ഫിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ വഴി മില്‍മ ഉത്പന്നങ്ങള്‍ വില്‍ക്കാന്‍ കേരള കോ-ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷൻ. ഇത് സംബന്ധിച്ച ധാരണാപത്രം കെ.സി.എം.എം.എഫ് എം.ഡി ആസിഫ് കെ യൂസഫും ലുലു ഗ്രൂപ്പ് ഡയറക്ടര്‍ സലിം...

ഒന്നാമൻ എം.എ യൂസഫലി:ഫോബ്‌സ് ഇന്ത്യ പട്ടികയിൽ ഏഴ് മലയാളികൾ

ഫോബ്‌സ് മാഗസിന്റെ ഈ വര്‍ഷത്തെ ഏറ്റവും സമ്പന്നരായ ഇന്ത്യക്കാരുടെ പട്ടികയില്‍ മലയാളികളില്‍ ഒന്നാമന്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി. 59,065 കോടി രൂപയാണ് (7.1 ബില്യണ്‍ ഡോളര്‍) യൂസഫലിയുടെ ആസ്തി. 27-ാം...

യൂസഫലിയുടെ ജീവതകഥ കാര്‍ട്ടൂണ്‍ സ്ട്രിപ്പിലാക്കി ഇരുപതുകാരി: ലക്ഷ്യമിടുന്നത് സ്വന്തം ഗ്വിന്നസ് റെക്കോര്‍ഡ് തിരുത്താന്‍

പ്രമുഖ വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എംഎ യൂസഫലിയുടെ ജീവിത കഥ ഏറ്റവും നീളം കൂടിയ കാര്‍ട്ടൂണ്‍ സ്ട്രിപ്പിലാക്കി സ്വന്തം ഗ്വിന്നസ് ലോക റെക്കോര്‍ഡ് തിരുത്തി കുറിക്കാനൊരുങ്ങുകയാണ് കോഴിക്കോടുകാരിയായ റോഷ്‌ന മുഹമ്മദ് ദിലീഫ്....

ഇന്ത്യയില്‍ ഏറ്റവുമധികം ഐപാഡ് വിറ്റ് ലുലു

ഇന്ത്യയില്‍ ഏറ്റവുമധികം ഐപാഡ് വില്പന നടത്തിയതിന് ലുലു കണക്റ്റിന് അംഗീകാരം. നോയിഡയില്‍ നടന്ന ഡബ്ല്യുസി പാര്‍ട്‌നര്‍ മീറ്റില്‍ ഇന്‍ഗ്രാം മൈക്രോ പ്രതിനിധികളായ വിശാല്‍, നവീദ് എന്നിവരില്‍ നിന്ന് ലുലു ബയിംഗ് മാനേജര്‍ ദാസ്...
- Advertisement -spot_img

A Must Try Recipe