Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
തമിഴകത്തും സൗത്ത് ഇന്ത്യയിലും വന്‍ വിജയം നേടിയ വിക്രം വേദയുടെ ബോളിവുഡ് റീമേക്ക് എത്തുന്നു. സംവിധായക ദമ്പതികളായ പുഷ്‌കര്‍-ഗായത്രിയുടെ രചനയിലും സംവിധാനത്തിലുമെത്തിയ ചിത്രം 2017 റിലീസ് ആയിരുന്നു.
തമിഴില്‍ മാധവനും വിജയ് സേതുപതിയും അവതരിപ്പിച്ച...