HomeTagsMeta

meta

മെറ്റയില്‍ നിന്ന് ഇന്നു മുതല്‍ കൂട്ടപ്പിരിച്ചുവിടല്‍

ഫേസ്ബുക്ക് മാതൃകമ്പനിയായ മെറ്റയില്‍ നിന്ന് ഇന്നു മുതല്‍ ആയിരക്കണക്കിന് ജീവനക്കാരെ പുറത്താക്കുന്നു. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് കമ്പനിയുടെ ഈ കൂട്ടപ്പിരിച്ചുവിടല്‍. ലാഭത്തിലും വില്‍പനയിലും ഗണ്യമായ കുറവുണ്ടായതിനെ തുടര്‍ന്നാണ് കമ്പനിയുടെ ഈ തീരുമാനം. സെപ്റ്റംബര്‍...

വരുമാനം കൂപ്പുകുത്തി മെറ്റ; വന്‍ പ്രതിസന്ധിയിലേക്ക്

ഈ വര്‍ഷം മൂന്നാം പാദത്തില്‍ മെറ്റയുടെ വരുമാനത്തില്‍ 4 ശതമാനം ഇടിവ്.മുന്‍വര്‍ഷം ഇക്കാലയളവില്‍ 29 ബില്യണ്‍ ഡോളര്‍ വരുമാനം കമ്പനി നേടിയിരുന്നു. ഇക്കുറിയിത് 27.7 ബില്യണ്‍ ഡോളറായി കുറഞ്ഞു. ചെലവ് 19 ശതമാനം...

പുതിയ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുമായി മെറ്റ

പുതിയ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റ് വിപണിയിലിറക്കി മെറ്റ. മൈക്രോസോഫ്റ്റ് ചെയര്‍മാനും സിഇഒയുമായ സത്യ നദെല്ലയുടെ സാന്നിധ്യത്തിലാണ് മെറ്റ സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്, മെറ്റക്വെസ്റ്റ് പ്രോ ഹെഡ്‌സെറ്റ് പുറത്തിറക്കിയത്.1500 ഡോളറാണ് ഹെഡ്‌സെറ്റിന്റെ വില. ഒക്ടോബര്‍...

മെറ്റയുടെ വിആര്‍ ഹെഡ്‌സെറ്റ് ഒക്ടോബറില്‍

മെറ്റയുടെ പുതിയ വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്‌സെറ്റുകള്‍ ഒക്ടോബറിലെത്തുമെന്ന് സിഇഒ മാര്‍ക്ക് സുക്കര്‍ബര്‍ഗ്.കമ്പനിയുടെ ആനുവല്‍ കണക്ട് ഇവന്റുമായി ബന്ധപ്പെട്ടാകും ലോഞ്ചെന്നാണ് വിവരം. നിരവധി വമ്പന്‍ ഫീച്ചറുകളാകും പുതിയ ഹെഡ്‌സെറ്റിലുണ്ടാകുക എന്നും സുക്കര്‍ബര്‍ഗ് അറിയിച്ചു. വിര്‍ച്വല്‍...

ഇന്‍സ്റ്റയില്‍ സെന്‍സിറ്റീവ് ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തും: മെറ്റ

കൗമാര ഉപയോക്താക്കളെ കണക്കിലെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ സെന്‍സിറ്റീവ് ഉള്ളടക്കങ്ങള്‍ പരിമിതപ്പെടുത്തുമെന്ന് മാതൃകമ്പനിയായ മെറ്റ. സെന്‍സിറ്റീവ് ഉള്ളടക്ക നിയന്ത്രണത്തിന് കൗമാരക്കാര്‍ക്കായി'സ്റ്റാന്‍ഡേര്‍ഡ്', 'ലെസ്സ്' എന്നിങ്ങനെ രണ്ട് ഓപ്ഷനുകളാകും ഉണ്ടാകുക.16 വയസ്സില്‍ താഴെയുള്ള പുതിയ ഉപയോക്താക്കളെ ലെസ് വിഭാഗത്തില്‍...
- Advertisement -spot_img

A Must Try Recipe