HomeTagsMicrosoft

microsoft

പദ്മഭൂഷന്‍ ഏറ്റുവാങ്ങി മൈക്രോസോഫ്റ്റ് സിഇഒ

മൈക്രോസോഫ്റ്റ് സിഇഒയും ഇന്ത്യന്‍ വംശജനുമായ സത്യ നദെല്ല രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയായ പദ്മഭൂഷന്‍ ഏറ്റുവാങ്ങി. സാന്‍ഫ്രാന്‍സിസ്‌കോയില്‍ വച്ച് ഇന്ത്യന്‍ സ്ഥാനപതി ഡോ. ടിവി നാഗേന്ദ്ര പ്രസാദില്‍ നിന്നാണ് അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങിയത്.നിരവധി...

350 ജീവനക്കാരെ പിരിച്ചുവിട്ട് എച്ച്‌സിഎല്‍ ടെക്‌നോളജീസ്

മൈക്രോസോഫ്റ്റ് പ്രോജക്ടിന്റെ ഭാഗമായിരുന്ന 350 ജീവനക്കാരെ പിരിച്ചുവിട്ട് എച്ച്‌സിഎല്‍ ടെക്‌നോളജീസ്. എച്ച്‌സിഎല്‍ കമ്പനീസിന്റെ ക്ലൈന്റായ മൈക്രോസോഫ്റ്റിന്റെ വാര്‍ത്താ സംബന്ധമായ വിഭാഗത്തിന് വേണ്ടി പ്രവര്‍ത്തിച്ചിരുന്നവരെയാണ് കമ്പനി കൂട്ടത്തോടെ പിരിച്ചു വിട്ടത്. ഇന്ത്യ, ഗ്വാട്ടിമാല, ഫിലിപ്പീന്‍സ്...

ഭിന്നശേഷിക്കാര്‍ക്ക് ഒരു ലക്ഷം തൊഴിലവസരങ്ങളൊരുക്കി മൈക്രോസോഫ്റ്റ്

ലോകത്തിന്റെ പല ഭാഗങ്ങളിലും കമ്പനികള്‍ ജീവനക്കാരുടെ എണ്ണം വെട്ടിക്കുറയ്ക്കുന്ന ഈ ഘട്ടത്തില്‍ ഭിന്നശേഷിക്കാരെ സഹായിക്കാന്‍ മികച്ച ചുവടുവയ്പ്പുമായി മൈക്രോസോഫ്റ്റ്. എനേബിള്‍ ഇന്ത്യ എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് ഭിന്നശേഷിക്കാര്‍ക്കായി ഒരു ലക്ഷം തൊഴിലവസരങ്ങള്‍...
- Advertisement -spot_img

A Must Try Recipe