HomeTagsMigration

migration

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക മേഖലയിലേക്ക് പറന്ന് മലയാളി നഴ്‌സുമാർ:ഹെൽത്ത്‌കെയർ ടാലൻ്റ് മൈഗ്രേഷനിൽ മുന്നിൽ കേരളം

മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക (MENA) മേഖലയിലേക്കുളള ഇന്ത്യയുടെ ഹെൽത്ത്‌കെയർ ടാലൻ്റ് മൈഗ്രേഷനിൽ മുന്നിൽ കേരളം. ബ്ലൂ കോളർ വർക്കർ പ്ലാറ്റ്ഫോമായ ഹണ്ടറിന്റെ റിപ്പോർട്ട് അനുസരിച്ച് 2023ൽ യു.എ.ഇയിൽ ഇത്തരം ജോലിക്കാരുടെ ആവശ്യകതയിൽ...

വിദ്യാർത്ഥി വീസകൾ വൻതോതിൽ റദ്ദാക്കി ഓസ്ട്രേലിയ:ഇന്ത്യൻ വിദ്യാർത്ഥികളും ആശങ്കയിൽ 

അന്താരാഷ്ട്ര വിദ്യാഭ്യാസ മേഖലയിൽ വലിയ ആശങ്കയുയർത്തി വിദ്യാർത്ഥി വീസകൾ വൻതോതിൽ റദ്ദാക്കി ഓസ്ട്രേലിയ. 2023ൻ്റെ അവസാന രണ്ട് പാദങ്ങളിൽ അഞ്ചിൽ ഒന്നെന്ന രീതിയിൽ വിദ്യാർത്ഥി വീസകൾ റദ്ദാക്കപ്പെട്ടതായാണ് കണക്ക്. ആയിരക്കണക്കിന് വിദേശ വിദ്യാർത്ഥി...

കുടിയേറ്റത്തിന് കുരുക്കിട്ട് ഫ്രാൻസ്:വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കർശന നിയന്ത്രണങ്ങൾ

വിദേശ വിദ്യാർത്ഥികൾക്കും തൊഴിലാളികൾക്കും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഫ്രാൻസ്. ഭവന സഹായം, കുടുംബ അലവൻസുകൾ ഉൾപ്പെടെ രാജ്യത്തിന്റെ സബ്‌സിഡികൾക്കുള്ള യോഗ്യതാ മാനദണ്ഡങ്ങൾ പുനഃക്രമീകരിക്കുന്നത് ഉൾപ്പെടെ കടുത്ത ചട്ടങ്ങൾ നിഷ്‌കർഷിക്കുന്ന കുടിയേറ്റ ബില്ലിന് ഫ്രഞ്ച്...

നിയമങ്ങൾ കടുപ്പിക്കും:കുടിയേറ്റക്കാരെ കുറയ്ക്കാനൊരുങ്ങി ഓസ്ട്രേലിയ

കുടിയേറ്റക്കാരെ കുറയ്ക്കാൻ കർശന ചട്ടങ്ങൾ കൊണ്ടുവരാൻ ഒരുങ്ങി ഓസ്ട്രേലിയ. രാജ്യത്തേക്ക് എത്തുന്ന വിദേശികളുടെ എണ്ണം ക്രമാതീതമായി വർധിച്ചത് ജനസംഖ്യ കൂടാനും പണപ്പെരുപ്പം വർധിക്കാനും വഴിയൊരുക്കിയതോടെ ഓസ്ട്രേലിയൻ സർക്കാർ ആശങ്കയിലാണ്. ഈ സാഹചര്യത്തിലാണ് അടുത്തയാഴ്‌ചയോടെ...

കേരളത്തിൽ നിന്നുള്ള ഗൾഫ് പ്രവാസികൾ കുറയുന്നു:മുന്നിൽ ഉത്തർപ്രദേശും ബിഹാറും

ഗൾഫ് രാജ്യങ്ങളിൽ ജോലി നേടുന്നവരുടെ എണ്ണത്തിൽ കേരളത്തെ മറികടന്ന് ഉത്തർപ്രദേശും ബിഹാറും. യു.എ.ഇ ആസ്ഥാനമായുള്ള ഹണ്ടർ എന്ന സംഘടനയുടെ പഠനത്തിലാണ് ബഹ്റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യു.എ.ഇ എന്നീ ഗൾഫ്...

വിദേശ വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർത്ഥികളുടെ എണ്ണത്തിൽ വർധന:ഇഷ്ടപ്പെട്ട ഇടം ഈ 4 രാജ്യങ്ങൾ

ഇന്ത്യയിൽ നിന്ന് ഏറ്റവുമധികം പേർ വിദേശ വിദ്യാഭ്യാസം തേടി പോകുന്നത് യു.സ്, യു.കെ, ഓസ്ട്രേലിയ, കാനഡ എന്നീ രാജ്യങ്ങളിലേക്ക്. ഈ നാല് രാജ്യങ്ങളിലായി ഏകദേശം 8.5 ലക്ഷം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസം നേടുന്നതെന്നാണ്...

സമ്പന്ന രാജ്യങ്ങളിൽ പൗരത്വം നേടുന്നതിൽ ഇന്ത്യക്കാർ നമ്പർ 1:ഗോൾഡൻ പാസ്പോർട്ടിലും മുന്നിൽ

ലോകത്തിലെ ഏറ്റവും സമ്പന്നരായവർ താമസിക്കുന്ന രാജ്യങ്ങളിലെ പൗരത്വം നേടുന്നവരിൽ ഇന്ത്യക്കാർ മുൻനിരയിൽ. ഓർഗനൈസേഷൻ ഫോർ ഇക്കണോമിക് കോ-ഓപ്പറേഷൻ ആൻഡ് ഡെവലപ്മെന്റിന്റെ (ഒ.ഇ.സി.ഡി) റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. മെഡിക്കൽ രംഗത്ത് ജോലി ചെയ്യുന്നവരായിരുന്നു വിദേശ...
- Advertisement -spot_img

A Must Try Recipe