HomeTagsMoney laundering

money laundering

പ്രവർത്തനം നിയമങ്ങൾ പാലിക്കാതെ:ബിനാന്‍സ് ഉൾപ്പെടെ 9 ക്രിപ്‌റ്റോകമ്പനികളുടെ വെബ്‌സൈറ്റ് പൂട്ടാന്‍ കേന്ദ്രം

ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസ് ഉൾപ്പെടെ ക്രിപ്റ്റോ കൈകാര്യം ചെയ്യുന്ന ഒമ്പത് ഓഫ്ഷോർ വെർച്വൽ ഡിജിറ്റൽ അസറ്റ് (വി.ഡി.എ) സേവന ദാതാക്കൾക്ക് കേന്ദ്ര ധനമന്ത്രാലയത്തിന്റെ കാരണം കാണിക്കൽ നോട്ടീസ്. ബിനാൻസിനൊപ്പം...

കള്ളപ്പണം വെളുപ്പിക്കൽ:ക്രിപ്റ്റോകറൻസി ഭീമൻ ബിനാൻസിന്റെ സ്ഥാപകൻ പുറത്ത്

നിയമ ലംഘനം നടത്തിയതായും കള്ളപ്പണം വെളുപ്പിച്ചതായും കണ്ടെത്തിയതിനെ തുടർന്ന് ബിനാൻസിന്റെ സി.ഇ.ഒ സ്ഥാനത്തു നിന്ന് പടിയിറങ്ങി സ്ഥാപകൻ ചാങ്പെങ് ഷാവോ. നിയമ ലംഘനത്തെ തുടർന്ന് ലോകത്തിലെ ഏറ്റവും വലിയ ക്രിപ്റ്റോകറൻസി എക്സ്ചേഞ്ചായ ബിനാൻസിന്...

സാമ്പത്തിക തിരിമറി:വിവോയ്ക്കും എംജി മോട്ടോറിനുമെതിരെ അന്വേഷണം

ചൈനീസ് കാർ നിർമ്മാതാക്കളായ എംജി മോട്ടോർ ഇന്ത്യയുടെയും ബീജിംഗ് ആസ്ഥാനമായുള്ള സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ വിവോയുടെയും സാമ്പത്തിക തിരിമറി ആരോപണങ്ങളിൽ അന്വേഷണത്തിന് കേന്ദ്രസർക്കാർ. സാമ്പത്തിക രേഖകളിൽ കൃത്രിമം കാണിച്ചെന്ന ആരോപണവുമായി ബന്ധപ്പെട്ട് 2022ലെ കേസിലെ...

ജെറ്റ് എയർവേസിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി ഇഡി

2002ലെ കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമ (പിഎംഎൽഎ) പ്രകാരം ജെറ്റ് എയർവേയ്‌സിന്റെ 538 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). ജെറ്റ് എയർവേയ്‌സിന്റെ സ്ഥാപകൻ നരേഷ് ഗോയൽ, ഭാര്യ അനിതാ...
- Advertisement -spot_img

A Must Try Recipe