HomeTagsMukesh Ambani

Mukesh Ambani

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി:നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. ഇത്തവണ 400 കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിത്.വെള്ളിയാഴ്ച അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി...

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ:മുകേഷ് അംബാനിയുടെ ജിയോ വേൾഡ് പ്ലാസ തുറക്കുന്നു

മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിക്ക് തിരി തെളിയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാളായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ വേൾഡ് പ്ലാസ 2023 നവംബർ 1 ന് മുംബൈയിൽ തുറക്കും. പ്രശസ്തമായ...

ആനന്ത് അംബാനിയെ റിലയൻസ് ബോർഡിൽ നിയമിക്കരുതെന്ന് പ്രോക്സി ഉപദേശകര്‍

റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോര്‍ഡിലേക്ക് മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ത് അംബാനിയെ നിയമിക്കുന്നതിനെതിരെ സ്ഥാപന നിക്ഷേപകർ വോട്ട് ചെയ്യണമെന്ന് പ്രോക്സി ഉപദേശക സ്ഥാപനമായ ഐഐഎഎസ്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിന് ഉപദേശങ്ങള്‍...

മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ;അദാനി രണ്ടാം സ്ഥാനത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എം.ഡിയുമായ മുകേഷ് അംബാനി. ഹുറൂണ്‍ 360യും വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് 8.08 ലക്ഷം...

ഫ്രഞ്ച് തീം കഫേ ശൃംഖല ഒരുക്കാൻ റിലയൻസ്:സ്റ്റാർബക്സിനും, കോസ്റ്റ കോഫിക്കും വെല്ലുവിളി

ഇന്ത്യയിൽ കോഫി കഫേകളുടെ ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ പുത്തൻ പരീക്ഷണത്തിനൊരുങ്ങി റിലയൻസ്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് വഴി ലണ്ടൻ ആസ്ഥാനമായുള്ള EL&N cafes ശൃംഖലയുമായി ചേർന്ന് ഇന്ത്യയിലേക്ക് ഫ്രഞ്ച് തീം...

മുകേഷ് അംബാനിയുടെ മക്കൾക്ക് ശമ്പളമില്ല: നൽകുന്നത് ഫീസും കമ്മീഷനും

റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മക്കളെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയത് ശമ്പളമില്ലാതെ. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവർക്ക് ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും...

തലമുറ മാറ്റത്തിന് റിലയൻസ്: തലപ്പത്തേക്ക് മക്കൾ

ഇന്ത്യയിലെ ഏറ്റവും മൂല്യമുള്ള കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോർഡിലേക്ക് മുകേഷ് അംബാനിയുടെ മക്കളായ ഇഷ, ആകാശ്, ആനന്ദ് എന്നിവരെ നിയമിക്കാൻ തീരുമാനം. റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി അടുത്ത അഞ്ച് വര്‍ഷത്തേക്ക്...

വിശ്വസ്തന് അംബാനി കൊടുത്ത സമ്മാനം കണ്ടാല്‍ഞെട്ടും: മൂല്യം 1500 കോടി

വിശ്വസ്തനും സ്‌നേഹിതനുമായ ജീവനക്കാരന് 1,500 കോടി രൂപ വിലമതിക്കുന്ന വീട് സമ്മാനമായി നല്‍കി റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഉടമ മുകേഷ് അംബാനി.തന്റെ പ്രിയ ജീവനക്കാരനായ മനോജ് മോദിക്കാണ് 1.7 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍...

ലോകസമ്പന്ന പട്ടിക:അദാനിക്ക് മൂന്നാം സ്ഥാനം നഷ്ടമായി

ബ്ലൂംബെര്‍ഗ് ലോകസമ്പന്ന പട്ടികയില്‍ മൂന്നാം സ്ഥാനത്ത് നിന്ന് നാലിലേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യന്‍ വ്യവസായ പ്രമുഖന്‍ ഗൗതം അദാനി. നീണ്ട ഇടവേളയ്ക്ക് ശേഷം ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസാണ് മൂന്നാം സ്ഥാനത്തേക്ക് നില മെച്ചപ്പെടുത്തിയത്....

ലിവർപൂളിൽ കണ്ണുവെച്ച് അംബാനി

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് വമ്പന്മാരായ ലിവര്‍പൂള്‍ എഫ്.സിയെ മുകേഷ് അംബാനി സ്വന്തമാക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്.നിലവില്‍ ഫെന്‍വേ സ്‌പോര്‍ട്‌സ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ലിവര്‍പൂളിനെ സ്വന്തമാക്കാന്‍ നാല് ബില്യണ്‍ പൗണ്ടാണ് മുടക്കേണ്ടി വരിക.ക്ലബിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കുന്നത്...
- Advertisement -spot_img

A Must Try Recipe