HomeTagsNasa

nasa

ചൊവ്വ വാസയോഗ്യമായിരുന്നിരിക്കാം:തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസ

ചൊവ്വയില്‍ പുരാതന തടാകത്തിന്‍റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി നാസയുടെ പെർസെവറൻസ് റോവർ. ജെറെസോ ഗര്‍ത്തമെന്ന് പേരിട്ട ചൊവ്വയുടെ ഉപരിതലത്തിലെ തടാകത്തിന്‍റെ സാന്നിധ്യത്തിലേക്കാണ് ചൊവ്വാ ദൌത്യം വെളിച്ചം വീശുന്നത്. ചൊവ്വയില്‍ ഒരു കാലത്ത് വെള്ളവും, സൂക്ഷ്മജീവികളുമുണ്ടായിരുന്നുവെന്ന...

പുതുവത്സരദിനത്തിൽ വിജയക്കുതിപ്പുമായി ഐ.എസ്.ആർ.ഒ:എക്സ്പോസാറ്റ് വിക്ഷേപണം വിജയം

പുതുവത്സരദിനത്തിൽ പുതു ചരിത്രം കുറിച്ച് ഐ.എസ്.ആർ.ഒ. തമോഗർത്തങ്ങളെയും ന്യൂട്രോൺ നക്ഷത്രങ്ങളെയും കുറിച്ച് പഠിക്കുന്നതിനുള്ള ഇന്ത്യയുടെ ആദ്യ എക്സ്-റേ പോളാരിമീറ്റർ ഉപഗ്രഹമായ 'എക്സ്പോസാറ്റ്' വിജയകരമായി വിക്ഷേപിച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽനിന്ന് പിഎസ്എൽവി...

ബെന്നുവിൽ നിന്നുള്ള സാമ്പിളുകൾ ഭൂമിയിലെത്തി:ഒസിരിസ് ദൗത്യം വിജയം

നാസയുടെ ഛിന്നഗ്രഹ സാമ്പിൾ ശേഖരണ ദൗത്യം വിജയം. ഏഴ് വര്‍ഷത്തെ ഗവേഷണത്തിനൊടുവില്‍ ബെന്നു ഛിന്നഗ്രഹത്തിൽ നിന്ന് ഒസിരിസ് റെക്സ് ശേഖരിച്ച സാമ്പിളുകൾ ഭൂമിയിൽ എത്തി. പേടകത്തിൽ സൂക്ഷിച്ചിരുന്ന സാമ്പിൾ ക്യാപ്സൂൾ അമേരിക്കയിലെ ഉട്ടാ...

വ്യാഴത്തിൽ ജലഛായ ചിത്രങ്ങൾ തീർത്ത് വാതകങ്ങൾ: ജൂണോ പകർത്തിയ ചിത്രങ്ങൾ പങ്കിട്ട് നാസ

വാട്ടര്‍ കളര്‍ ഉപയോഗിച്ച് വരച്ച ചിത്രങ്ങളോട് സാമ്യമുള്ള വ്യാഴത്തിന്റെ മനോഹര ചിത്രങ്ങൾ പുറത്തുവിട്ട് നാസ. വ്യാഴം പര്യവേഷണ ദൗത്യമായ ജൂണോ പകർത്തിയ ചിത്രങ്ങളാണ് പുറത്തു വിട്ടത്. വ്യാഴത്തിന് ചുറ്റുമുള്ള ശക്തമായ കൊടുങ്കാറ്റുകൾ കാണിക്കുന്നതാണ്...

ചെറുകിട സംരംഭങ്ങളില്‍ 371 കോടി രൂപ നിക്ഷേപിക്കാന്‍ നാസ

മുന്നൂറോളം അമേരിക്കന്‍ ചെറുകിട സംരംഭങ്ങളിലായി 371 കോടി രൂപ നിക്ഷേപിക്കാന്‍ നാസ. ബഹിരാകാശ യാത്രികരുടെ ആരോഗ്യ സംരക്ഷണത്തിനും, ബഹിരാകാശ പേടകങ്ങളുടെ കൂട്ടിയിടിയില്‍ നിന്നുള്ള കേടുപാടുകള്‍ കുറയ്ക്കുന്നതിനുമുള്ള സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതിനാണ് കമ്പനികളില്‍ നിക്ഷേപം...
- Advertisement -spot_img

A Must Try Recipe