HomeTagsNRI

NRI

ദുബായിൽ ഏറ്റവുമധികം വീടുകളും, അപ്പാർട്ട്മെന്റുകളും വാങ്ങിക്കൂട്ടുന്നത് ഇന്ത്യൻ പ്രവാസികൾ

2023ൽ ദുബായിൽ ഏറ്റവുമധികം പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയത് ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇന്ത്യക്കാർ വിദേശത്ത് ഏറ്റവുമധികം വീടും വില്ലകളും അപ്പാർട്ട്മെന്റുകളും വാങ്ങിക്കൂട്ടുന്നത് ദുബായിലാണെന്നാണ് പഠനം. ബെറ്റർഹോംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം റഷ്യക്കാരെയും ബ്രിട്ടിഷുകാരെയും യഥാക്രമം...

മുന്നിൽ ഇന്ത്യ തന്നെ:തുടർച്ചയായി ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യം

തുടർച്ചയായി ലോകത്ത് ഏറ്റവുമധികം പ്രവാസിപ്പണം നേടുന്ന രാജ്യമെന്ന നേട്ടവുമായി ഇന്ത്യ. ലോകബാങ്കിന്റെ 2023ലെ കണക്കനുസരിച്ച് 12,500 കോടി ഡോളറാണ് (ഏകദേശം 10.41 ലക്ഷം കോടി രൂപ) ഇന്ത്യയിലേക്ക് പ്രവാസികൾ അയച്ചത്. എക്കാലത്തെയും റെക്കോഡ്...

മൂന്ന് കോടിയിലധികം ഇന്ത്യക്കാർ വിദേശത്ത്:ഏറ്റവുമധികം പ്രവാസി ഇന്ത്യക്കാർ യു.എ.ഇയിൽ

പഠനത്തിനും ജോലിക്കുമായി പോയവരും സ്ഥിരതാമസമാക്കിയവരും ഉൾപ്പെടെ വിദേശ രാജ്യങ്ങളിലുള്ളത് മൂന്ന് കോടിയിലധികം ഇന്ത്യക്കാർ. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 3.21 കോടി ഇന്ത്യക്കാരാണ് വിദേശ രാജ്യങ്ങളിലുള്ളത്. ഇതിൽ 1.34 കോടി ആളുകൾ പ്രവാസികളും 1.86...

നാട്ടില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി ശില്‍പശാല

കേരളത്തില്‍ സംരംഭം തുടങ്ങാനാഗ്രഹിക്കുന്ന പ്രവാസികള്‍ക്കായി സംസ്ഥാന വ്യവസായ വകുപ്പ് ബോധവത്കരണ ശില്‍പശാല സംഘടിപ്പിക്കുന്നു. ജനുവരി 12 വ്യാഴാഴ്ച ഉച്ചയ്ക്ക 2.30 മുതല്‍ 5.30 വരെയാണ് സംരംഭങ്ങള്‍ ആരംഭിക്കാന്‍ താത്പര്യപ്പെടുന്ന പ്രവാസികള്‍ക്കായി ബോധവത്കരണ ശില്‍പശാല...
- Advertisement -spot_img

A Must Try Recipe