HomeTagsOnam

onam

ഓണത്തിന് ഇക്കുറിയും റെക്കോർഡ് മദ്യ വില്പന

തിരുവോണത്തലേന്ന് മാത്രം കേരളത്തിൽ വിറ്റഴിച്ചത് 117 കോടി രൂപയുടെ മദ്യം. ഓണക്കാലത്തു ഏഴ് ദിവസം കൊണ്ട് 624 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ ആകെ വിറ്റഴിച്ചത്.കൊല്ലം ആശ്രാമത്തുള്ള ബെവ്കോ ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതല്‍...

കുമളിയില്‍ ഓണം ടൂറിസം വാരാഘോഷം തുടങ്ങി

കുമളി ഗ്രാമപഞ്ചായത്തില്‍ ഓണം ടൂറിസം വാരാഘോഷത്തിന് തുടക്കമായി. ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം വകുപ്പ് കുടുംബശ്രീ, വ്യാപാരി വ്യവസായി ഏകോപന സമിതി, ഹോംസ്റ്റേ, റിസോര്‍ട്ട് അസോസിയേഷന്‍, ക്ലബ്ബുകള്‍ ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ എന്നിവരുമായി ചേര്‍ന്നാണ്...

തേനിയിലെ പൂപ്പാടങ്ങള്‍ തേടി…

ഓണവിപണിയിലേക്ക് ഏറ്റവുമധികം പൂക്കളെത്തുന്ന തമിഴ്‌നാട്ടിലേക്കൊരു യാത്ര… തേനിയിലെ പൂപ്പാടങ്ങളും കമ്പത്തെ പൂമാര്‍ക്കറ്റും അവിടുത്തെ മലയാളികളുടെ തിരക്കും കണ്ടു വരാം…

രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ച്

ഓണം പ്രമാണിച്ച് രണ്ടു മാസത്തെ ക്ഷേമ പെൻഷൻ ഒരുമിച്ചു വിതരണം ചെയ്യുന്നു. രണ്ടു മാസത്തെ തുകയായ 3200 രൂപ 50.53 ലക്ഷം പേർക്ക് ലഭ്യമാക്കും. ഇതിനായി 1749.73 കോടി രൂപ അനുവദിച്ചതായി സർക്കാർ...

ഇടുക്കിയിൽ ഓണം വാരാഘോഷം വിപുലമാക്കും

ഇടുക്കി മണ്ഡലത്തില്‍ ഓണാഘോഷം സെപ്റ്റംബര്‍ ആറു മുതല്‍ 11 വരെ വാദ്യഘോഷങ്ങളുടെയും പുലി കളിയുടെയും അകമ്പടിയോടെ വിപുലമായി നടത്തും. മുഖ്യരക്ഷാധികാരി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ ചെറുതോണി ടൗണ്‍ ഹാളില്‍ജനറല്‍...

ഓണം വാരാഘോഷം സെപ്തംബര്‍ 6 മുതല്‍

ജില്ലാ രൂപീകരണത്തിന്റെ സുവര്‍ണ ജൂബിലി വര്‍ഷത്തിലെ ഓണത്തോടനുബന്ധിച്ചുള്ള ടൂറിസം വാരാഘോഷം വിപുലമായ പരിപാടികളോടെ സെപ്റ്റംബര്‍ ആറു മുതല്‍ 12 വരെ ജില്ലയില്‍ സംഘടിപ്പിക്കാന്‍ കളക്ടര്‍ ഷീബ ജോര്‍ജിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍...
- Advertisement -spot_img

A Must Try Recipe