HomeTagsOnam market

onam market

ഓണ വിപണിയില്‍ മിന്നല്‍ പരിശോധന,പരാതി നല്‍കാന്‍ കണ്‍ട്രോള്‍ റൂം

ഇടുക്കി ജില്ലയില്‍ ഓണകാലത്തോടനുബന്ധിച്ച് ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ രൂപീകരിച്ച് സെപ്റ്റംബര്‍ ഒന്ന് മുതല്‍ ഏഴുവരെ മിന്നല്‍ പരിശോധന നടത്തും. കൃത്യമായി മുദ്രപതിപ്പിക്കാത്ത, രേഖകള്‍ സൂക്ഷിക്കാത്ത അളവ് തൂക്ക ഉപകരണങ്ങള്‍...

കുരുവിളാസിറ്റിയിൽ സഹകരണ ഓണം വിപണി തുടങ്ങി

സംസ്ഥാന സർക്കാരിൻ്റെയും കൺസ്യൂമർ ഫെഡിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ രാജകുമാരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ കുരുവിളാസിറ്റിയിൽ സഹകരണ ഓണം വിപണിക്ക് തുടക്കം കുറിച്ചു. ഓണം വിപണിയുടെ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ബോസ് പുത്തയത്ത്...

2010 ഓണച്ചന്തകളുമായി കൃഷി വകുപ്പ്

ഓണത്തിന് 2010 നാടന്‍ കര്‍ഷക ചന്തകള്‍ സജ്ജമാക്കാനൊരുങ്ങി സംസ്ഥാന കൃഷി വകുപ്പ്. മന്ത്രി പി. പ്രസാദാണ് ഇക്കാര്യം അറിയിച്ചത്. കൃഷിവകുപ്പും ഹോര്‍ട്ടികോര്‍പ്പും വിഎഫ്പിസികെയും സംയുക്തമായാണ് സെപ്റ്റംബര്‍ നാലു മുതല്‍ ഏഴുവരെ സംസ്ഥാനത്തുടനീളം ഓണച്ചന്തകള്‍...
- Advertisement -spot_img

A Must Try Recipe