HomeTagsOnline shopping

Online shopping

ചൈനയുടെ ‘ആലിബാബ’:ഇംഗ്ലീഷ് അധ്യാപകൻ സഹസ്രകോടികളുടെ ഉടമയായ കഥ 

ഫോബ്സ് മാസികയുടെ കവർ പേജിൽ പ്രത്യക്ഷപ്പെടുന്ന ആദ്യ ചൈനീസ് സംരംഭകൻ. ഇന്റർനെറ്റിന്റെ വിപണന സാധ്യത പ്രയോജനപ്പെടുത്തി സഹസ്രകോടികളുടെ ഉടമയായ അമ്പത്തൊൻപതുകാരൻ. ലോകത്തെ ഏറ്റവും വലിയ ഓൺലൈൻ ഉത്പന്ന വിപണന സ്‌ഥാപനമായ 'ആലിബാബ'യുടെ സ്‌ഥാപകനും...

തുടക്കം ഗാരേജിൽ: റീറ്റെയ്ൽ ഭീമനായി വളർന്ന ആമസോണിന്റെ കഥ, ജെഫ് ബെസോസിന്റെയും  

അമ്മയ്ക്കും രണ്ടാനച്ഛനുമൊപ്പം മെക്‌സിക്കോയിൽ നിന്നു ടെക്‌സാസിലേക്കു കുടിയേറിയ ബാലൻ. 1.851 ട്രില്ല്യൺ ഡോളർ  മൂല്യമുള്ള  ആമസോൺ എന്ന ബഹുരാഷ്ട്ര കമ്പനിയുടെ സ്‌ഥാപകൻ. വ്യവസായി എന്നതിനു പുറമേ നൂതനമായ കണ്ടെത്തലുകൾ വഴി ടെക് ലോകത്തെ...

വമ്പൻ പ്രഖ്യാപനവുമായി ആമസോൺ:ബ്രാന്‍റഡ് അല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കാൻ പ്രത്യേക വിഭാഗം 

ബ്രാന്‍റഡ് അല്ലാത്ത ഉത്പ്പന്നങ്ങള്‍ വില്‍ക്കുന്നതിന് പ്രത്യേക വിഭാഗം ആരംഭിക്കാൻ ആമസോൺ.  600 രൂപയിൽ താഴെ വിലയുള്ള വസ്ത്രങ്ങൾ, വാച്ചുകൾ, ഷൂ, ആഭരണങ്ങൾ, ലഗേജുകൾ എന്നിവയുൾപ്പെടെ ബ്രാൻഡ് ചെയ്യാത്ത ഫാഷൻ, ലൈഫ്‌സ്‌റ്റൈൽ ഉത്പ്പന്നങ്ങൾ ആയിരിക്കും...

ആമസോൺ ഷോപ്പിംഗിന് കാർഡ് ലെസ് ഇ.എം.ഐ അവതരിപ്പിച്ച് കൊട്ടക് മഹീന്ദ്ര ബാങ്ക്

ആമസോണിൽ ഷോപ്പിംഗ് നടത്തുന്നവർക്ക് ഇൻസ്റ്റന്റ് ലോൺ നൽകാൻ കാർഡ് ലെസ് ഇ.എം.ഐ(Cardless EMI) യുമായി കൊട്ടക് മഹീന്ദ്ര ബാങ്ക്. പ്രതിമാസ തിരിച്ചടവ് വ്യവസ്ഥയിൽ ഉത്പന്നങ്ങൾ വാങ്ങുന്നതിന് അവസരം നൽകുന്ന ഡിജിറ്റൽ കാർഡ് സേവനമാണ്...

ഓണ്‍ലൈന്‍ ഷോപ്പിങ് സൈറ്റുകള്‍ കയറിയിറങ്ങേണ്ട ഇനിയെല്ലാം വാട്‌സാപ്പ് ബിസിനസില്‍

ബിസിനസുകള്‍ തിരയാനും അവരുമായി ചാറ്റ് ചെയ്യാനും ഉല്പന്നങ്ങള്‍ വാങ്ങാനുമുള്ള ഓപ്ഷനുമായി വാട്‌സാപ്പ്. ഓണ്‍ലൈന്‍ ഷോപ്പിങ്ങിന് വെബ്‌സൈറ്റുകള്‍ കയറിയിറങ്ങുന്നതിന് പകരം വാട്്‌സാപ്പിലെ ഈ സേവനം ഉപയോഗപ്പെടുത്തി നേരിട്ട് ഷോപ്പിങ് നടത്താം.വാട്ട്സാപ്പ് ബിസിനസ് പ്രൊഫൈല്‍ ഉപയോക്താക്കള്‍ക്കായാണ്...

76 % ഇന്ത്യക്കാരുടെയും ഓണ്‍ലൈന്‍ ഷോപ്പിങ് യുപിഐ സേവനമുപയോഗിച്ച്

76 ശതമാനം ഇന്ത്യക്കാരും ഓണ്‍ലൈനായി ഷോപ്പ് ചെയ്യുമ്പോള്‍ പണമിടപാടുകള്‍ നടത്തുന്നത് ജിപേ, ഫോണ്‍ പേ തുടങ്ങിയ യുപിഐ സേവനങ്ങള്‍ ഉപയോഗിച്ചെന്ന് റിപ്പോര്‍ട്ട്. ഫിനാന്‍ഷ്യല്‍ സര്‍വീസസ് ടെക്‌നോളജി പ്രൊവൈഡര്‍ നടത്തിയ പഠനത്തിലാണ് കണ്ടെത്തല്‍.രാജ്യത്തെ 78...
- Advertisement -spot_img

A Must Try Recipe