HomeTagsOpen Ai

Open Ai

ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തം

എഐ ചാറ്റ്‌ബോട്ട് മത്സരത്തില്‍ കമ്പനിക്ക് മുന്നേറാന്‍ സാധിക്കാതെ വരുന്നതോടെ സുന്ദര്‍ പിച്ചൈ സ്ഥാനമൊഴിയണമെന്ന ആവശ്യം ശക്തമാകുന്നെന്ന് റിപ്പോർട്ട്. ഓപ്പണ്‍ എഐ അവതരിപ്പിച്ച ചാറ്റ്ജിപിടിയോട് മത്സരിക്കാന്‍ ഗൂഗിള്‍ അവതരിപ്പിച്ച ബാര്‍ഡ്, ജെമിനി ചാറ്റ്ബോട്ടുകള്‍ പരാജയം...

റിലയൻസിന്റെ എഐ ‘ഹനുമാൻ’ ഉടൻ:ചാറ്റ് ജിപിടിക്ക് സമാനമായ ചാറ്റ്ബോട്ട്

ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ റിലയൻസ്. 'ഹനുമാൻ'(Hanooman) എന്നാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലിന് പേരിട്ടിരിക്കുന്നത്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ അടുത്ത മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ്...

നിർദേശങ്ങൾ നൽകിയാൽ വീഡിയോ നിർമിച്ച് നൽകും:സോറ അവതരിപ്പിച്ച് ഓപ്പൺ എഐ

നിർദേശങ്ങൾ എഴുതി നൽകിയാൽ അതിനനുസരിച്ച് ഷോർട്ട് വീഡിയോ നിർമിച്ച് നൽകുന്ന ടെക്സ്റ്റ് ടു വീഡിയോ എഐ മോഡൽ അവതരിപ്പിച്ച് ഓപ്പൺ എഐ. നിർദേശങ്ങൾ എഴുതി നൽകിയാൽ സോറ എന്ന ടെക്സ്റ്റ് ടു വീഡിയോ...

ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗ് ഇനി വളരെ എളുപ്പം:എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ച് ഇൻഡിഗോ

ഉപഭോക്തൃ സേവന അനുഭവം മികച്ചതാക്കുന്നതിന് എഐ ചാറ്റ്ബോട്ട് അവതരിപ്പിച്ച് ജനപ്രിയ ഇന്ത്യൻ എയർലൈനായ ഇൻഡിഗോ. മാതൃ കമ്പനിയായ ഇന്റർഗ്ലോബ് ഏവിയേഷനാണ് '6Eskai' എന്ന പേരിൽ എഐ ചാറ്റ്ബോട്ട് പുറത്തിറക്കിയത്. ഫ്ലൈറ്റ് ടിക്കറ്റ് ബുക്കിംഗിൽ...

വീണ്ടും ഓപ്പൺ എ.ഐ തലപ്പത്തേക്ക്:അതിവേഗം തിരിച്ചെത്തി സാം ആൾട്ട്മാൻ

നാടകീയ സംഭവങ്ങൾക്കൊടുവിൽ ഓപ്പൺ എ.ഐയിൽ നിന്ന് പുറത്താക്കപ്പെട്ട സാം ആൾട്ട്മാൻ സി.ഇ.ഒ പദവിയിലേക്ക് തിരിച്ചെത്തി. മുൻ പ്രസിഡന്റ് ഗ്രെഗ് ബ്രോക്മാനും ഓപ്പൺ എ.ഐയിലേക്ക് തിരിച്ചെത്തി. ആശയവിനിമയത്തിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയും വിശ്വാസം നഷ്ടപ്പെട്ടെന്നും പറഞ്ഞ്...

ചാറ്റ് ജിപിടിക്ക് എതിരാളി:’ഗ്രോക്’ അവതരിപ്പിച്ച് ഇലോൺ മസ്ക്

ചാറ്റ് ജിപിടി, ഗൂഗിൾ ബാർഡ് എന്നിവയ്ക്ക് ബദലായി 'ഗ്രോക്' എന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനം ആരംഭിച്ച് ഇലോൺ മസ്ക്കിന്റെ എക്സ്.എ.ഐ എന്ന കമ്പനി. എക്സ് പ്ലാറ്റ്ഫോമിലെ ഡേറ്റയിലേക്ക് തത്സമയ പ്രവേശനം നടത്താൻ സാധിക്കുന്ന...

ഇന്തോനേഷ്യയുടെ ആദ്യ ഗോൾഡൻ വിസ സാം ആൾട്ട്‌മാന്:എ ഐ ഇക്കോസിസ്റ്റം വികസിപ്പിക്കാൻ രാജ്യം

ഓപ്പൺ എഐ ചീഫ് എക്‌സിക്യൂട്ടീവ് സാം ആൾട്ട്‌മാന് ആദ്യ ഗോൾഡൻ വിസ അനുവദിച്ച് തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥയായ ഇന്തോനേഷ്യ. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വികസനത്തിന് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് സാം ആൾട്ട്‌മാന്...

ഓപ്പണ്‍ എഐ മേധാവി ഇന്ത്യയിലേക്ക്

ചാറ്റ് ജിപിടി നിര്‍മാതാക്കളായ ഓപ്പണ്‍ എഐയുടെ സിഇഒ സാം ഓള്‍ട്ട്മാന്‍ ഈ ആഴ്ച ഇന്ത്യയിലെത്തുന്നു. ആറ് രാജ്യങ്ങളാണ് ഈ യാത്രയില്‍ ഓള്‍ട്ട്മാന്‍ സന്ദര്‍ശിക്കുക. ഇന്ത്യ, ഇസ്രായേല്‍, ജോര്‍ദാന്‍, ഖത്തര്‍, യുഎഇ, ദക്ഷിണ കൊറിയ...
- Advertisement -spot_img

A Must Try Recipe