HomeTagsP rajeev

p rajeev

ഐ.ബി.എമ്മിന്റെ രാജ്യത്തെ പ്രധാന ഡെവലപ്മെന്റ് സെന്ററാകാൻ കൊച്ചി

കൊച്ചിയിലെ തങ്ങളുടെ സോഫ്റ്റ്‍വെയര്‍ ലാബിനെ രാജ്യത്തെ പ്രധാന ഡെവലപ്മെന്റ് സെന്ററാക്കി മാറ്റാൻ ആഗോള ഐ.ടി വമ്പനായ ഐ.ബി.എം. കഴിഞ്ഞ ദിവസം ഐബിഎം സീനിയര്‍ വൈസ് പ്രസിഡന്റ് ദിനേശ് നിര്‍മലും വ്യവസായ മന്ത്രി പി....

സംരംഭങ്ങള്‍ക്ക് വിലങ്ങിടുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാൻ സർക്കാർ

സംസ്ഥാനത്ത് പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് തടസം നില്‍ക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്. അഞ്ച് കോടി രൂപയ്ക്കു താഴെ മുതല്‍ മുടക്കുള്ള സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ഉദ്യോഗസ്ഥര്‍ തടസം നിന്നാല്‍ സംരംഭകര്‍ക്ക്...

ആദ്യ കയറ്റുമതി നയം ഉടനെന്ന് മന്ത്രി

സംസ്ഥാനത്തെ ആദ്യ കയറ്റുമതി നയം രണ്ട് മാസത്തിനകമെന്ന് മന്ത്രി പി. രാജീവ്. സംസ്ഥാനതലത്തില്‍ എക്‌സ്‌പോര്‍ട്ട് പ്രമോഷന്‍ കൗണ്‍സില്‍ രൂപീകരിക്കും. കയറ്റുമതി പ്രോത്സാഹിപ്പിക്കാന്‍ നോഡല്‍ ഓഫീസര്‍മാരെയും നിയമിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. കയറ്റുമതിക്കായി കൊമേഴ്‌സ് മിഷന്‍...

സംരംഭകർക്കായി വ്യവസായ വകുപ്പിന്റെ സെൽഫീ പോയിന്റ് യുട്യൂബ് ചാനൽ

സംരംഭകർക്ക് അവരുടെ സംരംഭങ്ങളുടെ പ്രത്യേകതകൾ പ്രചരിപ്പിക്കുന്നതിനും വിപണനത്തിൽ സഹായിക്കുന്നതിനുമായി വ്യവസായ വകുപ്പിന്റെ സെൽഫീ പോയിന്റ് യുട്യൂബ് ചാനൽ (https://www.youtube.com/@selfiepointdic). നിലവിൽ പ്രവർത്തിക്കുന്ന എംഎസ്എംഇ സംരംഭങ്ങളിൽ നിന്നുള്ള ഉൽപന്നങ്ങളെയും സേവനങ്ങളെയും പരിചയപ്പെടുത്തുന്ന സെൽഫീ വീഡിയോസ്...

സംരംഭകരുടെ പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പ്: പോര്‍ട്ടല്‍ നിലവില്‍ വന്നു

സംരംഭകരുടെ പരാതികളില്‍ 30 ദിവസത്തിനകം തീര്‍പ്പുകല്‍പ്പിക്കുന്ന ഓണ്‍ലൈന്‍ പരാതി പരിഹാര സംവിധാനം നിലവില്‍ വന്നു. വ്യവസായ മന്ത്രി പി. രാജീവ് പരാതി പരിഹാര പോര്‍ട്ടലിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. രാജ്യത്ത് തന്നെ ആദ്യമായാണ് ഇത്തരമൊരു...

കേന്ദ്ര ബജറ്റ് സംസ്ഥാനങ്ങളുടെ ഐക്യം തകര്‍ക്കുന്നത്: മന്ത്രി പി. രാജീവ്

കേന്ദ്ര ബജറ്റിനെതിരെ സംസ്ഥാന വ്യവസായ വകുപ്പ് മന്ത്രി പി. രാജീവ്.കേരളത്തിന്റെ എല്ലാ ആവശ്യങ്ങളോടും മുഖം തിരിഞ്ഞുനില്‍ക്കുന്നതും സ്വകാര്യവല്‍ക്കരണപ്രക്രിയയുടെ വേഗം കൂട്ടുന്നതുമാണ് കേന്ദ്ര ബജറ്റ് എന്ന് മന്ത്രി പി. രാജീവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍...

ബഹിരാകാശ മേഖലയിലും ഒരു കൈ നോക്കാന്‍ കേരളം

വ്യവസായ നയം അന്തിമമാക്കാനുള്ള ചര്‍ച്ചകളുടെ ഭാഗമായി മന്ത്രി പി.രാജീവ് വ്യോമയാന-പ്രതിരോധ മേഖലയിലെ സ്റ്റേക് ഹോള്‍ഡേഴ്‌സുമായി തിരുവനന്തപുരത്ത് വച്ച് ആശയവിനിമയം നടത്തി.ഈ മേഖലയിലെ സാധ്യതകളെക്കുറിച്ചും നിലവില്‍ നിക്ഷേപകര്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ചും അവതരിപ്പിക്കപ്പെട്ടു. സ്‌പേസ് പാര്‍ക്കും...

കണ്ണൂരിനെ ഇലക്ട്രോണിക് ഘടകങ്ങളുടെ ഹബ്ബാക്കും: മന്ത്രി

കണ്ണൂരിനെ ഇലക്ട്രോണിക് ഘടകങ്ങളുടെ ഹബ്ബാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ്.ധര്‍മശാലയില്‍ കെല്‍ട്രോണ്‍ കംപോണന്റ് കോംപ്ലക്‌സ് ലിമിറ്റഡിന്റെ (കെസിസിഎല്‍) എംപിപി റെക്ടാംഗുലര്‍ കപ്പാസിറ്റര്‍ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. നിലവില്‍ പാസീവ് കംപോണന്റുകളാണ് കെസിസിഎല്‍...

ആറ് മാസം കൊണ്ട് 4256 കോടി രൂപയുടെ നിക്ഷേപം

കേരള സര്‍ക്കാരിന്റെ സംരംഭക വര്‍ഷം പദ്ധതിയുടെ ഭാഗമായിആറ് മാസം കൊണ്ട് 4256 കോടി രൂപയുടെ നിക്ഷേപം കേരളത്തില്‍ ഉണ്ടായതിനൊപ്പം ഒന്നര ലക്ഷത്തോളം പേര്‍ക്ക് തൊഴില്‍ നല്‍കാന്‍ സാധിച്ചതായി വ്യവസായ മന്ത്രി പി. രാജീവ്....

മുഖ്യമന്ത്രി യൂറോപ്പിലേക്ക്: ലക്ഷ്യം വ്യവസായ മേഖലയിലെ പുരോഗതി

മുഖ്യമന്ത്രി പിണറായി വിജയനും വ്യവസായ മന്ത്രി പി.രാജീവും യൂറോപ്പിലേക്ക് യാത്ര തിരിച്ചു. സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളിലെ പുരോഗതി ലക്ഷ്യമിട്ടാണ് യാത്ര. ഫിന്‍ലന്‍ഡ്, നോര്‍വേ, ബ്രിട്ടന്‍ എന്നിവിടങ്ങളിലാകും മുഖ്യമന്ത്രി സന്ദര്‍ശനം നടത്തുക. മന്ത്രി...
- Advertisement -spot_img

A Must Try Recipe