Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
വിജയ് ശേഖര്‍ ശര്‍മ്മയെ വീണ്ടും പേടിഎം എംഡി, സിഇഒയായി നിയമിക്കാനുള്ള തീരുമാനത്തിന് ഓഹരി നിക്ഷേപകരുടെ അനുമതി ലഭിച്ചതോടെ പേടിഎം ഓഹരികള്‍ കുതിച്ചു. നാല് ശതമാനത്തോളമാണ് ഓഹരികള്‍ നില മെച്ചപ്പെടുത്തിയത്. ഇതോടെ ഓഹരിയൊന്നിന് 800.05...