HomeTagsPetrol pump

Petrol pump

സംസ്ഥാനത്ത് ഇന്ന് രാത്രി 8 മണി മുതൽ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരം

സംസ്ഥാനത്ത് ഇന്ന്(31-12-2023) രാത്രി എട്ട് മണി മുതല്‍ നാളെ(01-01-2024) പുലര്‍ച്ചെ ആറു മണി വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് സൂചനാ സമരം നടത്താൻ സ്വകാര്യ പെട്രോൾ പമ്പുടമകൾ. സംസ്ഥാനത്ത് പെട്രോള്‍ പമ്പുകള്‍ക്കുനേരെ നടക്കുന്ന...

പെട്രോൾ പമ്പ് വ്യാപരികൾ സമരത്തിലേക്ക്

സം​സ്ഥാ​ന​ത്തെ പെ​ട്രോ​ള്‍ പ​മ്പുക​ള്‍ 23ന് ​അ​ട​ച്ചി​ടു​മെ​ന്ന് പെ​ട്രോ​ളി​യം വ്യാ​പാ​രി​ക​ള്‍ അ​റി​യി​ച്ചു. 22ന് ​അ​ര്‍​ധ​രാ​ത്രി 12 മു​ത​ല്‍ 23 അ​ര്‍​ധ​രാ​ത്രി 12വ​രെ​യാ​ണ് സ​മ​രം.ഹി​ന്ദു​സ്ഥാ​ന്‍ പെ​ട്രോ​ളി​യ​ത്തി​ന്‍റെ ഔ​ട്ട്‌ലെ​റ്റു​ക​ളി​ലെ ഇ​ന്ധ​ന​ക്ഷാ​മം പ​രി​ഹ​രി​ക്കു​ക, പ്രീ​മി​യം പെ​ട്രോ​ളും ലൂ​ബ്രി​ക്ക​ന്‍റു​ക​ളും അ​ടി​ച്ചേ​ല്‍​പ്പി​ക്കു​ന്ന​ത്...
- Advertisement -spot_img

A Must Try Recipe