Sample Category Description. ( Lorem ipsum dolor sit amet, consectetur adipisicing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. )
ഓണവിപണിയില്‍ പൊന്നുംവിലയുള്ള താരമായി പൈനാപ്പിള്‍. പൈനാപ്പിള്‍ അടുത്ത ദിവസങ്ങളിലും റെക്കോര്‍ഡ് വിലയിലേക്ക് കുതിക്കുമെന്നാണ് വിപണിയില്‍ നിന്നുള്ള സൂചന. ഇന്നലെ 60 രൂപയായിരുന്നു ഒരു കിലോ പഴുത്ത പൈനാപ്പിളിന്റെ വില. പച്ചയ്ക്ക് 56-58 രൂപ...