HomeTagsPrice hike

price hike

വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടർ വിലയിൽ വർധന:ഹോട്ടൽ മേഖലയ്ക്ക് തിരിച്ചടി

രാജ്യത്ത് വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടർ വിലയിൽ വർധന. 102 രൂപയാണ് കൂട്ടിയത്. വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിന്‍റെ വിലയാണ്‌ എണ്ണ കമ്പനികൾ ഉയര്‍ത്തിയത്. 1842 രൂപയാണ് പുതുക്കിയ വില. വീട്ടാവശ്യത്തിനുള്ള...

സാമ്പത്തിക പ്രതിസന്ധി:13 സബ്‌സിഡി ഇനങ്ങൾക്ക് വില കൂട്ടണമെന്ന് സപ്ലൈകോ

അരി ഉൾപ്പെടെയുള്ള 13 സബ്‌സിഡി സാധനങ്ങളുടെ വില ഉടൻ വർധിപ്പിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ട് സപ്ലൈകോ. ഇതു സംബന്ധിച്ച് സപ്ലൈകോ സർക്കാരിന് കത്ത് നൽകി. 13 ഇനങ്ങളുടെ വില 7 വർഷമായി വർധിപ്പിച്ചിട്ടില്ലെന്ന് മുഖ്യമന്ത്രി...

ആഗോള വിപണിയിൽ യുദ്ധ ഭീതി:ക്രൂഡ് ഓയിൽ വില ഉയരുന്നു

ആഗോള വിപണിയിൽ എണ്ണവില ഉയരുന്നു. ഇസ്രായേലിലെയും ഗാസയിലെയും സ്ഥിതിഗതികൾ മിഡിൽ ഈസ്റ്റിൽ നിന്നുള്ള ഉത്പ്പാദനത്തെ തടസ്സപ്പെടുത്തുമെന്ന ആശങ്കയെത്തുടർന്ന് എണ്ണവിലയിൽ 4% വർദ്ധനവ് ഉണ്ടായി. യുഎസ് എണ്ണയുടെ മാനദണ്ഡമായ വെസ്റ്റ് ടെക്സസ് ഇന്റർമീഡിയറ്റ് (ഡബ്ല്യുടിഐ)...

വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കൂട്ടി:209 രൂപയുടെ വർദ്ധനവ്

വാണിജ്യാവശ്യത്തിനുള്ള പാചകവാതകവില കൂട്ടി പൊതുമേഖലാ എണ്ണ വിപണന കമ്പനികൾ (ഒഎംസി). സിലിണ്ടറിന് 209 രൂപയാണ് കൂട്ടിയത്. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനാണ് വില കൂട്ടിയത്. പുതിയ വില അനുസരിച്ച് കൊച്ചിയിൽ 1747.50...

തക്കാളിയുടെ വിലയിലെ കുതിച്ചുചാട്ടം തത്കാലികം: ഉപഭോക്തൃകാര്യ സെക്രട്ടറി

തക്കാളി വിലയിലെ കുതിച്ചുചാട്ടം തത്കാലികമാണെന്ന് ഉപഭോക്തൃകാര്യ സെക്രട്ടറി രോഹിത് കുമാര്‍ സിംഗ്. വില ഉടൻ കുറയുമെന്നും അദ്ദേഹം പറഞ്ഞു. പ്രധാന നഗരങ്ങളില്‍ തക്കാളിയുടെ വില നൂറു കടന്നിരുന്നു. ഇതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ പ്രസ്താവന. പെട്ടന്ന്...

മണ്‍സൂണ്‍ വൈകുന്നു: പച്ചക്കറി വില കൂടും

രാജ്യത്തിന്റെ പലയിടത്തും മണ്‍സൂണ്‍ വൈകുന്നത് പച്ചക്കറികളുടെയും പഴവര്‍ഗ്ഗങ്ങളുടെയും തുടര്‍ച്ചയായ വില വര്‍ധനയ്ക്ക് കാരണമാകുന്നു. തക്കാളി വില അധികം വൈകാതെ കിലോയ്ക്ക് നൂറ് രൂപയ്ക്ക് മുകളിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ ആഴ്ചയോടെ രാജ്യത്തിന്റെ പലഭാഗത്തും തക്കാളി...

പുതുവത്സര ദിനത്തിൽ വാണിജ്യ സിലിണ്ടർ വില കൂട്ടി

വാണിജ്യ സിലിണ്ടറിന്റെ വില വര്‍ധിപ്പിച്ച്‌ എണ്ണകമ്പനികള്‍. 19 കിലോഗ്രാം സിലിണ്ടറിന്റെ വില 25 രൂപ വര്‍ധിപ്പിച്ചു. 19 കിലോ ഗ്രാം സിലിണ്ടറിന്റെ വില ഡല്‍ഹിയില്‍ 1,768 രൂപയായി. മുംബൈയില്‍ 1,721 രൂപയാണ് വില. കൊല്‍ക്കത്തയില്‍...
- Advertisement -spot_img

A Must Try Recipe