HomeTagsProfit

profit

ഗണേഷ് കുമാറിന്റെ റൂട്ട് റാഷണലൈസേഷൻ വിജയകരം:ലാഭം നേടി കെഎസ്ആര്‍ടിസി

ജീവനക്കാരുടെയും തൊഴിലാളി സംഘടനകളുടെയും സഹകരണത്തോടെ നിലവിലെ ലോക്കൽ, ഓർഡിനറി ഷെഡ്യൂളുകൾ പുനക്രമീകരിച്ച് കെഎസ്ആര്‍ടിസി നടപ്പിലാക്കിയ റൂട്ട് വിന്യാസം വിജയകരം. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാര്‍ കെഎസ്ആര്‍ടിസിയുടെ ചുമതല ഏറ്റെടുത്തശേഷം...

പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതം വാരിക്കൂട്ടി കേന്ദ്രസർക്കാർ

പൊതുമേഖലാ കമ്പനികളിൽ നിന്നുള്ള ലാഭവിഹിതം വാരിക്കൂട്ടി കേന്ദ്രസർക്കാർ. നടപ്പുവർഷം (2023-24) ധനകാര്യേതര കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങളിൽ നിന്നുള്ള ലാഭവിഹിതമായി 50,000 കോടി രൂപയാണ് കേന്ദ്രം ബജറ്റിൽ ലക്ഷ്യംവെച്ചത്. എന്നാൽ നടപ്പുവർഷം ഏപ്രിൽ-ഫെബ്രുവരിയിൽ തന്നെ...

49 ശതമാനം ഉയർന്ന് എൽ.ഐ.സിയുടെ ലാഭം:ഓഹരികളിൽ വൻ മുന്നേറ്റം

നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) മൂന്നാംപാദത്തിൽ എൽ.ഐ.സിയുടെ ലാഭം 49 ശതമാനം ഉയർന്ന് 9,441 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രീമിയം വരുമാനം 4.67 ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി...

ആറ് ലക്ഷം കോടി കവിഞ്ഞ് വിപണി മൂല്യം:നേട്ടം കൈവരിക്കുന്ന രണ്ടാമത്തെ പൊതുമേഖലാ സ്ഥാപനമായി എസ്ബിഐ

ആദ്യമായി ആറ് ലക്ഷം കോടി രൂപ കവിഞ്ഞ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ (എസ്.ബി.ഐ) വിപണി മൂല്യം. ഇതോടെ എൽ.ഐ.സിക്ക് പിന്നാലെ ആറ് ലക്ഷം കോടിയെന്ന റെക്കോഡ്...

നഷ്ടത്തിൽ ഒന്നാമത് കെ.എസ്.ആർ.ടി.സി:സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി

2022-23ൽ കേരളത്തിലെ 131 പൊതുമേഖലാ സ്ഥാപനങ്ങളുടെ മൊത്തം നഷ്ടം 4,811.73 കോടി രൂപ. 2021-22ലെ നഷ്ടമായ 4,758.98 കോടി രൂപയേക്കാൾ 1.10 ശതമാനം അധികമാണിത്. 2024-25 വർഷത്തേക്കുള്ള സംസ്ഥാന ബജറ്റിനോട് അനുബന്ധമായി ധനമന്ത്രി...

റിലയൻസിന്റെ ഡിസംബര്‍ പാദത്തിലെ ലാഭം 19,641 കോടി:ജിയോയുടേയും, റീറ്റെയ്‌ലിന്റെയും വരുമാനത്തിൽ വർധന

2023-34 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം (Net profit) 19,641 കോടി രൂപ. 10.9 ശതമാനം വർധനയാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 17,706...

കേരള ചിക്കൻ പദ്ധതി:കുടുംബശ്രീക്ക് 200 കോടി രൂപയുടെ വരുമാനം

കേരള ചിക്കൻ പദ്ധതി ആരംഭിച്ചതു മുതൽ 200 കോടി രൂപയുടെ വിറ്റുവരവ് നേടി കുടുംബശ്രീ. 2019 ൽ ആരംഭിച്ച കുടുംബശ്രീയുടെ നേരിട്ടുള്ള വിൽപ്പനയിലൂടെ 1.81 കോടി കിലോ ചിക്കനാണ് വിറ്റത്. പ്രതിദിനം 25,000...

കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തന ലാഭത്തിൽ

ചരിത്രത്തിലാദ്യമായി കൊച്ചി മെട്രോ പ്രവർത്തന ലാഭത്തിൽ. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് വരുമാനത്തില്‍ 145 ശതമാനത്തിലധികം വളര്‍ച്ചയാണ് നേടിയത്. ആദ്യമായാണ് കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് (KMRL) പ്രവര്‍ത്തന ലാഭം...
- Advertisement -spot_img

A Must Try Recipe