HomeTagsRbi

rbi

ശമ്പളം കൊടുക്കണം:2,000 കോടി രൂപ മുൻകൂർ വായ്‌പയെടുത്ത് സംസ്ഥാനം

2,000 കോടി രൂപ മുൻകൂർ വായ്‌പയെടുത്ത് സംസ്ഥാന സർക്കാർ. ഇതാദ്യമായാണ് മുൻകൂറായി കേരളം വായ്‌പ എടുക്കുന്നത്. സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനും ജീവനക്കാർക്ക് ശമ്പളം കൊടുക്കുന്നതിനുമാണ് വായ്പ. 1,500 കോടി രൂപ വായ്‌പയെടുക്കാനായിരുന്നു ആദ്യം...

ആദ്യ സ്വർണ്ണ ബോണ്ട് നിക്ഷേപകർക്ക് സന്തോഷ വാർത്ത:ഇരട്ടിയിലേറെ നേട്ടം

റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആദ്യമായി പുറത്തിറക്കിയ സോവറിൻ ഗോൾഡ് ബോണ്ടിന്റെ മെച്യുരിറ്റി തുക പ്രഖ്യാപിച്ചു. നവംബര്‍ 30ന് കാലാവധി പൂര്‍ത്തിയാകുന്ന സ്വർണ ബോണ്ടുകൾക്ക് യൂണിറ്റിന് 6,132 രൂപയാണ് നിശ്ചയിച്ചിരിക്കുന്നത്. 2023 നവംബർ...

19 അനധികൃത ഫോറെക്സ് ട്രേഡിംഗ് പ്ലാറ്റ്‌ഫോമുകൾ ആർബിഐ ജാഗ്രതാ പട്ടികയിൽ

അനധികൃതമായി പ്രവർത്തിക്കുന്ന ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകൾക്കെതിരെ ജാഗ്രതാ നിർദ്ദേശവുമായി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. എഫ്എക്സ് സ്മാർട്ട്ബുൾ, ജസ്റ്റ് മാർക്കറ്റ്സ്, ഗോഡോ എഫ്എക്സ് തുടങ്ങി 19 ഫോറെക്സ് ട്രെയ്ഡിംഗ് പ്ലാറ്റ്ഫോമുകളെ ഉൾപ്പെടുത്തി ജാഗ്രതാ...

ബജാജ് ഫിനാൻസിന്റെ ഡിജിറ്റൽ വായ്പകൾ വിലക്കി റിസർവ് ബാങ്ക്

ബജാജ് ഫിനാൻസിനെതിരെ നടപടിയുമായി റിസർവ് ബാങ്ക് (ആർ.ബി.ഐ). ബജാജ് ഫിനാൻസിന്റെ രണ്ട് വായ്പാ ഉത്പ്പന്നങ്ങളായ ഇകോം, ഇൻസ്റ്റ ഇ.എം.ഐ കാർഡ് എന്നിവ വഴിയുള്ള വായ്പകളുടെ അനുമതിയും വിതരണവും ഉടനടി നിർത്താൻ റിസർവ് ബാങ്ക്...

വീഴ്ചകൾ അനവധി:പഞ്ചാബ് നാഷണൽ ബാങ്കിനും ഫെഡറൽ ബാങ്കിനും ഉൾപ്പെടെ ലക്ഷങ്ങൾ പിഴ

പ്രവര്‍ത്തന ചട്ടങ്ങളില്‍ വീഴ്ച കണ്ടെത്തിയതോടെ ഫെഡറല്‍ ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക്, കൊശമറ്റം ഫിനാൻസ് എന്നിവ ഉൾപ്പെടെ നാല് സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി റിസർബ് ബാങ്ക്. പഞ്ചാബ് നാഷണല്‍ ബാങ്കിന് 72 ലക്ഷം...

ഡിജിറ്റൽ കറൻസി പ്രോത്സാഹനം:ഇ-രൂപയിലുള്ള ഇടപാടുകൾക്ക് ആനുകൂല്യങ്ങൾ നൽകാൻ ബാങ്കുകൾ

റിസർവ് ബാങ്കിന്റെ ഡിജിറ്റൽ കറൻസിയായ ഇ-രൂപയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിന് ഉപഭോക്താക്കൾക്ക് ആനുകൂല്യങ്ങൾ നൽകാൻ രാജ്യത്തെ ബാങ്കുകൾ. ഡിജിറ്റൽ കറൻസിയിലുള്ള ഇടപാടുകൾ വർദ്ധിപ്പിക്കുന്നതിന് ക്യാഷ്-ബാക്ക്, റിവാർഡ് പോയിന്റുകൾ, ക്രെഡിറ്റ്, ഡെബിറ്റ് കാർഡുകളിൽ നൽകിയിരിക്കുന്നതിന് സമാനമായ...

ക്രിപ്‌റ്റോ ആസ്തികളുടെ നിരോധനം:നിലപാടിൽ മാറ്റമില്ലെന്ന് ആർബിഐ ഗവർണർ

ക്രിപ്റ്റോ ആസ്തികൾ നിരോധിക്കണമെന്ന സെൻട്രൽ ബാങ്കിന്റെ നിലപാടിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ്. കൃത്യമായൊരു നിയന്ത്രണ ഏജൻസി ഇല്ലാത്തതിനാൽ കള്ളപ്പണം, തട്ടിപ്പ്, തീവ്രവാദ ഫണ്ടിംഗിനുള്ള സാധ്യത എന്നിവ കണക്കിലെടുത്ത്...

നിയമങ്ങൾ ലംഘിച്ചു:ഐസിഐസിഐ ബാങ്കിന് റെക്കോർഡ് പിഴ ചുമത്തി ആർബിഐ

വായ്‌പാ നിയമങ്ങൾ ലംഘിച്ചതിനും തട്ടിപ്പ് റിപ്പോർട്ട് ചെയ്യുന്നതിൽ കാലതാമസം വരുത്തിയതിനും ഐസിഐസിഐ ബാങ്കിന് 12.2 കോടിയുടെ റെക്കോർഡ് പിഴ ചുമത്തി ആർബിഐ. വാഹന വായ്പകളിലെ ക്രമക്കേടുകൾക്ക് 2021 മെയ് മാസത്തിൽ എച്ച്‌ഡിഎഫ്‌സി ബാങ്കിന്...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ്: അർബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ അടിയന്തര യോഗം വിളിച്ച് ആർബിഐ

സംസ്ഥാനത്തെ സഹകരണ മേഖല നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ റിസർവ് ബാങ്ക്. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിന്‍റെ പശ്ചാത്തലത്തില്‍ അര്‍ബൻ സഹകരണ ബാങ്കുകളുടെ ഇടപാടുകള്‍ പരിശോധിക്കാനൊരുങ്ങുകയാണ് ആര്‍ബിഐ. കേരളത്തിലെ അര്‍ബൻ സഹകരണ ബാങ്ക് പ്രതിനിധികളുടെ...

നിരീക്ഷണം ശക്തമാക്കി ആർ.ബി.ഐ:അഞ്ച് സഹകരണ ബാങ്കുകൾക്ക് പിഴ

അഞ്ച് സഹകരണ ബാങ്കുകൾക്ക് 27.50 ലക്ഷം രൂപ പിഴ ചുമത്തി റിസർവ് ബാങ്ക്. ആർബിഐ പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ പാലിക്കുന്നതിലെ പോരായ്മകൾ ചൂണ്ടിക്കാട്ടിയാണ് പിഴ. എസ്ബിപിപി കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, ദി സഹ്യാദ്രി സഹകാരി...
- Advertisement -spot_img

A Must Try Recipe