HomeTagsRbi

rbi

അർബൻ കോ-ഓപ്പറേറ്റീവ് ബാങ്കുകളുടെ സ്വർണവായ്പ പരിധി വർദ്ധിപ്പിച്ച് ആർബിഐ

ബുള്ളറ്റ് തിരിച്ചടവ് സ്കീമിന് കീഴിലുള്ള സ്വർണ്ണ വായ്പകളുടെ പരമാവധി പരിധി 2 ലക്ഷം രൂപയിൽ നിന്ന് 4 ലക്ഷം രൂപയായി വർദ്ധിപ്പിച്ച് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). ലോണിന്റെ കാലാവധി അവസാനിക്കുമ്പോൾ,...

റിപ്പോ നിരക്കിൽ മാറ്റമില്ല:ഓഹരി വിപണിയിൽ നേട്ടം

റിപ്പോ നിരക്ക് 6.5 ശതമാനത്തിൽ തുടരും. ദ്വൈമാസ പണ നയ യോഗത്തിന് ശേഷം റിപ്പോ നിരക്ക് മാറ്റമില്ലാതെ നിലനിർത്താൻ മോണിറ്ററി പോളിസി കമ്മിറ്റി (എംപിസി) തീരുമാനിച്ചതായി ആർബിഐ ഗവർണർ ശക്തികാന്ത ദാസ് അറിയിച്ചു....

2000 രൂപ ഒക്ടോബർ 7 വരെ മാറ്റിയെടുക്കാം:സമയപരിധി നീട്ടി ആർബിഐ

ഈ വർഷം മെയ്യിൽ വിനിമയത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ നോട്ടുകൾ മാറ്റുന്നതിനോ നിക്ഷേപിക്കുന്നതിനോ ഉള്ള തീയതി ഒക്ടോബർ 7 (ശനിയാഴ്ച) വരെ നീട്ടി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ). അതേസമയം...

സ്റ്റാർട്ടപ്പുകൾക്കായി പ്രത്യേക റേറ്റിംഗ് സംവിധാനം:പദ്ധതി മികച്ച ധനസഹായം ഉറപ്പാക്കാൻ

സ്റ്റാർട്ടപ്പുകൾക്കുളള ക്രെഡിറ്റ് ലഭ്യത വർദ്ധിപ്പിക്കുന്നതിനായി പ്രത്യേക റേറ്റിംഗ് സംവിധാനം അവതരിപ്പിക്കാൻ ബാങ്കുകൾ. ഇത് സ്റ്റാർട്ടപ്പുകളുടെ റിസ്ക് പ്രൊഫൈലിംഗ് കാര്യക്ഷമമാക്കും. പ്രത്യേക മോഡൽ സൃഷ്ടിക്കുന്നതിനെക്കുറിച്ച് റേറ്റിംഗ് ഏജൻസികൾ, സർക്കാർ, ബാങ്ക് റെഗുലേറ്റർമാർ എന്നിവരുമായുള്ള ചർച്ചകൾ...

മാനദണ്ഡങ്ങൾ ലംഘിച്ചു:എസ്ബിഐയ്ക്ക് ഉൾപ്പെടെ പിഴ ചുമത്തി ആർബിഐ

റെഗുലേറ്ററി മാനദണ്ഡങ്ങൾ ലംഘിച്ചതിന് ബാങ്കുകൾക്ക് പിഴ ചുമത്തി റിസർവ് ബാങ്ക്. എസ്ബിഐ, പഞ്ചാബ് ആൻഡ് സിന്ദ് ബാങ്ക്, ഇന്ത്യൻ ബാങ്ക് എന്നിങ്ങനെ മൂന്ന് പൊതുമേഖലാ ബാങ്കുകൾക്കാണ് പിഴ ചുമത്തിയത്. വായ്പ നൽകുന്നതുമായി ബന്ധപ്പെട്ട്...

ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ: ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്

ഇന്ത്യയിലെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങളിലൊന്നായ ടാറ്റാ സണ്‍സ് ഓഹരി വിപണിയിലേക്ക്. ടാറ്റാ സണ്‍സിന്റെ പ്രാരംഭ ഓഹരി വില്‍പന (IPO) 2025 സെപ്റ്റംബറിനകം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.പി.ഒ ആയിരിക്കും...

ഡെബിറ്റ് കാർഡ് ഉപയോഗം കുറയുന്നു: യുപിഐ ഇടപാടുകളിൽ 428% വർദ്ധന

കോവിഡ് പാൻഡെമിക്കിന് ശേഷമുള്ള ഡിജിറ്റൽ ഇടപാടുകളുടെ കുതിച്ചുചാട്ടം ഡെബിറ്റ് കാർഡ് ഉപയോഗിച്ചുള്ള പേയ്‌മെന്റുകൾ കുറച്ചു. കൂടാതെ ചെറിയ മൂല്യമുള്ള ഇടപാടുകൾക്കുളള ഏറ്റവും ജനപ്രിയ മാർഗമായി യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യുപിഐ) മാറിയെന്നും ആർബിഐ...

ബാങ്കുകളിൽ പണദൗർലഭ്യം: നടപ്പ് സാമ്പത്തിക വർഷത്തിൽ ഇതാദ്യം

നടപ്പ് സാമ്പത്തിക വർഷത്തിൽ ആദ്യമായി രാജ്യത്തെ ബാങ്കിംഗ് വ്യവസായത്തിൽ പണലഭ്യത കമ്മിയായി. ഇതോടെ വായ്‌പകൾക്കുള്ള പണം കണ്ടെത്തുന്നതിന് നിക്ഷേപങ്ങൾക്ക് കൂടിയ നിരക്കിൽ പലിശ നൽകാൻ ബാങ്കുകൾ നിർബന്ധിതമാകും. എന്നാൽ ഇത് ബാങ്കുകളുടെ ലാഭത്തെ...

റെക്കോര്‍ഡുകള്‍ തകര്‍ത്ത് പച്ചക്കറി: ആര്‍ബിഐ വായ്പാ നയത്തെയും ബാധിക്കും

ഇന്ത്യയിലുടനീളം പച്ചക്കറികളുടേയും മറ്റ് നിത്യോപയോഗ ഭക്ഷ്യവസ്തുക്കളുടേയും വില വില കുത്തനെ ഉയരുന്നു.ഉഷ്ണതരംഗം ഉള്‍പ്പടെയുള്ള കാലാവസ്ഥ മാറ്റങ്ങള്‍ തക്കാളി, ഇഞ്ചി, പച്ചമുളക് തുടങ്ങിയവക്കെല്ലാം വില വര്‍ധിക്കാന്‍ കാരണമായിരിക്കുന്നു.വേനല്‍ക്കാലത്ത് പൊതുവെ പച്ചക്കറി വിലയില്‍ ചാഞ്ചാട്ടമുണ്ടാവാറുണ്ടെന്നാണ് ആര്‍.ബി.ഐ...

റെക്കോര്‍ഡ് ഇടിവില്‍ ഇന്ത്യന്‍ രൂപ

ഇന്ത്യന്‍ രൂപയുടെ മൂല്യം റെക്കോര്‍ഡ് ഇടിവില്‍. നിലവില്‍ രൂപയുടെ മൂല്യം ഡോളറിനെതിരെ 81.52 പൈസയിലെത്തിയിരിക്കുകയാണ്. ആഭ്യന്തര ഓഹരി വിപണിയിലെ പ്രതികൂല സാഹചര്യവും ഉക്രെയ്ന്‍ യുദ്ധവുമടക്കം രൂപയുടെ ഇടിവിന് കാരണമായെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ ദിവസം...
- Advertisement -spot_img

A Must Try Recipe