HomeTagsReal estate

real estate

സംസ്ഥാനത്തെ റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ വർധന

2023 ൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്‌ത റിയൽ എസ്റ്റേറ്റ് പ്രോജക്ടുകളുടെ എണ്ണത്തിൽ 32.70 ശതമാനം വർധനയുണ്ടായതായി കേരള റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി (കെ-റെറ). കഴിഞ്ഞ വർഷം 211 പുതിയ പ്രോജക്ടുകളാണ് രജിസ്റ്റർ...

ദുബായിൽ ഏറ്റവുമധികം വീടുകളും, അപ്പാർട്ട്മെന്റുകളും വാങ്ങിക്കൂട്ടുന്നത് ഇന്ത്യൻ പ്രവാസികൾ

2023ൽ ദുബായിൽ ഏറ്റവുമധികം പ്രോപ്പർട്ടികൾ വാങ്ങിക്കൂട്ടിയത് ഇന്ത്യക്കാരാണെന്ന് റിപ്പോർട്ട്. ഇന്ത്യക്കാർ വിദേശത്ത് ഏറ്റവുമധികം വീടും വില്ലകളും അപ്പാർട്ട്മെന്റുകളും വാങ്ങിക്കൂട്ടുന്നത് ദുബായിലാണെന്നാണ് പഠനം. ബെറ്റർഹോംസ് പുറത്തുവിട്ട പുതിയ റിപ്പോർട്ട് പ്രകാരം റഷ്യക്കാരെയും ബ്രിട്ടിഷുകാരെയും യഥാക്രമം...

ഗോവയേയും, ഹിമാചലിനേയും പിന്നിലാക്കി അന്വേഷണങ്ങൾ:അയോധ്യയിൽ റിയൽ എസ്റ്റേറ്റ് വിലയിൽ വൻ വർധന

രാജ്യത്തെ തന്നെ ഏറ്റവും സാമ്പത്തികമായി സജീവമായ നഗരമായി മാറാനുള്ള തയ്യാറെടുപ്പിൽ അയോധ്യ. ക്ഷേത്രം സജ്ജമായതോടെ, അയോധ്യയിൽ സ്ഥലത്തിനുള്ള അന്വേഷണത്തിൽ വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. പുതിയ പ്രോപ്പർട്ടികൾക്കുള്ള അന്വേഷണത്തിൽ ഗോവ, ഹിമാചൽ പ്രദേശ്, ഉത്തരാഖണ്ഡ്...

ഇന്ത്യക്കാരുടെ ബാങ്കിലെ നിക്ഷേപങ്ങൾ കുറയുന്നു:സമ്പാദ്യ ശീലത്തില്‍ മാറ്റം വന്നെന്ന് കണക്കുകൾ

ഇന്ത്യക്കാരുടെ ബാങ്കില്‍ പണം നിക്ഷേപിക്കുന്ന സമ്പാദ്യ ശീലത്തില്‍ മാറ്റം വന്നതായി കണക്കുകള്‍. 2020-21 സാമ്പത്തിക വര്‍ഷത്തില്‍ രാജ്യത്തിന്‍റെ ജിഡിപിയുടെ 7.1 ശതമാനം സംഭാവന ചെയ്തിരുന്ന ബാങ്ക് സേവിംഗ്സ് 2023 ആയപ്പോഴേക്കും 5.1 ശതമാനമായി...

സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരവും കൊച്ചിയും

രാജ്യത്ത് വളര്‍ന്നുവരുന്ന 26 സ്റ്റാര്‍ട്ടപ്പ് ഹബ്ബുകളുടെ പട്ടികയില്‍ ഇടം പിടിച്ച് തിരുവനന്തപുരവും കൊച്ചിയും. സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് ഉത്തേജനം പകരുന്നതാണ് ഡിലോയിറ്റുമായി സഹകരിച്ച് നാസ്‌കോം പ്രസിദ്ധീകരിച്ച സര്‍വേ റിപ്പോര്‍ട്ട്. ഗുണനിലവാരമുള്ള മാനവവിഭവശേഷിയും മെച്ചപ്പെട്ട...
- Advertisement -spot_img

A Must Try Recipe