HomeTagsReliance

reliance

റിലയൻസും ഡിസ്നിയും ഒന്നിക്കുന്നു:ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനം

ഇന്ത്യയിൽ മീഡിയാ പ്രവർത്തനങ്ങൾ ലയിപ്പിക്കാൻ ബൈൻഡിംഗ് കരാറിലേർപ്പെട്ട് റിലയൻസ് ഇൻഡസ്ട്രീസും വാൾട്ട് ഡിസ്നിയും. ഇന്ത്യൻ മാധ്യമരം​ഗത്തെ ഏറ്റവും വലിയ ലയനമാണ് ഇതിലൂടെ നടക്കുന്നത്. ഡിസ്നിയുടെ 61 ശതമാനം ഓഹരികൾ വയാകോം 18 വാങ്ങും. റിലയൻസിന്റെ...

റിലയൻസിന്റെ എഐ ‘ഹനുമാൻ’ ഉടൻ:ചാറ്റ് ജിപിടിക്ക് സമാനമായ ചാറ്റ്ബോട്ട്

ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ റിലയൻസ്. 'ഹനുമാൻ'(Hanooman) എന്നാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലിന് പേരിട്ടിരിക്കുന്നത്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ അടുത്ത മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ്...

വീണ്ടും നമ്പർ 1:രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയായി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്

തുടർച്ചയായ മൂന്നാം തവണയും രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനിയെന്ന സ്ഥാനം നിലനിർത്തി റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്. ₹15.64 ലക്ഷം കോടി ആണ് റിലയൻസ് ഇൻഡസ്ട്രീസിന്റെ മൂല്യം. ആക്‌സിസ് ബാങ്കിന്റെ സ്വകാര്യ ബാങ്കിംഗ് യൂണിറ്റ്...

49 ശതമാനം ഉയർന്ന് എൽ.ഐ.സിയുടെ ലാഭം:ഓഹരികളിൽ വൻ മുന്നേറ്റം

നടപ്പ് സാമ്പത്തിക വർഷത്തിന്റെ (2023-24) മൂന്നാംപാദത്തിൽ എൽ.ഐ.സിയുടെ ലാഭം 49 ശതമാനം ഉയർന്ന് 9,441 കോടി രൂപയായി. ഇതേ കാലയളവിൽ കമ്പനിയുടെ പ്രീമിയം വരുമാനം 4.67 ശതമാനം ഉയർന്ന് 1.17 ലക്ഷം കോടി...

ഇലോൺ മസ്‌കിനെയും, സുന്ദർ പിച്ചൈയേയും മറികടന്ന് മുകേഷ് അംബാനി:ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സിൽ രണ്ടാമൻ

ബ്രാൻഡ് ഗാർഡിയൻഷിപ്പ് ഇൻഡക്‌സ് 2024-ൽ ആഗോളതലത്തിൽ രണ്ടാം സ്ഥാനത്തെത്തി റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാൻ മുകേഷ് അംബാനി. ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനത്താണ് മുകേഷ് അംബാനി. മൈക്രോസോഫ്റ്റിന്റെ സത്യ നാദെല്ല, ഗൂഗിളിന്റെ സുന്ദർ പിച്ചൈ, ആപ്പിളിന്റെ...

5ജി ആറ് മാസത്തിനകം: 3ജി സേവനം അവസാനിപ്പിക്കാനും വോഡഫോൺ ഐഡിയ

6-7 മാസത്തിനകം 5ജി സേവനം അവതരിപ്പിക്കുമെന്ന് സൂചിപ്പിച്ച് പ്രമുഖ സ്വകാര്യ ടെലികോം കമ്പനിയായ വോഡഫോൺ ഐഡിയ (Vi). 2024-25 സാമ്പത്തിക വർഷത്തോടെ കമ്പനി 3ജി സേവനം പൂർണമായി അവസാനിപ്പിച്ചേക്കും. കൂടുതൽ ഉപയോക്താക്കളെ 5...

റിലയൻസിന്റെ ഡിസംബര്‍ പാദത്തിലെ ലാഭം 19,641 കോടി:ജിയോയുടേയും, റീറ്റെയ്‌ലിന്റെയും വരുമാനത്തിൽ വർധന

2023-34 സാമ്പത്തിക വര്‍ഷം ഡിസംബര്‍ പാദത്തിലെ റിലയൻസ് ഇൻഡസ്ട്രീസിന്റെ ലാഭം (Net profit) 19,641 കോടി രൂപ. 10.9 ശതമാനം വർധനയാണ് ലാഭത്തിൽ ഉണ്ടായിരിക്കുന്നത്. മുൻ വർഷം ഇതേ കാലയളവിൽ ഇത് 17,706...

പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തിയേറ്ററിൽ കാണാം:തത്സമയ സംപ്രേക്ഷണത്തിന് പിവിആർ ഇനോക്സ്

ഇന്ന് (ജനുവരി 22, തിങ്കളാഴ്ച) അയോധ്യയിൽ നടക്കുന്ന രാം മന്ദിറിന്റെ പ്രാണ പ്രതിഷ്ഠ ചടങ്ങുകൾ തത്സമയം സംപ്രേക്ഷണം ചെയ്യാൻ മൾട്ടിപ്ലക്സ് ശൃംഖലയായ പിവിആർ ഇനോക്സ്. വാർത്താ ചാനലായ ആജ് തക്കിന്റെ പിന്തുണയോടെയാണ് പ്രതിഷ്ഠാ...

5ജി സേവനങ്ങൾക്ക് 5-10 ശതമാനം അധിക നിരക്ക് ഈടാക്കാൻ ജിയോയും എയർടെല്ലും

പ്രീമിയം ഉപഭോക്താക്കൾക്കുള്ള അൺലിമിറ്റഡ് 5ജി ഡേറ്റാ പ്ലാനുകൾ പിൻവലിക്കാൻ ഒരുങ്ങി റിലയൻസ് ജിയോയും ഭാരതി എയർടെല്ലും. 4ജിയെ അപേക്ഷിച്ച് 5ജി സേവനങ്ങൾക്ക് കുറഞ്ഞത് 5-10 ശതമാനം അധികം നിരക്ക് ഈടാക്കാനും കമ്പനികൾ തയ്യാറെടുക്കുന്നതായാണ്...

ആസ്തി 100 ബില്യൺ ഡോളർ കടന്നു:മുകേഷ് അംബാനി സെന്റി-ബില്യണർ ക്ലബിൽ

100 ബില്യൺ ഡോളർ ആസ്തിയുള്ള കോടീശ്വരന്മാരുടെ സെന്റി-ബില്യണർ ക്ലബിൽ പ്രവേശിച്ച് റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. കഴിഞ്ഞ ട്രേഡിംഗ് സെഷനിൽ 2.76 ബില്യൺ ഡോളറിന്റെ നേട്ടമുണ്ടാക്കിയതോടെ മുകേഷ് അംബാനിയുടെ ആസ്തി 102...
- Advertisement -spot_img

A Must Try Recipe