HomeTagsReliance jio

reliance jio

റിലയൻസിന്റെ എഐ ‘ഹനുമാൻ’ ഉടൻ:ചാറ്റ് ജിപിടിക്ക് സമാനമായ ചാറ്റ്ബോട്ട്

ചാറ്റ് ജിപിടിക്ക് സമാനമായ സേവനങ്ങൾ നൽകുന്ന എഐ ചാറ്റ്ബോട്ട് അവതരിപ്പിക്കാൻ റിലയൻസ്. 'ഹനുമാൻ'(Hanooman) എന്നാണ് ആർട്ടിഫിഷ്യൽ ഇൻറലിജൻസ് മോഡലിന് പേരിട്ടിരിക്കുന്നത്. ഭാരത് ജിപിടി എന്നും അറിയപ്പെടുന്ന ഹനുമാൻ അടുത്ത മാസത്തോടെ ലോഞ്ച് ചെയ്യുമെന്നാണ്...

ഇന്ത്യയിലേക്ക് വരുന്നു മസ്ക്കിന്റെ ബ്രോഡ്ബാൻഡ്:സ്റ്റാർ ലിങ്കിന് അനുമതി നൽകുമെന്ന് വിവരം

ഇലോൺ മസ്ക് നയിക്കുന്ന സ്റ്റാർ ലിങ്കിന്റെ സാറ്റലൈറ്റ് ബെയ്സ്ഡ് ബ്രോഡ്ബാൻഡ് സർവീസ് വരും ദിവസങ്ങളിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെന്ന് റിപ്പോർട്ട്. ബ്രോഡ്ബാൻഡ് സർവീസ് ലോഞ്ച് ചെയ്യാൻ സ്റ്റാർലിങ്കിന് സർക്കാർ അനുമതി നൽകുമെന്നാണ് വിവരം....

ഡാറ്റാ ഉപഭോഗത്തിൽ റെക്കോർഡ് ഇട്ട് ജിയോ

ഡാറ്റാ ഉപഭോഗത്തിൽ റെക്കോർഡ് ഇട്ട് റിലയൻസ് ജിയോ. ഒരു മാസത്തിൽ 10 എക്സാബൈറ്റ് - 10 ബില്യൺ ജിബി ഡാറ്റയാണ് ഉപയോഗിച്ചത്. ഒരു മാസത്തിനുള്ളിൽ ഒരു ടെലികോം കമ്പനിയുടെ ഉപയോഗം 10 എക്സാബൈറ്റ്...

ലോകത്തെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളില്‍ റിലയന്‍സ് റീട്ടെയിലും ജിയോയും

മുകേഷ് അംബാനിയുടെ റിലയന്‍സ് റീട്ടെയിലും റിലയന്‍സ് ജിയോയും ലോകത്തെ ഏറ്റവും മൂല്യമേറിയ 10 കമ്പനികളില്‍ ഇടംപിടിച്ചു 6300 കോടി ഡോളര്‍ (5.16 ലക്ഷം കോടി രൂപ) മൂല്യവുമായി റിലയന്‍സ് റീട്ടെയില്‍ ആറാമതും 5800 കോടി...

ജിയോ 5ജി ഇന്ന് മുതല്‍

രാജ്യത്ത് റിലയന്‍സ് ജിയോയുടെ 5ജി സേവനങ്ങള്‍ക്ക് ഇന്ന് തുടക്കമാകും. ആദ്യ ഘട്ടത്തില്‍ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, വാരാണസി എന്നീ നാല് നഗരങ്ങളിലാണ് 5ജി സേവനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ ആരംഭിക്കുന്നത്.ദസറയുടെ ശുഭ അവസരത്തില്‍ തങ്ങളുടെ 5ജി...

കുറഞ്ഞ വിലയ്ക്ക് 5ജി ഫോണുകളെത്തിക്കാന്‍ ജിയോ

ഗൂഗിളുമായി സഹകരിച്ച് 5ജി സ്മാര്‍ട്ട്‌ഫോണുകള്‍ ഏറ്റവും കുറഞ്ഞ വിലയില്‍ രാജ്യത്ത് അവതരിപ്പിക്കുമെന്ന് റിലയന്‍സ് ജിയോ. വാര്‍ഷിക പൊതുയോഗത്തിലാണ് അംബാനി ഇക്കാര്യം വ്യക്തമാക്കിയത്.കഴിഞ്ഞ വര്‍ഷം ജിയോഫോണ്‍ നെക്സ്റ്റ് എന്ന സ്മാര്‍ട്ട്‌ഫോണിന് വേണ്ടി ജിയോ ഗൂഗിളുമായി...

5ജി ഉടനെന്ന് റിലയന്‍സ് ജിയോ

5 ജി സേവനങ്ങള്‍ ഉടന്‍ ഇന്ത്യയിലെ ജനങ്ങളിലേക്കെത്തിക്കുമെന്ന് റിലയന്‍സ് ജിയോ. ഇന്ത്യയിലെ ആയിരം നഗരങ്ങളില്‍ 5 ജി സേവനം എത്തിക്കാന്‍ തങ്ങള്‍ സജ്ജമായിരിക്കുന്നുവെന്ന് റിലയന്‍സ് ജിയോ ഇന്‍ഫോകോം ചെയര്‍മാന്‍ ആകാശ് അംബാനി വ്യക്തമാക്കി....
- Advertisement -spot_img

A Must Try Recipe