HomeTagsReliance

reliance

ഏഷ്യയിലെ ഏറ്റവും സമ്പന്നൻ:അംബാനിയെ മറികടന്ന് ഗൗതം അദാനി

ഇന്ത്യയിലെയും ഏഷ്യയിലെയും ഏറ്റവും സമ്പന്നനെന്ന പട്ടം പിടിച്ചെടുത്ത് അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെയാണ് അദാനി മറികടന്നത്. ബ്ലൂംബെർഗിന്റെ ആഗോള ശതകോടീശ്വരന്മാരുടെ സൂചികയിൽ നിലവിൽ 12-ാം...

പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് പൈറോലിസിസ് എണ്ണ: മാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരവുമായി റിലയൻസ്

പ്ലാസ്റ്റിക്ക് മാലിന്യങ്ങളിൽ നിന്ന് പുതിയ ഉത്പന്നങ്ങൾ ഉണ്ടാക്കി റിലയൻസ് ഇൻഡസ്ട്രീസ്. ഒറ്റ തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും പല പാളികളുള്ള പ്ലാസ്റ്റിക്കും ഉപയോഗ ശേഷം പൈറോലിസിസ് എണ്ണയാക്കി മാറ്റുന്ന സാങ്കേതിക വിദ്യയാണ് ഗുജറാത്തിലെ ജാം...

സമ്പത്ത് സൃഷ്ടിച്ച കമ്പനികളിൽ മുന്നിൽ റിലയൻസ്:ടിസിഎസിനും, ഐസിഐസിഐ ബാങ്കിനും നേട്ടം

കഴിഞ്ഞ അഞ്ച് വർഷ കാലയളവിൽ സമ്പത്ത് സൃഷ്ടിച്ച ഓഹരികളിൽ ഏറ്റവും മുന്നിൽ റിലയൻസ് ഇൻഡസ്ട്രീസ്. അഞ്ചാം തവണയാണ് റിലയൻസ് മുന്നിലെത്തുന്നത്. ടിസിഎസ്, ഐസിഐസിഐ ബാങ്ക്, ഇൻഫോസിസ്, ഭാരതി എയർടെൽ എന്നീ നാല് കമ്പനികളും...

‘ഭാരത് ജി.പി.റ്റി’:ചാറ്റ് ജി.പി.റ്റിക്ക് ഇന്ത്യന്‍ എതിരാളി എത്തുന്നു

നിർമ്മിതബുദ്ധി അടിസ്ഥാന പ്ലാറ്റ്ഫോം ഒരുക്കാൻ റിലയൻസ് ജിയോ ഇൻഫോകോം. ബോംബെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയുമായി സഹകരിച്ച് 'ഭാരത് ജിപിറ്റി' എന്ന നിർമിത ബുദ്ധി (എ.ഐ) പ്ലാറ്റ്ഫോമാണ് റിലയൻസ് ആരംഭിക്കുന്നത്. രാജ്യത്തെ വിവിധ...

റിലയൻസും വാൾട്ട് ഡിസ്‌നിയും ലയിക്കുന്നു:ചർച്ചകൾ അവസാനഘട്ടത്തിൽ

റിലയൻസ് ഇൻഡസ്ട്രീസിന്റെ മീഡിയ ബിസിനസ് വിഭാഗവും വാൾട്ട് ഡിസ്‌നിയുടെ ഇന്ത്യയിലെ മീഡിയ കമ്പനികളും ലയിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ചർച്ചകൾ അവസാനഘട്ടത്തിലാണെന്നാണ് റിപ്പോർട്ട്. ലയനം നടന്നാൽ രാജ്യത്തെ ഏറ്റവും വലിയ മാധ്യമ-വിനോദ ബിസിനസ് മുകേഷ്...

കടത്തിലും മുന്നിൽ അംബാനി തന്നെ:കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടം റിലയൻസിന്

ഇന്ത്യയിലെ മുൻനിര വ്യവസായികളുടെ കടത്തിന്റെ കണക്കുകൾ പുറത്ത്. ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും വലിയ കോടീശ്വരനായ മുകേഷ് അംബാനിയുടെ റിലയൻസ് ഇൻഡസ്ട്രീസിനാണ് കോർപ്പറേറ്റുകളിൽ ഏറ്റവും കൂടുതൽ കടബാധ്യതയുള്ളത്. 3.13 ലക്ഷം കോടി രൂപയാണ് റിലയൻസിന്റെ...

2023ൽ ജീവകാരുണ്യത്തിനായി ഇന്ത്യൻ കോടീശ്വരന്മാർ നൽകിയത് 8445 കോടി:ശിവ് നാടാർ മുന്നിൽ

ഈ സാമ്പത്തിക വർഷം ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി ഇന്ത്യയിലെ കോടീശ്വരന്മാർ സംഭാവന നൽകിയത് 8445 കോടി രൂപ. രാജ്യത്തെ 119 കോടീശ്വരന്മാരാണ് ഈ തുക സംഭാവനയായി നൽകിയത്. മുൻ വർഷത്തെ അപേക്ഷിച്ച് സംഭാവനയിൽ 59...

റുപ്പീ ബോണ്ടുമായി റിലയൻസ്:കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ബോണ്ട് വിൽപന

റുപ്പീ ബോണ്ടുകളുടെ വിൽപ്പനയിലൂടെ 15,000 കോടി രൂപ സമാഹരിക്കാൻ മുകേഷ് അംബാനി. 2020 ന് ശേഷം ഇതുവരെ ആഭ്യന്തര ബോണ്ട് വിപണിയിൽ നിന്ന് റിലയൻസ് തുക സമാഹരിച്ചിട്ടില്ല. ബോണ്ട് പുറത്തിറക്കിയാൽ റിലയൻസ് ഇൻഡസ്ട്രീസിന്റെ...

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി:നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി. ഇത്തവണ 400 കോടി രൂപയാണ് മോചനദ്രവ്യമായി ആവശ്യപ്പെട്ടിരിക്കുന്നത്. നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി ഇ-മെയിലാണിത്.വെള്ളിയാഴ്ച അജ്ഞാതനായ ഒരാളിൽ നിന്ന് 20 കോടി...

ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര മാൾ:മുകേഷ് അംബാനിയുടെ ജിയോ വേൾഡ് പ്ലാസ തുറക്കുന്നു

മുകേഷ് അംബാനിയുടെ സ്വപ്ന പദ്ധതിക്ക് തിരി തെളിയുന്നു. ഇന്ത്യയിലെ ഏറ്റവും വലിയ ആഡംബര ഷോപ്പിംഗ് മാളായ റിലയൻസ് ഇൻഡസ്ട്രീസിന്റെ ജിയോ വേൾഡ് പ്ലാസ 2023 നവംബർ 1 ന് മുംബൈയിൽ തുറക്കും. പ്രശസ്തമായ...
- Advertisement -spot_img

A Must Try Recipe