HomeTagsReliance

reliance

റിലയൻസ് ചിപ്പ് നിർമ്മാണത്തിലേക്ക്:ഇസ്രായേലിന്റെ ടവർ സെമികണ്ടക്ടർ ഏറ്റെടുത്തേക്കും

മുകേഷ് അംബാനി നയിക്കുന്ന റിലയൻസ് ഇൻഡസ്ട്രീസ് ചിപ്പ് നിർമ്മാണത്തിലേക്കും കടക്കുന്നു. ഇതിന്റെ ഭാഗമായി ഇസ്രായേൽ ആസ്ഥാനമായ ടവർ സെമികണ്ടക്ടർ എന്ന കമ്പനിയെ റിലയൻസ് ഏറ്റെടുത്തേക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ, ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ പശ്ചാത്തലത്തിൽ...

ആനന്ത് അംബാനിയെ റിലയൻസ് ബോർഡിൽ നിയമിക്കരുതെന്ന് പ്രോക്സി ഉപദേശകര്‍

റിലയൻസ് ഇൻഡസ്ട്രീസിന്റെ ബോര്‍ഡിലേക്ക് മുകേഷ് അംബാനിയുടെ ഇളയ മകനായ ആനന്ത് അംബാനിയെ നിയമിക്കുന്നതിനെതിരെ സ്ഥാപന നിക്ഷേപകർ വോട്ട് ചെയ്യണമെന്ന് പ്രോക്സി ഉപദേശക സ്ഥാപനമായ ഐഐഎഎസ്. നിക്ഷേപകരുടെ താല്‍പര്യം സംരക്ഷിക്കുന്ന രീതിയില്‍ തീരുമാനമെടുക്കുന്നതിന് ഉപദേശങ്ങള്‍...

മുകേഷ് അംബാനി ഏറ്റവും സമ്പന്നനായ ഇന്ത്യക്കാരൻ;അദാനി രണ്ടാം സ്ഥാനത്ത്

ഇന്ത്യയിലെ ഏറ്റവും വലിയ ധനികൻ എന്ന സ്ഥാനം തിരിച്ചുപിടിച്ച് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ചെയര്‍മാനും എം.ഡിയുമായ മുകേഷ് അംബാനി. ഹുറൂണ്‍ 360യും വണ്‍ വെല്‍ത്തും സംയുക്തമായി പുറത്തിറക്കിയ ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിലാണ് 8.08 ലക്ഷം...

ഫ്രഞ്ച് തീം കഫേ ശൃംഖല ഒരുക്കാൻ റിലയൻസ്:സ്റ്റാർബക്സിനും, കോസ്റ്റ കോഫിക്കും വെല്ലുവിളി

ഇന്ത്യയിൽ കോഫി കഫേകളുടെ ഡിമാൻഡ് ഉയരുന്ന സാഹചര്യത്തിൽ പുത്തൻ പരീക്ഷണത്തിനൊരുങ്ങി റിലയൻസ്. റിലയൻസിന്റെ അനുബന്ധ സ്ഥാപനമായ റിലയൻസ് ബ്രാൻഡ്‌സ് വഴി ലണ്ടൻ ആസ്ഥാനമായുള്ള EL&N cafes ശൃംഖലയുമായി ചേർന്ന് ഇന്ത്യയിലേക്ക് ഫ്രഞ്ച് തീം...

മുകേഷ് അംബാനിയുടെ മക്കൾക്ക് ശമ്പളമില്ല: നൽകുന്നത് ഫീസും കമ്മീഷനും

റിലയന്‍സ് ഇന്‍ഡസ്‍ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനി തന്റെ മക്കളെ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ അംഗങ്ങളാക്കിയത് ശമ്പളമില്ലാതെ. മുകേഷ് അംബാനിയുടെ മക്കളായ ആകാശ്, ഇഷ, ആനന്ദ് എന്നിവർക്ക് ബോര്‍ഡ്, കമ്മിറ്റി മീറ്റിങുകളില്‍ പങ്കെടുക്കുന്നതിനുള്ള ഫീസും...

നിർമ്മാണ കമ്പനികളെ കടത്തിവെട്ടി ഐടി കമ്പനികളുടെ ഫോറെക്സ് വരുമാനം

വിദേശനാണ്യ വരുമാനത്തിൽ സ്ഥിരതയുള്ളവരായി ഇന്ത്യൻ ഇൻഫർമേഷൻ ടെക്‌നോളജി (ഐടി) സേവന കമ്പനികളായ ടാറ്റ കൺസൾട്ടൻസി സർവീസസും, ഇൻഫോസിസും, വിപ്രോയും, എച്ച്‌സിഎൽ ടെകും. 2022-23 സാമ്പത്തിക വർഷത്തിൽ ആദ്യമായി, ഈ കമ്പനികളുടെ സംയുക്ത ഫോറെക്സ്...

എഐ വിപ്ലവത്തിനൊരുങ്ങി ഇന്ത്യ:എൻവിഡിയയുമായി കരാർ ഒപ്പുവെച്ച് റിലയൻസും ടാറ്റയും

ആഗോള ചിപ് കമ്പനിയായ എൻവിഡിയയുമായി പങ്കാളിത്ത കരാർ ഒപ്പുവെച്ച് റിലയൻസ് ഇൻഡസട്രീസും ടാറ്റയും. ഇന്ത്യയിലെ എഐ മേഖലയിൽ വിപ്ലവകരമായ വളർച്ചയ്ക്കു വഴിയൊരുക്കുന്നതാണ് കരാർ. റിലയന്‍സിന്റെ കഴിഞ്ഞ വാർഷിക ജനറൽ മീറ്റിങ്ങിൽ നിര്‍മിത ബുദ്ധി...

റിലയന്‍സിന്റെ സ്‌കൂളിനെതിരെ ബോംബ് ഭീഷണി

റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ ഉടമസ്ഥതയിലുള്ള മുംബൈയിലെ ധീരുഭായ് അംബാനി സ്‌കൂളിനെതിരെ ബോംബ് ഭീഷണി. ചൊവ്വാഴ്ചയാണ് സ്‌കൂളില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് ടെലിഫോണ്‍ വഴി ഭീഷണിയെത്തിയത്. വിക്രം സിങ് എന്നയാളാണ് ഭിഷണിക്ക് പിന്നില്‍.ഫോണ്‍കോള്‍ ചെയ്തയാളെ കണ്ടെത്തിയതായി മുംബൈ...

വരുന്നു, റിലയന്‍സ് സെന്‍ട്രോ സ്‌റ്റോറുകള്‍

ഫാഷന്‍, ലൈഫ്‌സ്റ്റൈല്‍ രംഗത്ത് പുത്തന്‍ കാല്‍വയ്പ്പുമായി റിലയന്‍സ് റീട്ടെയ്ല്‍. ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോര്‍ മാതൃകയില്‍ റിലയന്‍സ് സെന്‍ട്രോ എന്ന പേരില്‍ വണ്‍ സ്‌റ്റോപ് ഫാഷന്‍ ഡെസ്റ്റിനേഷന്‍ സ്റ്റോറുകളാരംഭിക്കുകയാണ് റിലയന്‍സ്. ഡല്‍ഹിയിലെ വസന്ത് കുഞ്ചില്‍ ആദ്യ...

റിലയന്‍സും അക്കായിയും കൈകോര്‍ക്കുന്നു

റിലയന്‍സ് റീട്ടെയിലും ജാപ്പനീസ് കമ്പനിയായ അക്കായിയും പങ്കാളിത്തത്തിനൊരുങ്ങുന്നു. ഇന്ത്യയിലുടനീളം റിലയന്‍സിന്റെ 540 റീട്ടെയ്ല്‍ സ്‌റ്റോറുകളില്‍ ഇതുപ്രകാരം അക്കായ് ഉത്പന്നങ്ങള്‍ ലഭ്യമാക്കും. അക്കായിയുടെ വെബ് സീനോ 5, 4കെ സ്മാര്‍ട്ട് ടിവി, ഹോം ഓഡിയോ,...
- Advertisement -spot_img

A Must Try Recipe