HomeTagsReserve bank

Reserve bank

സ്വർണപ്പണയ വായ്‌പകൾക്ക് റിസർവ് ബാങ്കിന്റെ പൂട്ട്:എൻ.ബി.എഫ്.സികൾ പ്രതിസന്ധിയിൽ

സ്വർണപ്പണയ വായ്‌പകൾ വിതരണം ചെയ്യുന്നതിൽ നിന്ന് ഐ.ഐ.എഫ്‌.എല്ലിനെ റിസർവ് ബാങ്ക് വിലക്കിയതിനു പിന്നാലെ പ്രതിസന്ധിയിലായി രാജ്യത്തെ പ്രമുഖ എൻ.ബി.എഫ്.സികൾ. നിശ്ചിത പരിധിക്കു മുകളിലുള്ള വായ്‌പകൾ ബാങ്ക് അക്കൗണ്ട് വഴി മാത്രം നൽകാനാണ് എൻ.ബി.എഫ്.സികളുടെ...

8,700 കോടി പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി

അനുവദിച്ച 13,608 കോടി രൂപയിൽ 8,700 കോടി രൂപ പിൻവലിക്കാൻ കേരളത്തിന് കേന്ദ്രത്തിന്റെ അനുമതി. 19,370 കോടി രൂപ അധികമായി കടമെടുക്കണമെന്ന കേരളത്തിൻ്റെ ആവശ്യം കേന്ദ്രം തള്ളി ദിവസങ്ങൾക്കകമാണ് ഈ നടപടി. സുപ്രീംകോടതി...

കെവൈസി കർശനമാക്കാൻ ബാങ്കുകൾ:കൂടുതൽ രേഖകൾ ശേഖരിക്കും

റിസർവ് ബാങ്കിൻ്റെ നിർദേശത്തെ തുടർന്ന് കെവൈസി നടപടിക്രമങ്ങൾ കൂടുതൽ കർശനമാക്കാൻ ബാങ്കുകൾ. ഒന്നിലധികം അക്കൗണ്ടുകൾ എടുത്തിട്ടുള്ളവരിൽനിന്ന് വ്യത്യസ്ത‌ രേഖകളുപയോഗിച്ച് ബാങ്കുകൾ വ്യക്തത തേടും. നിലവിലുള്ള എല്ലാ അക്കൗണ്ടുകളിലും ഫോൺ നമ്പർ പുതുക്കി നൽകാനും...

വിസ-മാസ്റ്റർകാർഡിനെതിരെ നടപടി: ബിസിനസ് പേയ്‌മെന്റുകൾ നിർത്താൻ ആർബിഐ നിർദേശം

വിസ-മാസ്റ്റർകാർഡിൽ നിന്നുള്ള ബിസിനസ് പേയ്‌മെന്റ് നിർത്താൻ നിർദ്ദേശിച്ച് ആർബിഐ. പേടിഎം പേയ്‌മെന്റ് ബാങ്കിനെതിരായ നടപടിയ്ക്ക് പിന്നാലെയാണ് റിസർവ് ബാങ്കിന്റെ ഈ നടപടി. ചെറുതും വലുതുമായ ബിസിനസ്സുകളുടെ കാർഡ് അടിസ്ഥാനമാക്കിയുള്ള വാണിജ്യ ഇടപാടുകൾ താൽക്കാലികമായി...

ക്രെഡിറ്റ് കാർഡുകളുടെ എണ്ണത്തിൽ വർധന:ഡിസംബറില്‍ രാജ്യത്ത് നടന്നത് 1.65 ലക്ഷം കോടിയുടെ ഇടപാടുകള്‍

രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗത്തിൽ വർധന. 2023 ഡിസംബർ വരെ രാജ്യത്ത് നിലവിലുള്ള ക്രെഡിറ്റ് കാർഡുകളുടെ എണ്ണം 9.79 കോടിയാണ്. ഡിസംബറിൽ മാത്രം 19 ലക്ഷം ക്രെഡിറ്റ് കാർഡുകളാണ് പുതുതായി കൂട്ടിച്ചേർക്കപ്പെട്ടത്. അധികം...

കുത്തനെ കൂടി ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത:സമ്പാദ്യങ്ങളിൽ ഇടിവ്

രാജ്യത്തെ കുടുംബങ്ങളുടെ സാമ്പത്തിക സ്ഥിതി അത്ര മെച്ചമല്ലെന്ന് കണക്കുകൾ. 2021-22ൽ മൊത്തം ജി.ഡി.പിയുടെ 3.8 ശതമാനമായിരുന്ന ഇന്ത്യൻ കുടുംബങ്ങളുടെ സാമ്പത്തിക ബാധ്യത അഥവാ കടം, 2022-23ൽ 5.8 ശതമാനത്തിലേക്ക് കുത്തനെ കൂടി. അതേസമയം, കുടുംബങ്ങളുടെ...

10 ലക്ഷം കടന്ന് ഡിജിറ്റൽ കറൻസി ഇടപാടുകൾ:ലക്ഷ്യം കൈവരിച്ച് റിസർവ് ബാങ്ക്

2023 അവസാനത്തോടെ ദിവസം 10 ലക്ഷം ഇടപാടുകളെന്ന ലക്ഷ്യം കൈവരിച്ച് റിസർവ് ബാങ്ക് ഡിജിറ്റൽ കറൻസിയുടെ റീറ്റെയ്ൽ സെഗ്മെന്റ്. ഡിസംബർ 27ന് ഡിജിറ്റൽ കറൻസി ഇടപാടുകൾ 10 ലക്ഷം കടന്നു. ജീവനക്കാർക്കയച്ച വർഷാന്ത്യ...

വിദ്യാഭ്യാസ വായ്‌പകളിൽ വർധന:വിദേശ, ആഭ്യന്തര ഓഫ്‌ലൈന്‍ കോഴ്സുകള്‍ക്ക് വൻ ഡിമാന്‍ഡ്

രാജ്യത്തെ വിദ്യാഭ്യാസ വായ്‌പകളിൽ വർധന. ഇന്ത്യയിലും വിദേശത്തും ഓഫ്‌ലൈൻ കോഴ്‌സുകൾക്കുള്ള (കാമ്പസുകളിൽ എത്തിയുള്ള പഠനം) ഡിമാൻഡ് കൂടിയതോടെയാണ് വായ്പയും വർധിച്ചത്. നടപ്പ് സാമ്പത്തിക വർഷം ഏപ്രിൽ-ഒക്ടോബർ കാലയളവിൽ വിദ്യാഭ്യാസ വായ്‌പകൾ 20.6 ശതമാനം...

വായ്പകളുടെ പലിശനിരക്ക് കൂടും:റിസ്ക് വെയിറ്റ് കൂട്ടി റിസർവ് ബാങ്ക്

വാണിജ്യ ബാങ്കുകൾ നൽകുന്ന ഉപയോക്തൃ വായ്പകളുടെ റിസ്ക് വെയിറ്റ് ഉയർത്തി റിസർവ് ബാങ്ക്. റിസ്ക് വെയിറ്റ് 25 ശതമാനം കൂട്ടി 125 ശതമാനമാക്കി. ഇതോടെ, ഈ വായ്പകളുടെ പലിശനിരക്ക് കൂടും. വ്യക്തിഗത വായ്പകളും...

ഏപ്രിൽ-ജൂൺ പാദത്തിൽ ഇന്ത്യയ്ക്ക് 7.8 ശതമാനം ജിഡിപി വളർച്ച: ചൈനയും, അമേരിക്കയും പിന്നിൽ

നടപ്പു സാമ്പത്തിക വര്‍ഷത്തെ (2023-24) ആദ്യപാദത്തിൽ (ഏപ്രില്‍-ജൂൺ) 7.8 ശതമാനം മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) രേഖപ്പെടുത്തി ഇന്ത്യ. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ത്രൈമാസ ജി.ഡി.പി വളര്‍ച്ചാ നിരക്കാണിത്. ഇക്കഴിഞ്ഞ...
- Advertisement -spot_img

A Must Try Recipe